2,000 രൂപയുടെ നോട്ട് പിൻവലിച്ച കേന്ദ്ര നിയമം തുടങ്ങുമ്പോൾ ആദ്യം തന്നെ അത് നടപ്പിൽ വരുത്തുന്നത് കേരളം ആണെന്ന് സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ മദ്യ ഷോപ്പുകളിൽ ഇനി മുതൽ 2,000 രൂപ നോട്ട് എടുക്കേണ്ട എന്ന തീരുമാനം പങ്കുവച്ചിരിക്കുകയാണ് താരം.
കുറിപ്പ് പൂർണ്ണ രൂപം
മദ്യം കഴിക്കുന്ന മച്ചാൻമാർക്കു മുട്ടൻ പണികിട്ടി.. കേരളത്തിലെ മദ്യ ഷോപ്പുകളിൽ ഇനി മുതൽ 2,000 രൂപ നോട്ട് എടുക്കേണ്ട എന്നു തീരുമാനം…
നിലവിൽ നൂറു കണക്കിന്, ആയിര കണക്കിന് 2,000 രൂപ കൈയ്യിലുള്ള ആളുകൾ ഇനി എങ്ങനെ മദ്യപിക്കും… ? അവരുടെ കൈയ്യിൽ 500, 200 രൂപ നോട്ടുകൾ ഒന്നുമില്ലെങ്കിൽ അവരുടെ ‘വെള്ളം കൂട'” മുട്ടില്ലെ ? അത് അവരുടെ മാനസിക നിലയെ ബാധിക്കുമോ ?
2,000 രൂപയുടെ നോട്ട് പിൻവലിച്ച കേന്ദ്ര നിയമം തുടങ്ങുമ്പോൾ ആദ്യം തന്നെ അത് നടപ്പിൽ വരുത്തുന്നത് കേരളം ആണത്രേ .
ഇനിയെന്ത് ?
Post Your Comments