Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -18 April
സ്കൂളിലെ ആക്രിസാധനങ്ങള്‍ മോഷ്ടിച്ചു : നാടോടിസ്ത്രീകള്‍ പിടിയിൽ
കിടങ്ങൂര്‍: ആക്രിസാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ മധുര, തിരുനെല്‍വേലി സ്വദേശികളായ രണ്ട് നാടോടിസ്ത്രീകൾ അറസ്റ്റിൽ. തമിഴ്നാട് മധുര മുനിയാണ്ടിപുരം സ്വദേശിനി രാജേശ്വരി, തമിഴ്നാട് തേനി സ്വദേശിനി മുത്തുമാരി എന്നിവരെയാണ്…
Read More » - 18 April
ഇന്ത്യൻ റെയിൽവേ തിളങ്ങുന്നു! കഴിഞ്ഞ സാമ്പത്തിക വർഷം നേടിയത് കോടികളുടെ വരുമാനം
ഇത്തവണയും റെക്കോർഡ് നേട്ടത്തിലേറിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. 2022- 23 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനമാണ് റെയിൽവേ കാഴ്ചവച്ചത്. ഇന്ത്യൻ റെയിൽവേ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം,…
Read More » - 18 April
നസീമയുടെ സ്വകാര്യ ഭാഗത്തെ വേദന മാറ്റാൻ പോയ ഡോക്ടർ ലൈംഗിക ബന്ധത്തിലേർപ്പെട്ടു, ഒടുവിൽ ധനനഷ്ടവും മാനഹാനിയും
സൗഹൃദത്തിൻ്റെ പേരിൽ വീട്ടിൽ വിളിച്ചു വരുത്തി ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചി തമ്മനം കാഞ്ഞിരത്തിൽപറമ്പിൽ വീട്ടിൽ നസീമ (32),…
Read More » - 18 April
നിരവധി മോഷണക്കേസുകളിലെ പ്രതി : കുപ്രസിദ്ധ മോഷ്ടാവ് പട്ടാളം സുജേഷ് അറസ്റ്റിൽ
കോട്ടയം: നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റിൽ. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ഓതറേത്ത് സുജേഷ് കുമാറി(പട്ടാളം സുജേഷ് -42)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 18 April
ഭര്‍ത്താവ് മദ്യപിച്ച് വഴക്കുണ്ടാക്കി; പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി അമ്മ, അറസ്റ്റ്
ചെന്നൈ: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് പിഞ്ചുകുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചു മൂടിയ സംഭവത്തില്‍ അമ്മയും അച്ഛനും അറസ്റ്റിൽ. പുതുച്ചേരി മൂർത്തിക്കുപ്പത്തുള്ള സംഗീതയും (22) ഭർത്താവ് കുമരേശനുമാണ് (32) അറസ്റ്റിലായത്.…
Read More » - 18 April
അരിക്കൊമ്പനെ മാറ്റുന്നതിൽ വീണ്ടും അനിശ്ചിതത്വം, പുതിയ സ്ഥലം കണ്ടെത്താനാകാതെ സർക്കാർ
അരിക്കൊമ്പനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനായി നെട്ടോട്ടമോടി സർക്കാർ. സുപ്രീംകോടതി നിർദ്ദേശം നൽകിയതോടെ അരിക്കൊമ്പനെ മാറ്റാനുള്ള പുതിയ സ്ഥലം ഉടൻ തന്നെ കണ്ടെത്തേണ്ടതാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ വീണ്ടും…
Read More » - 18 April
കാറിൽ ഇടിച്ചുതകർന്ന മിനിലോറി റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
ഏറ്റുമാനൂർ: അപകടത്തിൽ തകർന്ന മിനിലോറി ഒരു മാസത്തോളമായി റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. മണർകാട് ബൈപാസിന്റെ മൂന്നാം റീച്ചിൽ വടക്കേനടയ്ക്കും കിഴക്കേനടയ്ക്കും ഇടയിലുള്ള ഭാഗത്തെ വളവിലാണ് റോഡിലേക്കു കയറിയനിലയിൽ…
Read More » - 18 April
ചിന്താ ജെറോം യുവജന കമ്മീക്ഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നു: അടുത്തത് സിപിഎം നേതാവ്
തിരുവനന്തപുരം: കാലാവധി പൂർത്തിയാകുന്നതോടെ യുവജന കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിയാൻ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം. മൂന്നു വർഷമാണു കമ്മിഷൻ അധ്യക്ഷന്റെ കാലാവധി. ഇതുസംബന്ധിച്ച…
Read More » - 18 April
ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
ഏറ്റുമാനൂര്‍: ഓട്ടോറിക്ഷ എംവിഐപി കനാലിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. കടപ്പൂർ സരസ്വതി മന്ദിരത്തില്‍ വിജയകുമാര്‍ (ബിജു – 52) ആണ്…
Read More » - 18 April
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ 7 ലക്ഷം പേർ അനർഹർ, നടപടി കടുപ്പിച്ച് സർക്കാർ
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ 7 ലക്ഷം ആളുകളെ അനർഹരെന്ന് കണ്ടെത്തി. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്കാണ് ക്ഷേമ പെൻഷൻ വാങ്ങാൻ അർഹതയുള്ളത്.…
Read More » - 18 April
ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താന്‍ ശ്രമം : അച്ഛനും മകനും അറസ്റ്റിൽ
കടുത്തുരുത്തി: ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനും മകനും പൊലീസ് പിടിയിൽ. മാഞ്ഞൂര്‍ പുള്ളോംപറമ്പില് താമസിക്കുന്ന എറണാകുളം നെല്ലിമറ്റം വടക്കേടത്തുപറമ്പില്‍ ശശിധരന് (66), ഇയാളുടെ മകനായ…
Read More » - 18 April
പൊലീസ് സഹകരണ സംഘത്തിന്റെ സ്കൂൾ ബസാർ ഉദ്ഘാടനം നാളെ രാവിലെ 11ന്
തിരുവനന്തപുരം: സ്കൂൾ പഠനോപകരണ വിപണിയിൽ വിൽപ്പനയിലും വിലക്കുറവിലും സമാനതകളില്ലാത്ത സംരഭമായി മാറിയ പൊലീസ് സഹകരണ സംഘത്തിന്റെ സ്കൂൾ ബസാർ നാളെ രാവിലെ 11 മണിക്ക് മന്ത്രി വിഎൻ…
Read More » - 18 April
ബൈക്ക് മോഷണക്കേസിൽ യുവാവും യുവതിയും പിടിയിൽ
കൊച്ചി: ബൈക്ക് മോഷണക്കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. ആലപ്പുഴ എരവുകാട് സ്വദേശി ഷുഹൈബ്(23), കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സെൻട്രൽ പൊലീസാണ് ഇവരെ…
Read More » - 18 April
പാസ്റ്റർ പറഞ്ഞത് കേട്ട് ‘യേശുവിനെ കാണാൻ’ കൊടും കാട്ടിനുള്ളിൽ കൂട്ട ഉപവാസവും പ്രാർത്ഥനയും, പട്ടിണികിടന്ന 4 പേർ മരിച്ചു
ക്രിസ്തുവിനോടുള്ള വിശ്വാസം മുതലെടുത്ത്, ഒരു പാസ്റ്ററുടെ നിർദേശത്തെ തുടർന്ന് കാട്ടിനുള്ളിൽ പട്ടിണി കിടന്ന 15 പേരിൽ 4 പേർ മരണപെട്ടു. കെനിയയിലെ മഗരിനിയിൽ ഷാകഹോല ഗ്രാമത്തിൽ നടന്ന…
Read More » - 18 April
ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദി : വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദിയെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. വിദ്യാര്‍ത്ഥിയുടെ മരണം ഭക്ഷ്യവിഷബാധയെ മൂലമെന്നാണ് സംശയം. കോഴിക്കോട് കോറോത്ത് മുഹമ്മദലിയുടെ മകന് അഹമ്മദ് ഹസന് റിഫായി…
Read More » - 18 April
വന്ദേ ഭാരത്: ഷൊർണൂർ- എറണാകുളം റൂട്ടിൽ മൂന്നാം ട്രാക്ക് നിർമ്മാണത്തിന്റെ നടപടികൾ ആരംഭിച്ചു
വന്ദേ ഭാരത് എക്സ്പ്രസിന്റെ വേഗത വർദ്ധിപ്പിക്കാൻ മൂന്നാം ട്രാക്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. ഷൊർണൂർ- എറണാകുളം റൂട്ടിലാണ് മൂന്നാമത്തെ ട്രാക്ക് നിർമ്മിക്കുന്നത്. അധിക ഭൂമി ഏറ്റെടുക്കാതെ നിർമ്മാണം…
Read More » - 18 April
കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ടുവയസുകാരന് വീണ് മരിച്ചു
വയനാട്: കാരാപ്പുഴ ഡാം റിസർവോയറിൽ വീണ രണ്ടുവയസുകാരന് കുഞ്ഞ് മരിച്ചു. കാരാപ്പുഴ റിസർവോയറിനോട് ചേർന്ന് താമസിക്കുന്ന വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകൻ ശ്യാംജിത്താണ് മരിച്ചത്.…
Read More » - 18 April
അമ്മ ശാസിച്ചതിന്റെ ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: 2 പേര് അറസ്റ്റില്‍
ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിൽ വീടുവിട്ടിറങ്ങിയ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. അമ്മ ശാസിച്ചതിന്റെ ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.…
Read More » - 18 April
യുവജനങ്ങളെ കെഎസ്എഫ്ഇയുടെ ഭാഗമാക്കും: മന്ത്രി കെ എൻ ബാലഗോപാൽ
കൊല്ലം: കെഎസ്എഫ്ഇയുടെ പ്രവർത്തനങ്ങളിൽ യുവജന പങ്കാളിത്തം ഉറപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊല്ലം റൂറൽ മേഖലയുടെ കീഴിൽ ആരംഭിച്ച ആദ്യത്തെ കെഎസ്എഫ്ഇ മൈക്രോ ശാഖ പതാരത്ത്…
Read More » - 18 April
ലൈഫ് സയൻസ് പാർക്ക് അഡ്മിൻ ആൻഡ് ബയോടെക് ലാബ് ബുധനാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ നിർമാണം പൂർത്തിയായ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടം ബുധനാഴ്ച്ച വൈകിട്ട് നാലിനു ലൈഫ് സയൻസ് പാർക്കിൽ മുഖ്യമന്ത്രി പിണറായി…
Read More » - 18 April
ഷാഫിയെ തട്ടിക്കൊണ്ടു പോയത് മലയാളികള്‍, പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയ
കോഴിക്കോട്: താമരശേരിയില്‍ പ്രവാസി യുവാവ് മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ മലയാളികള്‍ തന്നെയെന്ന് പൊലീസ്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പകപോക്കലെന്നാണ് പൊലീസ് നിഗമനം. ക്വട്ടേഷന്‍ സംഘത്തെ…
Read More » - 18 April
സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മരണം 97 കടന്നു
സുഡാന്: സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മരണം 97 കടന്നു. ഏറ്റുമുട്ടല്‍ മൂന്നാം ദിനത്തിലേക്ക് എത്തിനില്ക്കുമ്പോള് സുഡാനിലെ അന്തരീക്ഷം സംഘര്‍ഷഭരിതമാണ്. ഏറ്റുമുട്ടലില്‍ പരിക്കേറ്റവരുടെ എണ്ണം…
Read More » - 18 April
പാലാ തെരഞ്ഞെടുപ്പ് കേസില്‍ മാണി സി കാപ്പന് തിരിച്ചടി
ന്യൂഡല്‍ഹി: പാലാ നിയമസഭാ തെരെഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയില്‍ നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി. മാണി സി കാപ്പന് എംഎല്‍എയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ഭേദഗതി…
Read More » - 17 April
അപൂർവ രോഗങ്ങൾക്കുള്ള മരുന്ന് ലഭ്യമാക്കാൻ പ്രത്യേക ഫണ്ട് രൂപീകരിക്കും: ആരോഗ്യമന്ത്രി
കൊല്ലം: രോഗങ്ങൾക്കുള്ള മരുന്ന് ലഭ്യമാക്കാൻ പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…
Read More » - 17 April
പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള ആരോപണം രാജ്യസുരക്ഷയിൽ ആശങ്കയുണ്ടാക്കുന്നു: കേന്ദ്രം മൗനം തുടരാൻ പാടില്ലെന്ന് സിപിഎം
തിരുവനന്തപുരം: ജമ്മു – കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് ഉന്നയിച്ച എല്ലാ ഗുരുതരമായ ആരോപണങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ മോദി സർക്കാരിന് ബാധ്യതയുണ്ടെന്ന് സിപിഎം. 40…
Read More »