Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -1 April
‘സ്ഫടികം രണ്ടാംഭാഗം എടുത്ത് പാറമടയിലെ സോംഗ് മാത്രം ഞാൻ പോയി അഭിനയിക്കും’: പാട്ടിൽ അഭിനയിക്കണമെന്ന് അനുശ്രീ
കൊച്ചി: മലയാളികളുടെ പ്രിയ താരമാണ് അനുശ്രീ. ചുരുങ്ങിയ കാലത്തിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെയാണ് അനുശ്രീ പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സോഷ്യൽ…
Read More » - 1 April
മാപ്പ് പറയില്ല, മാനനഷ്ടക്കേസിന് മറുപടിയുമായി സ്വപ്ന
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മാനനഷ്ട നോട്ടീസിന് മറുപടി നല്കി സ്വപ്നാ സുരേഷ്. മാപ്പ് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സ്വപ്നാ സുരേഷിന്റെ മറുപടി…
Read More » - 1 April
ലഹരിക്കടിമയായി വഴിതെറ്റിയെന്നു കാണുമ്പോള്‍ തിരുത്തും: ഡിവൈഎഫ്ഐ സെക്രട്ടറി
കൊച്ചി: മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം കൊടുക്കില്ല എന്ന നിലപാടെടുക്കാന്‍ ഡിവൈഎഫ്ഐക്ക് സാധിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. അങ്ങനെയൊരു തീരുമാനം എടുക്കുന്നത് പ്രായോഗികമല്ലെന്നും…
Read More » - Mar- 2023 -31 March
സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ഇതോടൊപ്പം, കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്സിന് ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ…
Read More » - 31 March
ആർഎസ്എസിനെ 21-ാം നൂറ്റാണ്ടിലെ കൗരവർ എന്ന് വിളിച്ചു: രാഹുലിനെതിരെ വീണ്ടും മാനനഷ്ടക്കേസ്
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും പരാതി. ആര്‍എസ്എസ് 21-ാം നൂറ്റാണ്ടിലെ കൗരവരാണ് എന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ആര്‍എസ്എസ് അനുഭാവി ഹരിദ്വാര്‍ കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍…
Read More » - 31 March
സിദ്ദിഖ് കാപ്പൻ സമർപ്പിച്ച വിടുതൽ ഹർജി ഏപ്രിൽ 11 ലേക്ക് മാറ്റിവെച്ചു
ന്യൂഡല്‍ഹി: സിദ്ദിഖ് കാപ്പൻ സമർപ്പിച്ച വിടുതൽ ഹർജി ലഖ്നൗ എൻഐഎ കോടതി മാറ്റി. ഏപ്രിൽ 11 ലേക്കാണ് മാറ്റിയത്. പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാണ് സിദ്ദിഖ് കാപ്പൻ്റെ ആവശ്യം.…
Read More » - 31 March
‘മാനനഷ്ടക്കേസിൽ മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ല’: എം വി ഗോവിന്ദന് ചില്ലിക്കാശ് പോലും നൽകില്ലെന്ന് സ്വപ്ന സുരേഷ്
ബംഗളുരു: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സ്വപ്ന സുരേഷ്. ഒരു കോടിയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി…
Read More » - 31 March
അനധികൃതമായി സൂക്ഷിച്ച വൻ പടക്ക ശേഖരം പൊലീസ് പിടികൂടി
കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച വൻ പടക്ക ശേഖരം പിടികൂടി. കോഴിക്കോട് കസബ സ്റ്റേഷനിൽ ലൈസൻസ് ഉള്ള പടക്ക വിൽപനക്കാരുടെ അസോസിയേഷന് നൽകിയ പരാതിയെ തുടർന്നാണ് പുതിയപാലത്തെ ഒരു…
Read More » - 31 March
വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു; ഒരാൾ മരിച്ചു
ആലപ്പുഴ: വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് അപകടം. അമ്പലപ്പുഴയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് കാർ ഇടിച്ചത്. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട്…
Read More » - 31 March
‘പശുവിന്റെ വായ അടച്ച് പാൽ പ്രതീക്ഷിക്കരുത്, നിങ്ങൾക്ക് ഒരു സിനിമയും കാണാൻ ഉള്ള അവകാശമില്ല’: അൽഫോൻസ് പുത്രൻ
റിസർവ് ബാങ്ക് സിനിമ മേഖലയ്ക്ക് വായ്പ നൽകാത്തതിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. ബാങ്ക് വായ്പ നൽകാത്തതിനാൽ തന്നെ ഈ ബാങ്കിലെ ജീവനക്കാർക്ക് ഒരു സിനിമയും…
Read More » - 31 March
ഏമാൻ കനിയുമല്ലോ?: കെ സുരേന്ദ്രനെതിരെ പരിഹാസവുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരിഹാസവുമായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ദേശീയപാത വികസനത്തില്‍ കേരള സര്‍ക്കാര്‍ പണം…
Read More » - 31 March
‘അങ്ങനെ ഒക്കെ പറയാമോ? തെറ്റല്ലേ’: ‘സമസ്ത ഭരിക്കുന്ന കേരളം’ എന്ന കമന്റിൽ ജസ്ല മാടശ്ശേരിയുടെ പരിഹാസം
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്തുമെന്ന കേന്ദ്രത്തിന്റെ ബില്ലിൽ പുരോഗമന-സ്ത്രീപക്ഷ ഇടത് സർക്കാർ ഭരിക്കുന്ന കേരളം നൽകിയ മറുപടി വിവാദങ്ങളിലേക്ക്. പ്രായപരിധി ഉയര്‍ത്തേണ്ട കാര്യമില്ലെന്ന നിലപാടിലാണ്…
Read More » - 31 March
സംസ്ഥാനത്ത് നാളെ കരിദിനം, ശക്തമായ പ്രതിഷേധത്തിന് തയ്യാറെടുത്ത് യുഡിഎഫ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹപരമായ നികുതികള്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ ഒന്ന് യുഡിഎഫ് കരിദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസന് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും…
Read More » - 31 March
തൈറോയ്ഡ് ഉള്ളവര്‍ക്ക് വണ്ണം കുറയ്ക്കാൻ ഈ ടിപ്സ് പരീക്ഷിച്ചു നോക്കൂ …
തൈറോയ്ഡ് ഗ്രന്ഥിയെ കുറിച്ചും തൈറോയ്ഡ് ഹോര്‍മോണിനെ കുറിച്ചുമെല്ലാം നിങ്ങളെല്ലാം കേട്ടിരിക്കും. നമ്മുടെ ശരീരത്തിലെ ആന്തരീകമായ വിവിധ പ്രവര്‍ത്തനങ്ങളില്‍ തൈറോയ്ഡിന് റോളുണ്ട്. പ്രധാനമായും ദഹനപ്രക്രിയയ്ക്ക്. ചിലരില്‍ തൈറോയ്ഡ് കുറഞ്ഞ്…
Read More » - 31 March
ജയിലുകളിൽ നിന്ന് ഇനി മുതൽ സാനിട്ടറി പാഡുകളും, വനിതാ തടവുകാരുടെ പുനരധിവാസം ലക്ഷ്യമാക്കി ഫ്രീഡം കെയർ പദ്ധതി
കൊച്ചി: ജയിലുകളിൽ നിന്ന് ഇനി മുതൽ സാനിട്ടറി പാഡുകളും. വനിതാ തടവുകാരുടെ പുനരധിവാസം ലക്ഷ്യമാക്കി ഫ്രീഡം കെയർ പദ്ധതി എറണാകുളം ജില്ലാ ജയിലിൽ തുടക്കമായി. കുറഞ്ഞ നിരക്കിൽ…
Read More » - 31 March
മകന് 30 കോടിയുടെ സ്വത്ത്, മാതാപിതാക്കൾക്ക് ഭക്ഷണം നല്‍കിയില്ല: പട്ടിണിയിൽ വലഞ്ഞ് വൃദ്ധ ദമ്പതികള്‍ ആത്മഹത്യ ചെയ്തു
ഹരിയാന: കോടികളുടെ സ്വത്തുണ്ടെങ്കിലും മക്കൾ ഭക്ഷണം നല്‍കാത്തിനെ തുടർന്ന് പട്ടിണിയിലായ വൃദ്ധ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ജഗദീഷ് ചന്ദ്ര ആര്യ (78), ഭഗ്ലി ദേവി (77) എന്നിവരെയാണ്…
Read More » - 31 March
മരപ്പട്ടിയെ കൊന്ന് കറിവെച്ചതിന് രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു
കൊല്ലം: മരപ്പട്ടിയെ കൊന്ന് കറിവെച്ചതിന് രണ്ട് പേർ പിടിയില്‍. കൊല്ലം കുന്നത്തൂര്‍ പോരുവഴി ശാസ്താംനട സ്വദേശികളായ രതീഷ്കുമാര്‍, രഞ്ജിത്ത് കുമാര്‍ എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.…
Read More » - 31 March
ധൻബാദ് എക്സ്പ്രസിൽ നിന്നു നാല് ലക്ഷം രൂപയുടെ 4 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു: പ്രതികള്‍ക്കായി അന്വേഷണം
ആലപ്പുഴ: ധൻബാദ് എക്സ്പ്രസിൽ നിന്നു നാല് ലക്ഷം രൂപയുടെ 4 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് ഇന്റലിജൻസും സർക്കിൾ സംഘവും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ…
Read More » - 31 March
‘ഒരു തുള്ളി മഴ വീണാൽ രണ്ട് തുള്ളി അകത്ത് വീഴുന്ന രീതിയിലായിരുന്നു എന്റെ വീട്, ദാരിദ്ര്യം അറിഞ്ഞാണ് വളർന്നത്’
തന്നെ വിവാദങ്ങൾക്ക് നടുവിലേക്ക് വലിച്ചിഴച്ച കാട്ടൂർ ഹോളി ഫാമിലി സ്കൂളിലെ പരിപാടിയിൽ എം.എൽ.എ പി.പി ചിത്തരഞ്ജൻ പങ്കെടുത്തത് ചർച്ചയാക്കി സി.പി,.എം ഗ്രൂപ്പുകൾ. ലാപ്ടോപ്പുകളുടെയും കളർ പ്രിന്ററുകളുടെയും ഉദ്ഘാടനത്തിനായി…
Read More » - 31 March
ലച്ചു ടു പീസിൽ പൂളിൽ ചാടിയപ്പോൾ ആഹാ, വിഷ്ണു ഷോർട്സ് ഇട്ടപ്പോൾ പരിഹാസം?
ബിഗ് ബോസ് സീസൺ 5 മുന്നേറുകയാണ്. അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളുമാണ് വീടിനകത്ത് കൂടുതലുമുള്ളത്. ഷോയിൽ ബോഡി ബിൽഡേഴ്സ് ആയ രണ്ടുപേരുണ്ട്. മിഥുനും മറ്റൊരാൾ ഫിറ്റ്നസ് ട്രെയിനർ ആയ…
Read More » - 31 March
ബാങ്കോക്കിൽ അടിച്ചുപൊളിച്ച് ബീന ആന്റണിയും കുടുംബവും
പരമ്പരകളിലും ടെലിവിഷൻ ഷോകളിലും മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമായ താരമാണ് ബീന ആന്റണി. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.…
Read More » - 31 March
പാകിസ്ഥാനിലെ കറാച്ചിയിൽ സൗജന്യ റേഷൻ വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 11 പേർ മരിച്ചു
കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ സൗജന്യ റേഷൻ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 11 പേർ മരിച്ചു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച…
Read More » - 31 March
ലഹരി ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം കൊടുക്കില്ല എന്ന നിലപാടെടുക്കാന്‍ ഡിവൈഎഫ്ഐക്ക് സാധിക്കില്ല: വി.കെ സനോജ്
കൊച്ചി: മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം കൊടുക്കില്ല എന്ന നിലപാടെടുക്കാന്‍ ഡിവൈഎഫ്ഐക്ക് സാധിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. അങ്ങനെയൊരു തീരുമാനം എടുക്കുന്നത് പ്രായോഗികമല്ലെന്നും സനോജ്…
Read More » - 31 March
പാര്‍ക്കിലിരുന്ന യുവതിയെ കാറില്‍ കയറ്റി, ഓടുന്ന കാറിനുള്ളില്‍ നാലുപേർ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു: പ്രതികൾ പിടിയിൽ
ബെംഗളൂരു: ഓടുന്ന കാറിനുള്ളില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാലുപേർ അറസ്റ്റില്‍. ക്രൂരബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ വീടിന് സമീപം ഇറക്കിവിട്ടിരുന്നു. മാര്‍ച്ച് 25 ന് രാത്രി…
Read More » - 31 March
ആറ് മാസം ഗര്‍ഭിണിയായ സ്ത്രീയേയും കുട്ടികളേയും വധശിക്ഷയ്ക്ക് വിധേയരാക്കി ഉത്തര കൊറിയ
സോള്‍ : ഗര്‍ഭിണികളായ സ്ത്രീകളെയും, കുട്ടികളെയും ക്രൂരമായ ശിക്ഷാരീതികള്‍ക്ക് വടക്കന്‍ കൊറിയ വിധേയരാക്കുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ദക്ഷിണ കൊറിയന്‍ മന്ത്രാലയം പുറത്ത് വിട്ടു. ഗര്‍ഭിണിയായ സ്ത്രീയെ…
Read More »