കനയ കുമാർ എന്ന അന്തംകമ്മി വിപ്ലവ നേതാവിന്റെ ഫോട്ടോ കാണിച്ച് ‘മോദിക്ക് ഇനി ഉറക്കമില്ലാത്ത നാളുകൾ’ എന്ന് പറഞ്ഞ് മനോരമ എന്ന മഞ്ഞപത്രം ആഘോഷിച്ചിട്ട് അധികം ആയില്ല. വിപ്ലവ നായകൻ ഇപ്പോൾ വിപ്ലവം എല്ലാം ഉപേക്ഷിച്ച് രാഹുൽജി കി ജയ്, പ്രിയങ്ക ജി കി ജയ് എന്ന് പറഞ്ഞു നടക്കുന്നു.. ?
JNU വിൽ പ്രവേശനത്തിന് പരീക്ഷ വെച്ചതോടെ രാജ്യ തലസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ വേണ്ടിയും, രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും വേണ്ടി JNU വിനെ മറയാക്കിയവർക്ക്, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള ഇടത് – ഇസ്ലാമിക തീവ്രന്മാർക്ക് പണി കിട്ടി. കേരളത്തിൽ ചോദ്യ പേപ്പർ ചോർത്തി വിജയിക്കുന്നത് പോലെ JNU എൻട്രൻസ് ജയിക്കാൻ കഴിയില്ലല്ലോ.
read also: പൂഞ്ചിലെ ഭീകരാക്രമണം, തിരിച്ചടിക്കാന്‍ ഓപ്പറേഷന്‍ ത്രിനേത്ര
അതോടെ JNU അതിന്റെ പ്രതാപം വീണ്ടെടുക്കാൻ തുടങ്ങിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് – ഇസ്ലാമിക ഭീകര കൂട്ടുകെട്ടിന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയതിന്റെ ശക്തമായ സൂചനയാണ് JNU ക്യാമ്പസിൽ പ്രദർശിപ്പിച്ച ‘കേരള സ്റ്റോറി’ എന്ന സിനിമ കാണാൻ എത്തിയ വിദ്യാർത്ഥികളുടെ എണ്ണം.
പ്രദർശനം തടയും എന്ന് പറഞ്ഞു വന്നവർ കാണാൻ വന്നവരുടെ എണ്ണം കണ്ട് കണ്ണ് തള്ളി കേരളത്തിൽ നിന്ന് കുത്തിത്തിരിപ്പിന് ചെന്ന മാപ്രകളെയും കൂട്ടി ഏതോ മൂലയ്ക്ക് പോയി നിന്ന് പതുക്കെ മുദ്രാവാക്യം വിളിച്ച് സ്ഥലം വിട്ടു ?
ഇന്ത്യ വിരുദ്ധരുടെ താവളമായിരുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ ക്യാമ്പസുകളിൽ ഒന്നായ JNU ഇന്ന് ദേശീയ കാഴ്ചപ്പാടുള്ള ഇന്ത്യക്കാരെ സൃഷ്ടിക്കുന്നു. ഇതാണ് മാറ്റം. സമയം അൽപ്പം എടുത്താലും ഇത്തരം ദേശവിരുദ്ധരെ തുടച്ചു നീക്കുമ്പോൾ വൃത്തിക്ക്, വെടിപ്പായി ചെയ്യും. അതിലാണല്ലോ കാര്യം.
https://m.facebook.com/story.php?story_fbid=6038456212890800&id=100001794445606&mibextid=Nif5oz
വൃത്തിയാക്കൽ തുടങ്ങിയതേ ഉള്ളൂ, ഒന്ന് രണ്ട് വർഷം കൊണ്ട് അത് പൂർണമാകും. ??
ജിതിൻ കെ ജേക്കബ്
Post Your Comments