Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2024 -11 July
ആഗോളമഴപ്പാത്തി:കാലവര്‍ഷം വീണ്ടും സജീവമാകുന്നു, ഓറഞ്ച് അലര്‍ട്ട് അടക്കം മുന്നറിയിപ്പ്
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുര്‍ബലമായിരിക്കുന്ന കാലവര്‍ഷം വീണ്ടും സജീവമാകാന്‍ സാധ്യത. ശനി, ഞായര്‍ ദിവസങ്ങളോടെ വടക്കന്‍ കേരളത്തില്‍ ചെറിയ തോതില്‍ കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ…
Read More » - 11 July
നെറ്റ് ചോദ്യക്കടലാസ് ചോർന്നിട്ടില്ല! ടെലഗ്രാമില്‍ പ്രചരിച്ചത് പരീക്ഷയ്ക്കുശേഷം വ്യാജമായി സൃഷ്ടിച്ചത്- സിബിഐ കണ്ടെത്തൽ
ന്യൂഡല്‍ഹി: യുജിസി നെറ്റ് ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് കണ്ടെത്തി സിബിഐ. ടെലഗ്രാം വഴി പ്രചരിച്ച ചോദ്യക്കടലാസ് പരീക്ഷയ്ക്കുശേഷം വ്യാജമായി സൃഷ്ടിച്ചതാണെന്നും സിബിഐ കണ്ടെത്തിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ചോദ്യക്കടലാസ്…
Read More » - 11 July
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി തീരുന്നു: 138 താത്കാലിക ബാച്ച് അനുവദിച്ചു
തിരുവനന്തപുരം: മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താല്‍ക്കാലിക ബാച്ചുകള്‍ സര്‍ക്കാര്‍ അനുവദിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കാസര്‍കോട്, മലപ്പുറം ജില്ലകളില്‍…
Read More » - 11 July
മുഖത്ത് തലയിണ വെച്ച് ഭര്‍ത്താവ് തന്നെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ നോക്കി: ഭര്‍ത്താവ് ഫായിസിനെതിരെ നവവധു
മലപ്പുറം: ഭര്‍ത്താവില്‍ നിന്നേറ്റത് ക്രൂരമായ മര്‍ദനമാണെന്ന് തുറന്നുപറഞ്ഞ് മലപ്പുറം വേങ്ങരയിലെ നവവധു. വിവാഹം കഴിഞ്ഞ അതേ ആഴ്ചയില്‍ തന്നെ ഫായിസ് ക്രൂരമായി മര്‍ദിച്ചെന്ന് വധു പറഞ്ഞു. തലയിണ…
Read More » - 11 July
ഷൂ ധരിച്ച് ക്ലാസിലേയ്ക്ക് വന്നതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരമര്‍ദ്ദനം
കാസര്‍കോട്: ഷൂ ധരിച്ച് ക്ലാസിലെത്തിയതിന് പ്ലസ്വണ് വിദ്യാര്‍ത്ഥിക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗ്. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാസര്‍കോട് ചിത്താരി…
Read More » - 11 July
ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു:മലയാളികള്‍ ഉള്‍പ്പെടെ 5 പേര് അറസ്റ്റില്‍
ബെംഗളൂരു: കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍(21), മനു(25), സന്ദീപ്(27), കര്‍ണാടക നത്തംഗള…
Read More » - 11 July
2023ല്‍ കേരളത്തില്‍ 23,000 ലേറെ സൈബര്‍ തട്ടിപ്പ് പരാതികള്‍
കൊച്ചി: കേരളത്തില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഓണ്‍ലൈന്‍ തട്ടിപ്പ് പരാതികളെത്തുടര്‍ന്ന് 2023 ജനുവരി 1നും 2024 മെയ് 31നും…
Read More » - 11 July
1500 പവന് കവര്‍ന്ന് മോഷ്ടാവ് 4കോടിയുടെ തുണിമില്‍ സ്വന്തമാക്കി: ഹൈക്കോടതി അഭിഭാഷകയായ ഭാര്യയും പിടിയില്‍
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വന്‍ കവര്‍ച്ചകള്‍ നടത്തിയ സംഘത്തിന്റെ തലവനെ കോയമ്പത്തൂര്‍ സിറ്റി പോലീസ് പിടികൂടി. തേനി പെരിയകുളം സ്വദേശി ‘റോഡ്മാന്’ എന്നറിയപ്പെടുന്ന മൂര്‍ത്തിയാണ് (36) അറസ്റ്റിലായത്. Read…
Read More » - 11 July
കടലില്‍ മുങ്ങിയ രാമസേതുവിന്റെ സമ്പൂര്‍ണ ഭൂപടം സൃഷ്ടിച്ച് ഐഎസ്ആര്‍ഒ: ചുണ്ണാമ്പ് കല്ലുകളാല്‍ നിര്‍മിച്ച തിട്ടയാണ് രാമസേതു
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലുള്ള പാലമായ രാമസേതു അഥവാ ആഡംസ് ബ്രിഡ്ജിന്റെ സമ്പൂര്‍ണ്ണ ഭൂപടം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. നാസയുടെ ഉപഗ്രഹമായ ICESat-2 ല്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് മാപ്പ്…
Read More » - 11 July
ദുരന്തം വിതച്ച് അതിതീവ്രഇടിമിന്നല്, ഒറ്റ ദിവസത്തില്‍ ഇടിമിന്നലേറ്റ് മരിച്ചത് 30 പേര്
ലക്നൗ: ഉത്തര്‍പ്രദേശില്‍ കനത്ത നാശം വിതച്ച് അതിതീവ്രമഴയും ഇടിമിന്നലും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റ ദിവസത്തില്‍ ഇടിമിന്നലേറ്റ് 30 പേര് മരിച്ചെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രതാപ്ഗഡിലാണ്…
Read More » - 11 July
കഞ്ചാവ് പിടികൂടിയത് സിപിഎം പ്രവര്‍ത്തകന്റെ പക്കല്‍ നിന്ന് തന്നെ’; സ്ഥിരീകരിച്ച് എക്സൈസ്
തിരുവനന്തപുരം: കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന യദു കൃഷ്ണന്റെ കയ്യില്‍ നിന്ന് കഞ്ചാവ് പിടികൂടിയത് സ്ഥിരീകരിച്ച് എക്സൈസ്. യദു കൃഷ്ണനെ എക്സൈസ് കുടുക്കിയതാണെന്ന് സിപിഎമ്മിന്റെ വാദങ്ങള്‍…
Read More » - 11 July
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന മത്സ്യ വില കുറഞ്ഞു മത്തി 240ല്‍ എത്തി
കൊല്ലം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന മത്സ്യവില കുറഞ്ഞു തുടങ്ങി. കിലോയ്ക്ക് 400 കടന്ന മത്തിക്ക് കൊല്ലത്തെ വിപണികളില്‍ 240 രൂപയായി കുറഞ്ഞു. ഒരാഴ്ചയ്ക്കിടെ മത്സ്യലഭ്യതയില്‍…
Read More » - 11 July
ഏറെ പ്രതീക്ഷയോടെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നവകേരള ബസില്‍ യാത്ര ചെയ്യാന്‍ ആളില്ല: ബെംഗളൂരു ട്രിപ്പ് മുടങ്ങി
കോഴിക്കോട്: ഏറെ പ്രതീക്ഷയോടെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നവകേരള ബസിന്റെ സര്‍വീസ് മുടങ്ങി. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സര്‍വീസാണ് ആളില്ലാത്തതിനാല്‍ മുടങ്ങിയത്. ബുധനും വ്യാഴവും…
Read More » - 11 July
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത് എവിടെ നിന്നാണെന്ന് സിബിഐ കണ്ടെത്തി: 50 ലക്ഷം വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് വിറ്റു
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ നിര്‍ണായക റിപ്പോര്‍ട്ടുമായി സിബിഐ. ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പരീക്ഷക്ക് വേണ്ടി ജാര്‍ഖണ്ഡിലെ സ്കൂളിലേക്ക് കൊണ്ടു പോകും വഴിയാണെന്നാണ് സിബിഐ കണ്ടെത്തല്‍. ചോര്‍ത്തിയ പരീക്ഷാ…
Read More » - 11 July
ദളിത് യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ ആക്രമിച്ച സംഭവം: രണ്ട് പ്രതികള്‍ പിടിയില്‍
ആലപ്പുഴ: ദളിത് യുവതിക്ക് നേരെ പട്ടാപ്പകല്‍ റോഡിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15-ാംവാര്‍ഡ് കൈതവളപ്പ് ഷൈജു, ഷൈലേഷ് എന്നിവരെയാണ് പൂച്ചാക്കല്‍ പോലീസ്…
Read More » - 11 July
കട്ടപ്പന ഇരട്ടക്കൊല കേസ്- അച്ഛനെ കൊന്ന മകൻ അച്ഛന് കർമം ചെയ്തു: വിജയന്റെ മൃതദേഹാവശിഷ്ടം സംസ്കരിച്ചു
കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ട കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയന്റെ (60) മൃതദേഹാവശിഷ്ടം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. വിജയന്റെ കർമങ്ങൾ ചെയ്തത് മകനും കൊലക്കേസ് പ്രതിയുമായ വിഷ്ണുവാണ്. മാർച്ചിൽ…
Read More » - 11 July
സുഹൃത്തുക്കൾക്ക് സന്ദേശമയച്ച ശേഷം 20 കാരൻ കരുവന്നൂർ പുഴയിൽ ചാടി: യുവാവിനായി തിരച്ചിൽ
തൃശൂര്‍: സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയച്ച ശേഷം പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. കരുവന്നൂർ പുഴയിൽ ചാടിയ യുവാവിനായി തിരച്ചിൽ തുടരുകയാണ്. ഇരിങ്ങാക്കുട കൊരുമ്പിശ്ശേരി സ്വദേശി ഹരികൃഷ്ണൻ…
Read More » - 11 July
രണ്ട് കുട്ടികളുടെ അമ്മയെന്ന വിവരം ആരോടും പറയില്ല: ശ്രുതി ഹണിട്രാപ്പിൽ കുടുക്കിയവരിൽ സമൂഹത്തിലെ ഉന്നതരും
കാസർകോട്: കാസർകോട് ഹണിട്രാപ്പ് കേസിലെ പ്രതിക്കെതിരെ കൂടുതൽ പരാതികൾ. ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖരൻ പണം തട്ടിയെടുത്തെന്നാണ് യുവാക്കളുടെ പരാതി. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥ…
Read More » - 11 July
ശത്രുദോഷ നിവാരണത്തിനായി ഹനുമാൻ സ്വാമി ക്ഷേത്രദർശനം
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത്…
Read More » - 10 July
ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചത്, നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവുകളൊന്നുമില്ലാതെ: സിബിഐ കുറ്റപത്രം
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.സി ഐ ആയിരുന്ന…
Read More » - 10 July
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്,പ്രമുഖ നടിക്ക് സമന്‍സ് അയച്ച് ഇഡി
ന്യൂഡല്‍ഹി:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് സമന്‍സ് അയച്ച് ഇഡി. സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. മുന്‍…
Read More » - 10 July
സിപിഎം പ്രവര്ത്തകന് തന്റെ മുടിയില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു, വസ്ത്രം അഴിക്കാന്‍ ശ്രമിച്ചു: 19 കാരി
ആലപ്പുഴ: താന്‍ നേരിട്ടത് ക്രൂരമര്‍ദനമെന്ന് വെളിപ്പെടുത്തി ആലപ്പുഴ പൂച്ചാക്കലിലെ ദളിത് പെണ്‍കുട്ടി രംഗത്ത് വന്നു. സിപിഎം പ്രവര്‍ത്തകനായ ഷൈജു തന്റെ തലയ്ക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചെന്നും കുനിച്ച്…
Read More » - 10 July
പിറവത്ത് പുഴയില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി, നീല പാന്റും കറുത്ത ടീ ഷര്‍ട്ടും വേഷം: അന്വേഷണം ആരംഭിച്ച് പൊലീസ്
കൊച്ചി: പിറവത്ത് പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. രാവിലെ നെച്ചൂര്‍ ഭാഗത്ത് മൃതദേഹം ഒഴുകിപ്പോകുന്നതുകണ്ട നാട്ടുകാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം കരയിലേക്ക് എത്തിച്ചത്.…
Read More » - 10 July
പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നയാള്‍ കഞ്ചാവുമായി എക്സൈസിന്റെ പിടിയില്‍
പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. മയിലാടുംപാറ സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും രണ്ടുഗ്രാം കഞ്ചാവ് എക്സൈസ്…
Read More » - 10 July
പ്രതിയെ കണ്ടതോടെ ഭയന്ന് കരഞ്ഞ് കുട്ടി: ആലുവയിലെ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു
ആലുവ: എട്ടുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ഇരയായ പെൺകുട്ടി തിരിച്ചറിഞ്ഞു. പെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ക്രിസ്റ്റൽ രാജിനെ കുട്ടി തിരിച്ചറിഞ്ഞത്. പ്രതിയെ കണ്ടതോടെ കുട്ടി…
Read More »