Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2024 -13 July
പ്രമോദ് കോട്ടൂളിയെ പുറത്താക്കി മുഖം രക്ഷിച്ച് സിപിഎം
കോഴിക്കോട് : പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന വിവാദത്തില്‍ ആരോപണവിധേയനായ ഏരിയ കമ്മിറ്റി നേതാവ് പ്രമോദ് കോട്ടൂളിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.…
Read More » - 13 July
കൃഷ്ണ തേജയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചു, കേരളം വിടുന്നു: ഇനി സ്വദേശമായ ആന്ധ്രയിലേയ്ക്ക്
തൃശൂര്‍: തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര് കൃഷ്ണതേജയെ കേരളാ കേഡറില്‍ നിന്ന് ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. മൂന്നു വര്‍ഷത്തേക്കാണ് ഡപ്യൂട്ടേഷന്. ആന്ധ്ര ഉപമുഖ്യമന്ത്രി…
Read More » - 13 July
ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
എറണാകുളം: പറവൂര്‍ വഴിക്കുളങ്ങരയില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി പോലീസ്. വെളികൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയില്‍ വാലത്ത് വിദ്യാധരന്(70) ഭാര്യ വനജ (66) എന്നിവരെയാണ് വീടിനുള്ളില്‍…
Read More » - 13 July
വിവാഹ ദിവസം വധുവിന്റെ അശ്ലീല വീഡിയോകളും ഫോട്ടോകളും വരന് അയച്ച് കാമുകന്: വിവാഹം മുടങ്ങി
ലക്നൗ: വിവാഹച്ചടങ്ങ് പൂര്‍ത്തിയാകാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ വധുവിന്റെ മുന്‍ കാമുകന് വരനെ ഫോണില്‍ വിളിച്ച് വിവാഹം മുടക്കി. വധുവിനൊപ്പമുള്ള അശ്ലീല വീഡിയോയും ഫോട്ടോയും വരന് അയച്ചുകൊടുത്തതോടെയാണ് വരന്…
Read More » - 13 July
സര്‍ക്കാര്‍-സ്വകാര്യ കോളേജുകളില്‍ ഡ്രസ് കോഡ് നടപ്പാക്കുന്നു: നയം വ്യക്തമാക്കി മദ്ധ്യപ്രദേശ് സര്‍ക്കാര്‍
ന്യൂഡല്‍ഹി: എല്ലാ സര്‍ക്കാര്‍, സ്വകാര്യ കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോഡ് നടപ്പിലാക്കാനുള്ള തീരുമാനവുമായി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. ഡ്രസ് കോഡ് നടപ്പിലാക്കിയതിന് ശേഷം മറ്റേതെങ്കിലും മതാചാരപ്രകാരമുള്ള വസ്ത്രധാരണത്തിന് വിദ്യാലയങ്ങളില്‍…
Read More » - 13 July
വിഴിഞ്ഞം തുറമുഖ പദ്ധതി മുടക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ ക്രെഡിറ്റ് എടുക്കുന്നത്: കേന്ദ്രമന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി മുടക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ ക്രെഡിറ്റ് എടുക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് നെഞ്ചില്‍ കൈവച്ച് പറയണം. വിഴിഞ്ഞം പദ്ധതിയുമായി…
Read More » - 13 July
കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ അജ്ഞാത മൃതദേഹം
രാവിലെ കുളിക്കാൻ വന്നവരാണ് മൃതദേഹം വെള്ളത്തില്‍ പൊങ്ങിയ നിലയില്‍ കണ്ടത്
Read More » - 13 July
ഉപതിരഞ്ഞെടുപ്പിൽ 13-ല്‍ 11 ഇടത്തും ഇന്ത്യ സഖ്യം മുന്നില്‍: ഒരിടത്ത് എൻഡിഎ
13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു
Read More » - 13 July
തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി: വിവാദ ഐഎഎസ് ഓഫിസര്‍ പൂജയുടെ അമ്മയ്ക്കെതിരെ പരാതിയുമായി കർഷകൻ
ഐപിസി 323, 504, 506 വകുപ്പുകള്‍ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്
Read More » - 13 July
നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് 19 പെണ്‍കുട്ടികളെ കാണാതായി: പുറത്തുചാടിയവരില് പോക്സോ കേസ് അതിജീവിതകളും
മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ പെണ്‍കുട്ടികളെ പൊലീസ് കണ്ടെത്തി.
Read More » - 13 July
യുട്യൂബില്‍ നിന്ന് കണ്ടുപഠിച്ച് സഹപാഠിയുടെ ഹിപ്നോട്ടിസം പരീക്ഷണം: ബോധമറ്റുവീണ് വിദ്യാര്‍ത്ഥികള്‍, സംഭവം തൃശൂർ
കുട്ടികളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 13 July
ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന് പിന്നിലെ ഐതിഹ്യം
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ…
Read More » - 13 July
കേരളത്തിൽ ഇന്നും ശക്തമായ മഴ: മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മഴ മുന്നറിയിപ്പിനെ തുടർന്ന് മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടും നാലു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.…
Read More » - 13 July
അനന്ത് അംബാനിയും രാധിക മർച്ചൻ്റും വിവാഹിതരായി: ആദ്യ ചിത്രങ്ങൾ പുറത്ത്
വിവാഹത്തിന് മുമ്പുള്ള നിരവധി ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും ശേഷം മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മെർച്ചൻ്റും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാക്ഷിയായി വിവാഹിതരായി. മുംബൈയിലെ ജിയോ വേൾഡ്…
Read More » - 13 July
ജഡ്ജിയുടെ മുന്നിൽ വച്ച് ഭർത്താവിന്റെ കഴുത്തിന് പിടിച്ചു: കോടതിമുറിയില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ യുവതിക്ക് ജാമ്യം
കോഴിക്കോട്: ഗാർഹിക പീഡന കേസിൽ ഹാജരാകവേ കോടതിക്കുള്ളിൽ ജഡ്ജിയുടെ കണ്മുന്നിൽ ഭർത്താവിന്റെ കഴുത്തിന് കയറി പിടിച്ച് അതിക്രമം നടത്തിയ യുവതിക്ക് ജാമ്യം. കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശിനിയായ…
Read More » - 13 July
ദീര്‍ഘായുസ്സിനും ജീവിതാഭിവൃദ്ധിക്കും മന:ശാന്തിക്കും വേണ്ടിയുള്ള വിവിധ തുലാഭാരങ്ങൾ
ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും പലരും വഴിപാടായി മഞ്ചാടിക്കുരു തുലാഭാരം നേരാറുണ്ട്. ഇത് രോഗശയ്യയില്‍ നിന്നും അപകടങ്ങളില്‍ നിന്നും നമ്മളെ രക്ഷിക്കുന്നു എന്നാണ് വിശ്വാസം.…
Read More » - 12 July
40 ദിവസത്തിനിടെ യുവാവിനെ പാമ്പ് കടിച്ചത് 7 തവണ!! യുവാവ് ഗുരുതരാവസ്ഥയില്‍
40 ദിവസത്തിനിടെ യുവാവിനെ പാമ്പ് കടിച്ചത് 7 തവണ!! യുവാവ് ഗുരുതരാവസ്ഥയില്‍
Read More » - 12 July
‘ആരെങ്കിലും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കും എന്ന് വല്ലാതെ ആശിച്ചു’: സുരേഷിന്റെ കുറിപ്പ്
പക്ഷെ ഇതിന് തുടക്കം കുറിച്ച് കൊണ്ട് ആദ്യ കരാറില്‍ ഒപ്പിട്ടതും....
Read More » - 12 July
മടപ്പള്ളി അപകടം: ഡ്രൈവറുടെ ലൈസൻസ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കി
കണ്ണൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന അയ്യപ്പൻ എന്ന ബസ് ആണ് വിദ്യാർഥികളെ ഇടിച്ചത്
Read More » - 12 July
കനത്തമഴയും അപ്രതീക്ഷിത വെള്ളപ്പാച്ചിലും: ആഢ്യൻപാറ വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കൾ പന്തീരായിരം വനത്തില്‍ കുടുങ്ങി
യുവാക്കൾ കുടുങ്ങിയ വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തി
Read More » - 12 July
കോവിഡ് മൂലം ഇപ്പോഴും ആഴ്ചയിൽ 1700 പേർ വീതം മരിക്കുന്നു: ഞെട്ടിക്കുന്ന കണക്കുകളുമായി ലോകാരോഗ്യ സംഘടന
ജനീവ: ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് എന്ന നോവൽ മൂലമുണ്ടാകുന്ന രോഗമാണ് കോവിഡ്-19. ഫെബ്രുവരിയിൽ ലോകാരോഗ്യ സംഘടന (WHO) കൊറോണ വൈറസിന് “കോവിഡ്-19” എന്ന്…
Read More » - 12 July
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനാ ഹത്യ ദിനം: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി
ദില്ലി: ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിന് കനത്ത…
Read More » - 12 July
ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ പോലീസും ആർപിഎഫും ചേർന്ന് കണ്ടെത്തിയത് 5 കിലോ കഞ്ചാവ്
തൃശൂര്‍: ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ കഞ്ചാവ്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അഞ്ച് കിലോ കഞ്ചാവ് പിടികൂടിയത്.…
Read More » - 12 July
കേരള കലാമണ്ഡലത്തിൽ ആദ്യമായി ചിക്കൻ വിളമ്പി: അധ്യാപകർക്ക് അതൃപ്തി
തൃശൂർ: വർഷങ്ങളായി ശീലിച്ചുവന്ന കേരള കലാമണ്ഡലത്തിലെ വെജിറ്റേറിയൻ ഭക്ഷണത്തിന് അവസാനം. കേരള കലാമണ്ഡലത്തിൽ ആദ്യമായി ചിക്കൻ ബിരിയാണി വിളമ്പി. 1930ൽ കലാമണ്ഡലം സ്ഥാപിക്കപ്പെട്ടതുമുതൽ വെജിറ്റേറിയൻ ഭക്ഷണമാണ് ക്യാന്റീനിൽ…
Read More » - 12 July
സ്ട്രോക്ക് രോഗിയുമായി പോയ ആംബുലന്‍സിന് കുറുകെ കാര്‍ നിര്‍ത്തി യുവാക്കളുടെ വെല്ലുവിളി
ആലപ്പുഴ: രോഗിയുമായി പോയ ആംബുലന്‍സിന് കുറുകെ കാര്‍ നിര്‍ത്തി യുവാക്കളുടെ വെല്ലുവിളി. ആലപ്പുഴ ജില്ലയിലെ താമരക്കുളം വയ്യാങ്കരയിലാണ് സംഭവം. രോഗിയുമായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്നു…
Read More »