Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -8 May
ബൈക്കപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഹരിപ്പാട്: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് തകിടിയിൽ മനോഹരന്റെ മകൻ മനു(24)വാണ് മരിച്ചത്. Read Also : താനൂർ ബോട്ടപകടത്തിൽ 22 മരണം സ്ഥിരീകരിച്ചു:…
Read More » - 8 May
താനൂർ ബോട്ടപകടത്തിൽ 22 മരണം സ്ഥിരീകരിച്ചു: പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു
താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍ മരണം 22 ആയി. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. അപകടത്തില്‍ അഞ്ച് കുട്ടികള്‍ മരിച്ചതായാണ് വിവരം. പത്ത് പേരെ അപകടത്തില്‍ നിന്ന് രക്ഷിച്ചു.…
Read More » - 8 May
നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം
തുറവൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. കുത്തിയതോട് പഞ്ചായത്ത് പതിനാറാം വാർഡിൽ പള്ളിത്തോട് തുണ്ടിൽ വീട്ടിൽ ഡെന്നീസിന്റെ മകൻ ആഷി എന്നു വിളിക്കുന്ന ജോസഫ്…
Read More » - 8 May
വിവാഹവാഗ്ദാനം നല്കി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മൂന്നുപേർ പിടിയിൽ
പുല്ലാട്: വിവാഹവാഗ്ദാനം നല്കി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോയിപ്രം പൊലീസ് ആണ് അറസ്റ്റു ചെയ്തത്. ഇതേ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ ഇയാളുടെ രണ്ട് സുഹൃത്തുക്കളും…
Read More » - 8 May
പൂഞ്ച് മേഖലയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു: ബിഎസ്എഫ് ജവാന് വീരമൃത്യു, ആറ് പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിൽ പൂഞ്ച് മേഖലയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് ബിഎസ്എഫ് ജവാന് വീരമൃത്യു. മാങ്കോട്ട് സെക്ടറിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ ആറ് പേർക്ക് പരിക്കേൽക്കുകയും…
Read More » - 8 May
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവ് കാപ്പ പ്രകാരം അറസ്റ്റിൽ
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കാപ്പ നിയമ പ്രകാരം അറസ്റ്റിൽ. വർക്കല മേൽവെട്ടൂർ മൗണ്ട് മുക്ക് തണ്ണിവിളവീട്ടിൽ നിസാമുദ്ദീൻ മകൻ കാവു എന്ന് വിളിക്കുന്ന…
Read More » - 8 May
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. മുണ്ടക്കയം വെള്ളനടി ഭാഗത്ത് പാറയിൽപുരയിടം അഭിമോനെ(25)യാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 8 May
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വൈക്കം: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വൈക്കം മുരിയൻകുളങ്ങര ബോഡി ഫിറ്റ് ജിംനേഷ്യം ഉടമ പുലിപ്രയിൽ മൃദുലാ(അപ്പു – 30)ണ്…
Read More » - 8 May
പുറപ്പെട്ട് ഏകദേശം 300 മീറ്റർ എത്തിയപ്പോൾതന്നെ അപകടം? ആദ്യം ഇടത്തോട്ട് മറിഞ്ഞു, എത്ര പേരുണ്ടായിരുന്നെന്നതിൽ അവ്യക്തത
താനൂർ: താനൂർ ബോട്ടപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുറപ്പെട്ട് ഏകദേശം 300 മീറ്റർ എത്തിയപ്പോൾ തന്നെ അപകടമുണ്ടായതാണ് വിവരം. ബോട്ട് ആദ്യം ഇടത്തോട്ട് മറിഞ്ഞുവെന്നാണ് രക്ഷപ്പെട്ട താനൂർ സ്വദേശിയായ…
Read More » - 8 May
സർപ്പ ദോഷങ്ങൾക്ക് ‘നൂറുംപാലും’ വഴിപാട് കഴിക്കുന്നതിന്റെ ഫലങ്ങൾ അറിയാം
സർപ്പ ദോഷങ്ങൾ, രാഹു ദോഷങ്ങൾ എന്നിവയ്ക്ക് പരിഹാരമായി നടത്തുന്ന പ്രധാന വഴിപാടാണ് നൂറുംപാലും. സർപ്പക്കാവുകളിലും മണ്ണാറശാല, വെട്ടിക്കോട്ട്, പാമ്പിൻമേക്കാട് തുടങ്ങിയ പ്രസിദ്ധമായ നാഗക്ഷേത്രങ്ങളിലും നൂറുംപാലും വഴിപാട് നടത്താറുണ്ട്.…
Read More » - 8 May
വ്യക്തിഗത ശുചിത്വത്തിൽ മിക്ക പുരുഷന്മാരും ദിവസവും ചെയ്യുന്ന തെറ്റുകൾ ഇവയാണ്
വ്യക്തിശുചിത്വം നമ്മുടെ ജീവിതശൈലിയുടെ അവിഭാജ്യ ഘടകമാണ്. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത് വളരെ അത്യാവശ്യമാണ്. വ്യക്തിശുചിത്വം വ്യക്തിത്വത്തെ വർദ്ധിപ്പിക്കുകയും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.…
Read More » - 7 May
താനൂർ ബോട്ടപകടം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അപകടത്തിൽ പ്രധാനമന്ത്രി അതീവ…
Read More » - 7 May
താനൂർ ബോട്ട് അപകടം: ചർച്ചയായി അപകടം പ്രവചിച്ച ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: മലപ്പുറം താനൂരിലുണ്ടായ ബോട്ട് അപകടത്തിൽ 12 പേർ മരിച്ച വാർത്തകൾ പുറത്തുവരുമ്പോൾ, നാളുകൾക്ക് മുന്നേ അപകടം പ്രവചിച്ച് മുരളി തുമ്മാരുകുടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്…
Read More » - 7 May
താനൂർ ബോട്ടപകടം: മുഖ്യമന്ത്രി നാളെ അപകടസ്ഥലം സന്ദർശിക്കും
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ താനൂർ ബോട്ടപകടം നടന്ന സ്ഥലം സന്ദർശിക്കും. നാളെ രാവിലെയാണ് അദ്ദേഹം ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കുക. താനൂർ ബോട്ട് അപകടത്തിൽ…
Read More » - 7 May
മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം: ഇരുനില കെട്ടിടം കത്തി നശിച്ചു
മലപ്പുറം: മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് രാവിലെ ആറരയോടെ തീപിടിത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ്…
Read More » - 7 May
താനൂർ ബോട്ടപകടം: മരണസംഖ്യ ഉയരുന്നു, പരിക്കേറ്റവരുടെ ചികിത്സയ്ക്കായി ക്രമീകരണങ്ങളൊരുക്കാൻ നിർദ്ദേശിച്ച് ആരോഗ്യമന്ത്രി
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരണസംഖ്യ ഉയരുന്നു. 12 മരണങ്ങൾ സ്ഥിരീകരിച്ചുവെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോർട്ട്. മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിലാണ് വിനോദയാത്രാ ബോട്ട് മുങ്ങി അപകടം…
Read More » - 7 May
പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ബ്രൗൺ ഷുഗറുമായി പിടിയിൽ
കോഴിക്കോട്: പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ബ്രൗൺ ഷുഗറുമായി പിടിയിൽ. കോഴിക്കോട് കൊളത്തറ അജ്മൽ വീട്ടിൽ മുഹമ്മദ് സിനാൻ ആണ് പിടിയിലായത്. ഡിസ്ട്രിക്ട് ആന്റി നർകോടിക്…
Read More » - 7 May
സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കും, അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
കൊച്ചി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സേതുരാമൻ. ലൊക്കേഷനുകളിൽ ഇനി മുതൽ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്നും ലഹരി…
Read More » - 7 May
കേരള സ്റ്റോറി പോലീസ് സംരക്ഷണത്തോടെ പ്രദര്ശിപ്പിക്കേണ്ടിവരുന്നത് ഗതികേടെന്ന് വി മുരളീധരൻ
തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ താലിബാനും ഐഎസും ഉയര്‍ത്തുന്ന ആഗോള ഭീകരതയ്ക്ക് എതിരെ സംസാരിക്കുന്ന ചിത്രമാണെന്നും പോലീസ് സംരക്ഷണത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടി വരുന്നത് ഗതികേടാണെന്നും കേന്ദ്ര വിദേശകാര്യ…
Read More » - 7 May
താനൂർ ബോട്ടപകടം: അടിയന്തിര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഏകോപിതമായി…
Read More » - 7 May
കഴിഞ്ഞ ഏഴ് വർഷക്കാലം പിണറായി വിജയൻ നടത്തിയ വിദേശ പര്യടനങ്ങൾ കൊണ്ട് നാടിന് എന്ത് ഗുണമുണ്ടായി ? സന്ദീപ് വാര്യർ
നരേന്ദ്ര മോദിജി നടത്തിയ ചടുലമായ നയതന്ത്ര നീക്കങ്ങളുടെ ഗുണഫലം എല്ലാ തലത്തിലും ഇന്ത്യക്ക് ലഭിച്ചിട്ടുമുണ്ട് .
Read More » - 7 May
കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്തു: നഗരമധ്യത്തിൽ യുവാക്കളെ ക്രൂരമായി തല്ലിചതച്ചു
ആലുവ: കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്ത യുവാക്കള്‍ക്ക് നഗരമധ്യത്തിൽ ക്രൂര മര്‍ദ്ദനം. നസീഫ് സുഹൃത്ത് ബിലാൽ എന്നിവർക്കാണ് ആലുവയില്‍ മർദനമേറ്റത്. ആലുവ മാർത്താണ്ഡവർമ പാലത്തിനടുത്ത് ദേശീയപാതയുടെ…
Read More » - 7 May
ഗോഡൗണിലെ രഹസ്യ അറയിൽ നിന്നും ആറായിരത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവം: രണ്ട് പേർ കൂടി അറസ്റ്റിൽ
എറണാകുളം: ഇടപ്പള്ളി ഉണിച്ചിറയിൽ ഗോഡൗണിലെ രഹസ്യ അറയിൽ നിന്നും ആറായിരത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസില്‍ അറസ്റ്റിലാവരുടെ എണ്ണം…
Read More » - 7 May
എ ഐ ക്യാമറ: ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് മന്ത്രി പി രാജീവ്
തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന വികസനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ ബോധപൂർവ്വം മറച്ചുവെക്കാനാണ് പ്രതിപക്ഷം കെൽട്രോൺ എ ഐ ക്യാമറകളുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മന്ത്രി പി രാജീവ്.…
Read More » - 7 May
നുണകൾ ഫലിക്കുന്നില്ല അതുകൊണ്ട് അവർ സോണിയയെ ഇറക്കി: കോൺഗ്രസ് ഭയന്നു തുടങ്ങിയെന്ന് നരേന്ദ്രമോദി
ബംഗളുരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഭയന്നു തുടങ്ങിയെന്നും പറഞ്ഞ നുണകൾ ഒന്നും ഫലിക്കാത്തതിനെ തുടർന്ന് ഇതുവരെ രംഗത്തില്ലാതിരുന്നവരെയും…
Read More »