Latest NewsKeralaNews

പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണ ചോർച്ച: കേസെടുത്ത് പോലീസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ക്രമീകരണ ചോർച്ച കേസെടുത്ത് പോലീസ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് സ്വമേധയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also: ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തസ്രാവവും: നടന്‍‌ മാമുക്കോയയുടെ നില ഗുരുതരം

ഇതുവരെയും ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല. എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോർന്നത് വലിയ സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ അടക്കമുള്ള 49 പേജുള്ള റിപ്പോർട്ടാണ് ചോർന്നത്. വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

Read Also: കെൽട്രോൺ എംഡിക്ക് എം ശിവശങ്കറിന്റെ അവസ്ഥയുണ്ടാകും: എ ഐ ക്യാമറാ വിവാദത്തിൽ പ്രതികരണവുമായി ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button