
മംഗളൂരു: മംഗളൂരുവിൽ ഹോട്ടൽ മുറിയിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനെയും അമ്മയെയും അവരുടെ 9 വയസ്സുള്ള ഇരട്ടക്കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൈസുരു വിജയനഗര സ്വദേശികളായ ദേവേന്ദ്ര (48), ഭാര്യ നിർമല (48), മക്കളായ ചൈതന്യ (9), ചൈത്ര (9) എന്നിവരാണ് മരിച്ചത്.
മംഗളൂരുവിലെ കെഎസ് റാവു റോഡിലെ ഒരു സ്വകാര്യ ലോഡ്ജിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കടക്കെണി മൂലമാണ് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments