ആലപ്പുഴ: കള്ളുഷാപ്പിൽ കുട്ടികൾക്കൊപ്പമിരുന്ന് മുതിർന്നവർ മദ്യപിച്ച സംഭവത്തിൽ കേസെടുത്ത് എക്സൈസ്. കുട്ടനാട്ടിലാണ് സംഭവം. കുട്ടികൾക്കൊപ്പം മുതിർന്നവർ മദ്യപിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
Read Also: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ: ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കർ സുപ്രീം കോടതിയിൽ
ഷാപ്പ് ലൈസൻസിക്കും നടത്തിപ്പുകാരനുമെതിരെയാണ് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടനാട് മീനപ്പളളി കള്ളുഷാപ്പിലെ ദൃശ്യങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.
Post Your Comments