Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -20 March
കൊച്ചിയിൽ ലഹരിവേട്ട: യുവതി പിടിയിൽ
കൊച്ചി: കൊച്ചിയിൽ വൻ ലഹരിവേട്ട. എംഡിഎംഎയുമായി യുവതി അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. അഞ്ജുവിന്റെ ഫ്ളാറ്റിൽ പോലീസ് നടത്തിയ പരിശോധനയിൽ 52 ഗ്രാം എംഡിഎംഎ…
Read More » - 20 March
ചൈനയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ
മോസ്കോ : ചൈനയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ മാറി. സൗദി അറേബ്യയെ പിന്തള്ളിയാണ് നേട്ടം. ഈ വര്‍ഷത്തെ ആദ്യ രണ്ടു മാസങ്ങള്‍ കൊണ്ടാണ് റഷ്യ…
Read More » - 20 March
നിയമസഭയിലെ ചില കോൺഗ്രസ് എംഎൽഎമാരുടെ നാടകം സംഘപരിവാർ അജണ്ട: വിമർശനവുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നിയമസഭയിലെ ചില കോൺഗ്രസ് എംഎൽഎമാരുടെ നാടകം സംഘപരിവാർ അജണ്ടയെന്ന് പി എ മുഹമ്മദ് റിയാസ്. ബിജെപിക്ക് എംഎൽഎമാർ ഇല്ലെങ്കിലും ബിജെപി ദേശീയനേതൃത്വം ആഗ്രഹിക്കുന്ന രാഷ്ട്രീയം കേരള…
Read More » - 20 March
കേരളത്തിൽ ബിഷപ്പുമാർക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നു: വി മുരളീധരൻ
തിരുവനന്തപുരം: നിലപാട് പറയുന്ന പുരോഹിതരെ വളഞ്ഞിട്ടാക്രമിക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. തലശേരി ബിഷപ്പായാലും പാലാ ബിഷപ്പായാലും അഭിപ്രായം പറയാൻ ആകാത്ത അവസ്ഥയാണ്…
Read More » - 20 March
ലൈഫ് മിഷൻ കേസ്: യൂണിടാക് എംഡിയെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ്
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ യൂണിടാക് മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാലുകോടിയോളം രൂപ കോഴ നൽകിയത് സന്തോഷ് ഈപ്പനാണെന്ന കണ്ടെത്തലിന്റെ…
Read More » - 20 March
മോദി മാത്രമല്ല ഇന്ത്യ, ബിജെപിക്കാര്‍ ഈ സത്യം മനസിലാക്കണം: രാഹുല്‍ ഗാന്ധി
കോഴിക്കോട്: മോദി മാത്രമല്ല ഇന്ത്യയെന്ന് ബിജെപിക്കാര്‍ മനസിലാക്കണമെന്ന് രാഹുല്‍ ഗാന്ധി. യുഡിഎഫ് ബഹുജന കണ്‍വെന്‍ഷനും കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനവും പരിപാടി കോഴിക്കോട് മുക്കത്ത്…
Read More » - 20 March
ഒടുവിൽ ആഗ്രഹ സാഫല്യം: നടി ഷീലയുടെ ആഗ്രഹം സാധിക്കാൻ അവസരമൊരുക്കി സ്പീക്കറുടെ ഓഫീസ്
തിരുവനന്തപുരം: നടി ഷീലയ്ക്ക് ആഗ്രഹ സാഫല്യം. നിയമസഭ സന്ദർശിക്കണമെന്ന ആഗ്രഹമാണ് ഷീല ഇന്ന് സഫലീകരിച്ചത്. സ്പീക്കറുടെ ഓഫീസാണ് ഷീലയുടെ ആഗ്രഹം പൂർത്തീകരിക്കാൻ സഹായിച്ചത്. പലതവണ തിരുവനന്തപുരത്ത് വന്നിട്ടും…
Read More » - 20 March
പാകിസ്ഥാനില്‍ ഒരുനേരത്തെ ആഹാരം കിട്ടാനില്ല, ജനങ്ങള്‍ കവര്‍ച്ചയിലേയ്ക്ക് നീങ്ങുന്നു: രാജ്യത്ത് അരക്ഷിതാവസ്ഥ
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ജനങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലെന്ന് റിപ്പോര്‍ട്ട്. ഇതോടെ ആളുകള്‍ കവര്‍ച്ചയിലേയ്ക്ക് നീങ്ങുന്നതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്ളത്. പാകിസ്ഥാനികള്‍ ഗോതമ്പിന് വേണ്ടി…
Read More » - 20 March
ചാരായ വേട്ട: ജോസ് പ്രകാശും കൂട്ടാളികളും അറസ്റ്റിൽ
കൊല്ലം: പുനലൂരിൽ ചാരായ വേട്ട. പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ സുദേവന്റെ നേതൃത്വത്തിലുള്ള സംഘം വ്യവസായിക അടിസ്ഥാനത്തിലുള്ള ചാരായ നിർമ്മാണ യൂണിറ്റ് കണ്ടെത്തി മൂന്നു പേരെ…
Read More » - 20 March
പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍…
ദന്താരോഗ്യം അഥവാ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ശരീരത്തിന്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം,…
Read More » - 20 March
ടൈറ്റാനിയം ജോലി തട്ടിപ്പിൽ ഇടനിലക്കാരനായ അധ്യാപകൻ അറസ്റ്റിൽ
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ ഇടനിലക്കാരനായ അധ്യാപകൻ അറസ്റ്റിൽ. അമരവിള എൽഎംഎസ് സ്കൂളിലെ അറബി അധ്യാപകനായ വെള്ളനാട് സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. തട്ടിപ്പ് പുറത്ത് വന്നത് മുതൽ…
Read More » - 20 March
തൃശ്ശൂർ സദാചാര കൊല: ഒരാൾ കൂടി പിടിയിൽ
തൃശ്ശൂർ: ചേർപ്പ് ചിറക്കലിലെ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിലായി. ചിറക്കൽ സ്വദേശി അനസ് ആണ് ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ഉടനെ പിടിയിലായത്. അനസ് കേസിൽ…
Read More » - 20 March
തൃശ്ശൂർ പൊലീസിന്റെ ബൈക്ക് പട്രോളിംഗ് സംഘം സിറ്റി ടസ്കേഴ്സ് പ്രവർത്തനം തുടങ്ങി
തൃശ്ശൂർ: തൃശ്ശൂർ പൊലീസിന്റെ ബൈക്ക് പട്രോളിംഗ് സംഘം സിറ്റി ടസ്കേഴ്സ് പ്രവർത്തനം ആരംഭിച്ചു. പദ്ധതി സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ ഫ്ലാഗ് ഓഫ് ചെയ്തു. ക്രമസമാധാന…
Read More » - 20 March
നായയെ അതിക്രൂരമായ പീഡിനത്തിനിരയാക്കി: യുവാവിനെതിരെ കേസ്, അന്വേഷണം
ബീഹാര്‍: നായയെ അതിക്രൂരമായ പീഡിനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവിനെതിരെ കേസ്. ബിഹാറിലെ പാട്നയിലാണ് സംഭവം. മാർച്ച് എട്ടിന് ആണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം…
Read More » - 20 March
എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാൻ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, പ്രീ- പെയ്ഡ്, പോസ്റ്റ്- പെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ അൺലിമിറ്റഡ്…
Read More » - 20 March
എന്റെ ഭാര്യ, എന്റെ കാമുകി, എന്റെ പ്രണയിനി എല്ലാം ശാലുവാണ്, അവൾക്ക് വേണ്ടിയാണ് വിവാഹമോചനം നൽകിയത് : സജി
അവളെ വിഷമിപ്പിക്കാന്‍ ഒരുകാലവും എനിക്ക് കഴിയില്ല
Read More » - 20 March
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനശ്വരനായ ലോകനേതാവെന്ന് വാഴ്ത്തി ചൈനീസ് ജനത: ചൈനക്കാര്‍ക്കും പ്രിയങ്കരന്‍ മോദി തന്നെ
ബീജിംഗ് : 2014ല്‍ ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചൈനയിലെ വുഹാനിലും ചെന്നൈയിലെ മാമല്ലപുരത്തും അതിപ്രധാന കൂടിക്കാഴ്ച നടത്തിയിരുന്നു.…
Read More » - 20 March
ആയുർവേദ ആശുപത്രിയിലെ ജീവനക്കാരൻ കുളത്തിൽ മരിച്ച നിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചി: ആയുർവേദ ആശുപത്രിയിലെ ജീവനക്കാരൻ കുളത്തിൽ മരിച്ച നിലയിൽ. നെടുമ്പാശേരിക്കടുത്ത് കപ്രശേരി സർക്കാർ ആയുർവേദ ആശുപത്രിയിൽ പാർട്ട് ടൈം സ്വീപ്പറായിരുന്ന സത്യനാണ് മരിച്ചത്. 65 വയസായിരുന്നു. Read…
Read More » - 20 March
നോക്കിയ സി02 വിപണിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം! ലോഞ്ച് തീയതി അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് നോക്കിയ സി02 ഉടൻ വിപണിയിലെത്തും. 2023 മാർച്ച് 24 മുതലാണ് ഈ ഹാൻഡ്സെറ്റ് വിപണി കീഴടക്കാൻ എത്തുന്നത്.…
Read More » - 20 March
ഉപതെരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫ് ദേവികുളത്ത് വൻവിജയം നേടും: പട്ടികജാതി വിഭാഗങ്ങളോട് സിപിഎം മാപ്പ് പറയണമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയുള്ള ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 20 March
ആക്സിസ് ബാങ്കും ഓട്ടോട്രാക്ക് ഫിനാൻസും കൈകോർക്കുന്നു, ലക്ഷ്യം ഇതാണ്
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്കുമായി സഹകരണത്തിന് ഒരുങ്ങി പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഓട്ടോട്രാക്ക് ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, യുബി കോ…
Read More » - 20 March
റോബിന് മലയാളത്തിന്റെ മഹാദുരന്തം, ഏഷ്യാനെറ്റിലെ ബിഗ്ബോസിനെതിരെ ശ്രീജിത്ത് പെരുമന
തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും ജനപ്രിയ ടെലിവിഷന്‍ ഷോയായ ബിഗ് ബോസിനെതിരെ വിമര്‍ശനവുമായി അഡ്വ ശ്രീജിത്ത് പെരുമന രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പികളിലാണ് ബിഗ് ബോസ് മത്സരത്തെ…
Read More » - 20 March
എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ സംവിധാനങ്ങൾ നടപ്പാക്കും: നിയമലംഘകർക്കെതിരെ കർശന നടപടി
കൊച്ചി: മാലിന്യ സംസ്കരണ സംവിധാനങ്ങൾ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കർശനമായി നടപ്പാക്കും. എറണകുളം ജില്ലയിലെ മാലിന്യ സംസ്കരണം സുഗമമാക്കാൻ ആവിഷ്കരിച്ച കർമ്മപദ്ധതിയുടെ പുരോഗതി വിലയിരുത്താൻ തദ്ദേശസ്വയം ഭരണവകുപ്പ്…
Read More » - 20 March
പകൽച്ചൂടേറുന്നു: 6 മുതൽ 11 വരെയുള്ള സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: 6 മുതൽ 11 വരെയുള്ള സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി കെഎസ്ഇബി. കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് കെഎസ്ഇബിയുടെ…
Read More » - 20 March
ട്വിറ്ററിൽ ടു ഫാക്ടർ ഓതെന്റികേഷൻ ഉറപ്പുവരുത്താൻ ഇനി പണം നൽകണം, പുതിയ മാറ്റം പ്രാബല്യത്തിൽ
ട്വിറ്റർ അക്കൗണ്ടിന് അധിക സുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്ന ടു ഫാക്ടർ ഓതെന്റികേഷന് ഇനി മുതൽ ഉപഭോക്താക്കളിൽ നിന്നും പണം ഈടാക്കും. ഇതുമായി ബന്ധപ്പെട്ട സൂചനകൾ മാസങ്ങൾക്ക് മുൻപ്…
Read More »