
കൊച്ചി: സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന ആരോപണത്തിൽ അന്വേഷണം ശക്തമാക്കി എക്സൈസ്. സംഭവത്തില്‍ താരസംഘടനയായ ‘അമ്മ’യിൽ നിന്നടക്കം വിവരങ്ങൾ തേടാനാണ് ശ്രമം.
ലഹരി ഉപയോഗത്തിനെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങാൻ വിവിധ സിനിമാസംഘടനകൾ തീരുമാനിച്ച സാഹചര്യത്തിലാണ് എക്സൈസും അന്വേഷണം ശക്തമാക്കുന്നത്.
Post Your Comments