Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -24 March
ഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി
രാജ്യത്ത് ഏപ്രിൽ ഒന്ന് മുതൽ കാറുകളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ലിമിറ്റഡ്. ഭാരത് സ്റ്റേജ് 6 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ആവശ്യകതകൾ കണക്കിലെടുത്താണ്…
Read More » - 24 March
‘വൃദ്ധനായ മൻമോഹൻ സിങ്ങിന്റെ ഹൃദയ വേദന ശാപമായി പരിണമിച്ചു!കർമ്മ ഈസ് ബൂമറാങ്ങ്’ – സന്ദീപ് വാര്യർ
ന്യൂഡൽഹി: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരിക്കുകയാണ്. കോടതി വിധി പ്രഖ്യാപിച്ച ഇന്നലെ മുതൽ രാഹുലിനെ അയോഗ്യനാക്കിയാണ്…
Read More » - 24 March
ഐഫോൺ ഓർഡർ ചെയ്ത വിദ്യാർത്ഥിനിക്ക് ലഭിച്ചത് സോപ്പ്, ഫ്ലിപ്കാർട്ടിനെതിരെ നടപടി സ്വീകരിച്ച് കോടതി
ഓൺലൈൻ വഴി സാധനങ്ങൾ പർച്ചേസ് ചെയ്യുന്നവരാണ് മിക്ക ആളുകളും. ഓൺലൈൻ മുഖാന്തരം പർച്ചേസ് ചെയ്യുന്നതിനനുസൃതമായി തട്ടിപ്പുകളുടെ എണ്ണവും വ്യാപകമായിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പിൽ വീഴുന്ന ഉപഭോക്താക്കൾക്ക് പലപ്പോഴും ഓർഡർ…
Read More » - 24 March
ബിജെപി പരിപാടിയിൽ പങ്കെടുക്കാൻ കാസ സംസ്ഥാന അദ്ധ്യക്ഷൻ
തൃശ്ശൂർ: ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കാസ സംസ്ഥാന അദ്ധ്യക്ഷൻ കെവിൻ പീറ്റർ. കക്കുകളി നാടകത്തിനെതിരെ ബിജെപി സംഘടിപ്പിക്കുന്ന സെമിനാറിലാണ് കാസാ സംസ്ഥാന അദ്ധ്യക്ഷൻ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച…
Read More » - 24 March
‘ക്യാഷും വേണം കൂട്ടത്തിൽ സൂക്കേടും തീർക്കണം, പൊലിഞ്ഞത് ഒരു പാവത്തിന്റെ ജീവനാണെന്നു മാത്രം’: വൈറൽ കുറിപ്പ്
തിരുവനന്തപുരം: ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് മനസിലാക്കിയ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്. പ്രവാസി മലയാളിയായ ബൈജു രാജു ആണ്…
Read More » - 24 March
‘തീപ്പൊരി ബെന്നി’ ആരംഭിച്ചു
കൊച്ചി: വൻവിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണിയെസ് അപ്പാ’ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും, വെളളിമൂങ്ങയുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്ന് സംവിധാനം…
Read More » - 24 March
ഐ.പി.എൽ 2023: ക്ഷീണം കുറക്കാൻ ഇറങ്ങുന്ന കൊൽക്കത്തയ്ക്ക് ഈ സീസണിലും തിരിച്ചടി തന്നെ?
ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ന് തുടക്കം കുറയ്ക്കുന്നതിന് മുന്നേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്ഷീണം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റ്സ്മാൻ നിതീഷ് റാണയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഈഡൻ…
Read More » - 24 March
മസ്തിഷ്കാഘാതം: ബോംബെ ജയശ്രീ ആശുപത്രിയിൽ
ലണ്ടൻ: പ്രശസ്ത ഗായിക ബോംബെ ജയശ്രീ ആശുപത്രിയിൽ. മസ്തിഷ്കാഘാതത്തെ തുടർന്നാണ് ബോംബെ ജയശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ബോബെ ജയശ്രീയെ ശാരീരിക…
Read More » - 24 March
തുടർച്ചയായ രണ്ടാം സെഷനിലും ഓഹരി വിപണിയിൽ ഇടിവ്
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 398.18 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,527.10- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി…
Read More » - 24 March
ഈ രാജ്യം 60 വർഷം ഭരിച്ച പാർട്ടിയാണ് കോടതിയെയും നിയമത്തെയും അവഹേളിക്കുന്നത്: സന്ദീപ് വാചസ്പതി
രാഹുൽ അയോഗ്യനാക്കപ്പെട്ടതിനെ കുറിച്ച് കോൺഗ്രസിന്റെ അസത്യപ്രചാരണങ്ങൾ ഭയമുളവാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.ഹൈക്കോടതിയും സുപ്രീം കോടതിയും അടക്കമുള്ള ഉന്നത നീതി പീഠങ്ങളിലെ നിയമ പോരാട്ടം ബാക്കി…
Read More » - 24 March
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം, അപലപനീയം: ലോകരാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യ തലകുനിക്കേണ്ടി വരുന്ന നിമിഷങ്ങള്‍
ന്യൂഡല്‍ഹി:മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനായി പ്രഖ്യാപിച്ചതിനെതിരെ എ.എ റഹിം എം.പി. രാഹുല്‍…
Read More » - 24 March
‘ടാറ്റ ന്യു’ കൂടുതൽ മെച്ചപ്പെടുത്താൻ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ടാറ്റ ഗ്രൂപ്പ്
ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ ആപ്പായ ‘ടാറ്റ ന്യു’ കൂടുതൽ മികച്ചതാക്കാൻ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, 200 കോടി ഡോളറാണ് ആപ്പിന്റെ വിപുലീകരണ…
Read More » - 24 March
ചിന്ത ജെറോമിനെ വിമർശിച്ച് നടൻ വിനായകൻ
തിരുവനന്തപുരം: വിവാദങ്ങൾ വിടാതെ പിന്തുടരുന്ന യുവജന കമ്മീഷന് അദ്ധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച് നടൻ വിനായകൻ. ‘IAM tha but u r not tha’ എന്ന…
Read More » - 24 March
ചെക്ക് പോസ്റ്റിലെ വാഹന പരിശോധന: എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ യുവാവിനെ LSD സ്റ്റാമ്പുമായി അറസ്റ്റ് ചെയ്തു. തോൽപ്പെട്ടിയിലാണ് സംഭവം. ബാംഗ്ലൂർ ബസവേശ്വര നഗർ സ്വദേശിയായ അശ്വതോഷ് ഗൗഡ…
Read More » - 24 March
മലയാളിയായ യുവതിയെ മൈസൂരിൽ കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തി: ആൺസുഹൃത്ത് കസ്റ്റഡിയിൽ
മൈസൂർ: തൃശൂർ സ്വദേശിനിയായ യുവതിയെ മൈസൂരിലെ ജോലിസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം ചെമ്പകശേരിയിൽ പരേതനായ ഷാജിയുടെയും രഹനയുടെയും മകൾ 30 കാരിയായ സെബീന…
Read More » - 24 March
ഐപിഎൽ കാണാൻ ആവേശത്തോടെ കാത്തിരിക്കുന്നവരാണോ? കിടിലൻ ഓഫറുമായി ജിയോ എത്തി
ഐപിഎൽ കാണാൻ ആവേശത്തോടെ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് റിലയൻസ് ജിയോ. ഐപിഎല്ലിനോട് അനുബന്ധിച്ച് ജിയോയുടെ പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്കായി ഗംഭീര പ്ലാനാണ് ജിയോ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 24 March
‘കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെ’: രാഹുൽ ഗാന്ധിക്ക് എം സ്വരാജിന്റെ പിന്തുണ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന് കോടതി രണ്ടുവർഷം തടവിന് ശിക്ഷ വിധിച്ചതോടെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയിരുന്നു. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭയുടെ തീരുമാനത്തെ…
Read More » - 24 March
പോപ്പുലര്‍ ഫ്രണ്ട് ആശയവാദികള്‍ക്ക് കനത്ത തിരിച്ചടി, നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരം: സുപ്രീം കോടതി
ന്യൂഡല്‍ഹി: നിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്. 2011ലെ വിധി തിരുത്തി…
Read More » - 24 March
‘ഇതുപോലെയുള്ള സാഹചര്യങ്ങളിലാണ് മനസ്സു തകർന്ന് ചില പുരുഷന്മാർക്ക് മാനസിക നില തെറ്റുന്നത്’: മെൻസ് അസോസിയേഷൻ ഇടപെടുന്നു
കായംകുളം: ഭാര്യയും കുടുംബക്കാരും തന്നെ ചതിച്ചെന്നാരോപിച്ച് ആത്മഹത്യ ചെയ്ത ബൈജുവിന് നീതി കിട്ടണമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ. ആത്മഹത്യാ ഭീഷണി വീഡിയോ ഇറക്കിയ സമയം ആരെങ്കിലും…
Read More » - 24 March
ഗാന്ധി കുടുംബത്തിന് മാത്രം പ്രത്യേക നിയമം ഇല്ല, നിയമം എല്ലാവര്ക്കും ബാധകം: അനുരാഗ് താക്കൂര്‍
തിരുവനന്തപുരം: ജാതി അധിക്ഷേപ കേസില്‍ ശിക്ഷവിധിക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഗാന്ധി കുടുംബത്തിന് മാത്രമായി പ്രത്യേകതയൊന്നുമില്ലെന്നും ആരും നിയമത്തിന്…
Read More » - 24 March
വിമാനത്തിൽ മദ്യപിച്ച് ബഹളം വെച്ചു: രണ്ടു പ്രവാസികൾ അറസ്റ്റിൽ
മുംബൈ: വിമാനത്തിൽ മദ്യപിച്ച് ബഹളം വെച്ച രണ്ടു പ്രവാസികൾ അറസ്റ്റിൽ. ദുബായിൽ ജോലി ചെയ്യുന്ന രണ്ട് മുബൈ സ്വദേശികളാണ് മദ്യപിച്ച് വിമാനത്തിലെ ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറഞ്ഞത്.…
Read More » - 24 March
ചര്‍മ്മസംരക്ഷണത്തിന് നെല്ലിക്ക ജ്യൂസ്
നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ അതിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. പല അത്ഭുതങ്ങളും കാണിയ്ക്കാന്‍ കഴിയുന്നതാണ് നെല്ലിക്ക എന്ന കാര്യത്തില്‍ സംശയമില്ല. നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ എന്തൊക്കെ…
Read More » - 24 March
ഡാമിലെ ഗാലറിയിൽ പൂട്ട് പൊട്ടിച്ച് അനധികൃതമായി കടന്നു: രണ്ടുപേർ അറസ്റ്റിൽ
കൊല്ലങ്കോട്: ഡാമിലെ ഗാലറിയിൽ പൂട്ട് പൊട്ടിച്ച് അനധികൃതമായി കടന്ന രണ്ടുപേർ അറസ്റ്റിൽ. പോത്തമ്പാടം, പത്തിച്ചിറ എ. ഷിനു (23), കൊല്ലങ്കോട് കോട്ടപ്പാടം പി. രവി (49) എന്നിവരെയാണ്…
Read More » - 24 March
പദ്ധതിക്ക് 454 കോടി അനുവദിച്ചത് കേന്ദ്രം, പരസ്യത്തിൽ റിയാസിന്റെ തല: അല്പത്തരമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളെ മൈസൂരുവുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 766-ൽ മലാപ്പറമ്പുമുതൽ പുതുപ്പാടിവരെ സ്ഥലം ഏറ്റെടുക്കാൻ 454.01 കോടി രൂപ അനുവദിച്ചുവെന്ന് കാട്ടി കേന്ദ്രത്തിന്റെ പദ്ധതിയിൽ തന്റെ…
Read More » - 24 March
ഉപരാഷ്ട്രപതിയെ സന്ദർശിച്ച് മുഖ്യമന്ത്രി: പൊന്നാടയും തെയ്യത്തിന്റെ ഒറ്റത്തടി ശിൽപ്പവും സമ്മാനിച്ചു
തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി 6 മൗലാന ആസാദ് റോഡിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. Read…
Read More »