Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -7 May
താനൂരിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് ഏഴ് മരണം: നിരവധി പേരെ കാണാതായി
മലപ്പുറം: താനൂരിൽ ബോട്ട് മറിഞ്ഞ് ഏഴ് മരണം. വൈകീട്ട് ഏഴ് മണിയോടെ പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ സഞ്ചാര ബോട്ട് മുങ്ങിയാണ് വന്‍…
Read More » - 7 May
കര്‍ണാടക നിയമസഭാ പ്രചാരണത്തിന്റെ ഭാഗമായി ‘കേരള സ്റ്റോറി’ പ്രത്യേക ഷോയുമായി ബിജെപി: പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ക്ഷണം
ബംഗളൂരു: കര്‍ണാടക നിയമസഭാ പ്രചാരണത്തിന്റെ ഭാഗമായി ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്തും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഉൾപ്പെടെയുള്ളവർ പ്രദര്‍ശനം…
Read More » - 7 May
വൻ ലഹരി വേട്ട: കാറിൽ കടത്തിക്കൊണ്ടു വന്ന 100 കിലോയോളം കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും, തിരുവനന്തപുരം ഐ. ബി യൂണിറ്റും, തിരുവനന്തപുരം എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി കണ്ണേറ്റുമുക്കിൽ വച്ച് ഇന്നോവ കാറിൽ കടത്തിക്കൊണ്ടു വന്ന…
Read More » - 7 May
സ്ഥിരമായി എസി ഉപയോഗിക്കുന്നവർ അറിയാൻ
ഓഫീസിലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സ്ഥിരമായി എസിയിൽ ഇരിക്കുന്നവർ സൂക്ഷിക്കുക. തുടർച്ചയായി എസി ഉപയോഗിച്ചാൽ ആസ്മയ്ക്കു കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. നീണ്ടമണിക്കൂറുകള്‍ എസിയില്‍ ക്ലാസ് മുറികളില്‍…
Read More » - 7 May
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയും: ഭീഷണിയുമായി ഗുസ്തി താരങ്ങൾ, പിന്തുണ പ്രഖ്യാപിച്ച് കിസാൻ മോർച്ച
ഡൽഹി: ബ്രിജ് ഭുഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയുമെന്ന ഭീഷണിയുമായി ഗുസ്തി താരങ്ങൾ. തുടർ പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ചയും ഘാപ്പ് നേതാക്കളും പിന്തുണ പ്രഖ്യാപിച്ചു. താരങ്ങൾക്ക്…
Read More » - 7 May
വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന: സഹോദരങ്ങളും സ്ത്രീയുമടക്കം നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ കേസില്‍ സഹോദരങ്ങളും യുവതിയും ഉള്‍പ്പെടെ നാല് പേർ അറസ്റ്റിൽ. കോഴിക്കോട് ബാലുശേരിയിൽ ആണ് സംഭവം. ഇവരിൽ നിന്ന്…
Read More » - 7 May
37 വയസിനിടെ പ്രസവിച്ചത് ഏഴുതവണ, നവജാത ശിശുവിനെ വിറ്റ അമ്മ അഞ്ജു പിടിയിലാകുമ്പോൾ
തൈക്കാട് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് പ്രസവിച്ച് നാലാം ദിവസം കരമന സ്വദേശിയ്ക്ക് കൈമാറിയത്.
Read More » - 7 May
വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്തു: നൈജീരിയൻ സ്വദേശി പിടിയിൽ
തിരുവനന്തപുരം: ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയായ ഇസിചിക്കു (26) എന്നയാളെ കോട്ടയം സൈബർ പോലീസ് സംഘം ഡൽഹിയിൽ…
Read More » - 7 May
ജോലിക്കിടയിലെ ഉറക്കത്തിന് പിന്നിൽ
പലരും നേരിടുന്ന ഒരു പ്രതിസന്ധിയാണ് പകൽ സമയത്ത് ജോലിക്കിടയിലെ ഉറക്കം. കൊഴുപ്പടങ്ങിയ ഭക്ഷണത്തോടുള്ള അമിതമായ താല്പര്യം കൊണ്ടാണ് പകല്‍ സമയത്ത് ജോലിക്കിടയില്‍ ഉറക്കം വരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.…
Read More » - 7 May
തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവുമായി 4 പേർ എക്സൈസിന്റെ പിടിയിൽ. ജഗതിക്കടുത്ത് കണ്ണേറ്റുമുക്കിൽ വെച്ചാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വൻ കഞ്ചാവ് കടത്ത് തടഞ്ഞത്. പിടികൂടിയവരിൽ…
Read More » - 7 May
ഫാൻസി കടയിൽ കുഞ്ഞിന്റെ കാലിൽ നിന്ന് കൊലുസ് മോഷ്ടിച്ചതായി പരാതി
നെടുമങ്ങാട്: ഫാൻസി കടയിൽ അമ്മയോടൊപ്പം വന്ന ഒരു വയസ്സുകാരിയുടെ കാലിൽ കിടന്ന സ്വർണക്കൊലുസ് മോഷ്ടിച്ചതായി പരാതി. മോഷ്ടാവായ യുവതി കൊലുസ് ഊരിയെടുക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. Read…
Read More » - 7 May
മൂന്ന് ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: അമ്മ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവാണ് അറസ്റ്റിലായത്. മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ്…
Read More » - 7 May
വെറും വയറ്റിൽ ചായ കുടിക്കുന്നവർ അറിയാൻ
ഒരു കപ്പ് ചായ കുടിച്ചാണ് പലരും ഒരു ദിവസം തുടങ്ങുന്നത്. എന്നാല്‍, പലപ്പോഴും അനാരോഗ്യകരമായ രീതിയിലാണ് നമ്മുടെ ചായ ശീലങ്ങള്‍. രാവിലെ ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ ചായ…
Read More » - 7 May
ഇന്ത്യക്കാര്‍ക്കിടയില്‍ ഇപ്പോള്‍ അസഹിഷ്ണുത വര്‍ധിക്കുകയാണ്: ഹിന്ദു മതത്തിലാണ് ഇത് തുടങ്ങിയതെന്ന് എസ് ഹരീഷ്
തിരുവനന്തപുരം: ഇന്ത്യക്കാര്‍ക്കിടയില്‍ ഇപ്പോള്‍ അസഹിഷ്ണുത വര്‍ധിക്കുകയാണെന്നും ബാബറി മസ്ജിദ് സംഭവത്തിനു ശേഷമാണ് സമൂഹത്തില്‍ കൂടുതല്‍ വര്ഗീയതയുണ്ടായതെന്നും വ്യക്തമാക്കി നോവലിസ്റ്റ് എസ് ഹരീഷ്. ഹിന്ദു മതത്തിലാണ് ഇത് തുടങ്ങിയത്.…
Read More » - 7 May
അനധികൃത സ്വർണ്ണക്കടത്ത്: 57 ലക്ഷം രൂപയുടെ സ്വർണ്ണ ബിസ്ക്കറ്റുമായി ഒരാൾ അറസ്റ്റിൽ
കൊൽക്കത്ത: സ്വർണ്ണ ബിസ്ക്കറ്റുമായി ഒരാൾ അറസ്റ്റിൽ. പശ്ചിമ ബംഗാളിലാണ് സംഭവം. 57 ലക്ഷം രൂപയുടെ സ്വർണ ബിസ്ക്കറ്റ് കടത്താൻ ശ്രമിച്ചയാളാണ് അറസ്റ്റിലായത്. 57 ലക്ഷം രൂപ വിലമതിക്കുന്ന…
Read More » - 7 May
കാറിൽ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്തു : യുവാക്കൾക്ക് ക്രൂരമർദനം
എറണാകുളം: ആലുവയില്‍ കാറിൽ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കളെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഏലൂക്കര സ്വദേശി നസീഫിനും സുഹൃത്ത് ബിലാലിനുമാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് ആറരയോടെ…
Read More » - 7 May
ഗൂഗിൾ പിക്സൽ 7എ ഈ മാസം ഇന്ത്യയിൽ എത്തും, ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു
സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഗൂഗിൾ പിക്സൽ 7എ ഹാൻഡ്സെറ്റിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, മെയ് 11 മുതലാണ് ഗൂഗിൾ പിക്സൽ 7എ…
Read More » - 7 May
ചുണ്ടുകളുടെ വരള്‍ച്ചയ്ക്ക് പരിഹാരമായി കറ്റാർവാഴ
ചുണ്ട് വരണ്ട് പൊട്ടുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ഥികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍…
Read More » - 7 May
ഹൈക്കോടതിയില്‍ നല്കിയ ഉറപ്പ് ലംഘിച്ചു: ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് മുസ്ലിം ലീഗ് പരാതി
given in : 's to stop the screening of
Read More » - 7 May
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി : യുവാവ് കാപ്പ പ്രകാരം തടവിൽ
ഇരവിപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് കാപ്പ പ്രകാരം തടവിൽ. 2017 മുതൽ കൊല്ലം സിറ്റിയിലെ ഇരവിപുരം, കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി കേസുകളിൽ…
Read More » - 7 May
മിന്നിത്തിളങ്ങുന്ന എൽഇഡി ലൈറ്റുകൾ ഇനി വേണ്ട! വാഹനങ്ങളിലെ ആഡംബര ലൈറ്റുകൾക്ക് പിഴ ഈടാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള മിന്നിത്തിളങ്ങുന്ന ആഡംബര ലൈറ്റുകൾക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. എല്ലാത്തരത്തിലുള്ള നിയമവിരുദ്ധ ആഡംബര ലൈറ്റുകൾക്കും പിഴ ഈടാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.…
Read More » - 7 May
മലബന്ധം അകറ്റാൻ സാലഡ്
ഇന്ന് മിക്കവരുടെയും തീന് മേശയിലുള്ള പ്രധാനപെട്ട് ഒരു വിഭവമാണ് സാലഡ്. പച്ചക്കറികള്‍ കൊണ്ടും പഴവര്‍ഗങ്ങള്‍ കൊണ്ടും ഇലകള്‍ കൊണ്ടും സാലഡുകള്‍ ഉണ്ടാക്കാറുണ്ട്. സാലഡിലെ വിഭവങ്ങള്‍ (പച്ചക്കറികളും ഇലക്കറികളും)…
Read More » - 7 May
മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്വയം അപഹാസ്യനാവുകയാണ് എം വി ഗോവിന്ദൻ: സർക്കാർ മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: എഐ കാമറ അഴിമതിയിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്വയം അപഹാസ്യനാവുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന…
Read More » - 7 May
രാജ്യത്ത് ഐഫോൺ വിൽപ്പനയിൽ വമ്പൻ മുന്നേറ്റവുമായി ആപ്പിൾ, മാർച്ച് പാദത്തിൽ വിറ്റഴിച്ചത് കോടികളുടെ ഫോണുകൾ
കഴിഞ്ഞ സാമ്പത്തിക വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ മികച്ച വിറ്റുവരവുമായി ആപ്പിൾ. ഇക്കാലയളവിൽ 94.84 ബില്യൺ ഡോളറിന്റെ ഐഫോൺ വിൽപ്പനയാണ് രാജ്യത്ത് നടന്നിട്ടുള്ളത്. ഇതോടെ,…
Read More » - 7 May
എഐ ക്യാമറ വിവാദം: അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും: വിശദീകരണവുമായി പ്രസാഡിയോ
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ വിശദീകരണവുമായി പ്രസാഡിയോ രംഗത്ത്. കമ്പനിയെക്കുറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമ നടപടിയെടുക്കുമെന്നും പ്രസാഡിയോ വ്യക്തമാക്കി. സേഫ് കേരളയിൽ ചെയ്തത്…
Read More »