Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2024 -26 September
ജാതിയുടെയും മതത്തിന്റേയുമൊക്കെ അതിര്വരമ്പകള്ക്കെല്ലാം അപ്പുറത്ത് മലയാളിയുടെ വേദനയായി അര്ജ്ജുന് മാറി: ഷാഫി പറമ്പില്
വടകര: ജാതിയുടെയും മതത്തിന്റേയുമൊക്കെ അതിര്വരംബുകള്ക്കെല്ലാം അപ്പുറത്ത് മലയാളിയുടെ ഹൃദയ വേദനയായി അര്ജ്ജുന് മാറിയെന്ന് ഷാഫി പറമ്പില് എംപി. ആദ്യമൊക്കെ ജീവനോടെ, പിന്നെ പിന്നെ മൃതദേഹമെങ്കിലും. മലയാളി ഇത്രയധികം…
Read More » - 26 September
ഏട്ടന് ഉറക്കത്തിലായിരിക്കും, അന്നവിടെ ഉണ്ടായത് അറിഞ്ഞുകാണില്ല: ആ ഉറക്കം മരണത്തിലേയ്ക്കായിരുന്നു: അര്ജുന്റെ സഹോദരന്
”ഏട്ടന് ഉറക്കത്തിലായിരിക്കും ഉണ്ടായിരിക്കുക, ഒന്നും അറിഞ്ഞ് കാണില്ല, രാവിലെ എണീറ്റ് പോകാനുള്ള ഓര്മ്മയില് കിടന്നതായിരിക്കും” തകര്ന്ന് തരിപ്പണമായ അര്ജുന്റെ ലോറിക്ക് അരികെ നിന്നുകൊണ്ട് നെഞ്ചുലഞ്ഞ് സഹോദരന് അഭിജിത്ത്…
Read More » - 26 September
അര്ജുന്റെ ലോറിയുടെ ക്യാബിന് ഉള്ളില് നെഞ്ചുലയ്ക്കുന്ന കാഴ്ച
ഷിരൂര്: അര്ജുന്റെ ലോറിയുടെ ക്യാബിന് ഉള്ളില് നടത്തിയ പരിശോധനയില് കണ്ടെത്തിയത് കുഞ്ഞിന്റെ കളിപ്പാട്ടം ഉള്പ്പടെയുള്ള വസ്തുക്കള്. തന്റെ വണ്ടിക്ക് സമാനമായ കുഞ്ഞ് ലോറി അര്ജുന് ലോറിക്കുള്ളില് കരുതിയിരുന്നു.…
Read More » - 26 September
തൃശൂര് പൂരം കലക്കല്: എഡിജിപി എംആര് അജിത് കുമാര് സമര്പ്പിച്ച റിപ്പോര്ട്ട് തള്ളി സര്ക്കാര്
തൃശൂര്: തൃശൂര് പൂരം അലങ്കോലപ്പെടുത്തലില് എഡിജിപി എംആര് അജിത് കുമാര് സമര്പ്പിച്ച റിപ്പോര്ട്ട് തള്ളി സര്ക്കാര്. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി. എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന്…
Read More » - 26 September
ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം, അതിത്തിരി കൂടുതലുണ്ട്, നീതിയില്ലെങ്കില് നീ തീയാവുക എന്നാണല്ലോ:പി.വി അന്വര്
മലപ്പുറം: ഇന്ന് നാലരക്ക് മാധ്യമങ്ങളെ കാണുമെന്നറിയിച്ച് നിലമ്പൂര് എംഎല്എ പി വി അന്വര്. ഫേസ്ബുക്ക് കുറിപ്പിലാണ് അന്വര് ഇക്കാര്യം അറിയിച്ചത്. വിശ്വാസങ്ങള്ക്കും വിധേയത്വത്തിനും താല്ക്കാലികതക്കും അപ്പുറം ഓരോ…
Read More » - 26 September
മൂന്ന് ഛിന്നഗ്രഹങ്ങള് ഇന്ന് ഭൂമിക്കടുത്ത്
ന്യൂയോര്ക്ക്: മൂന്ന് ചിന്നഗ്രഹങ്ങള് ഭൂമിക്ക് അരികിലെത്തുമെന്ന മുന്നറിയിപ്പുമായി നാസ. ഇവയില് രണ്ടെണ്ണം വിമാനത്തിന്റെ വലിപ്പമുള്ളതാണ്. എന്നാല് ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാതെ ഇവ കടന്നുപോകും. Read Also: തൃശൂരില്…
Read More » - 26 September
തൃശൂരില് 2 കോടിയുടെ സ്വര്ണം കവര്ന്ന സംഭവത്തില് നിര്ണായക തെളിവ്,സ്വകാര്യ ബസിന്റെ കാമറയില് ദൃശ്യങ്ങള്
തൃശൂര്: തൃശൂര് ദേശീയപാതയില് പട്ടാപകല് രണ്ടു കോടിയുടെ സ്വര്ണം കവര്ന്ന സംഭവത്തില് നിര്ണായക തെളിവായി സിസിടിവി ദൃശ്യം. മൂന്നു കാറുകളില് വന്ന കവര്ച്ച സംഘം സ്വര്ണം തട്ടുന്നതിന്റെ…
Read More » - 26 September
താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തര്ക്കത്തിന്റെ ഇരയാണ് താനെന്ന് നടന് സിദ്ദിഖ്
ന്യൂഡല്ഹി: താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തര്ക്കത്തിന്റെ ഇരയാണ് താനെന്ന് നടന് സിദ്ദിഖ്. ബലാത്സംഗ കേസില് ഒളിവില് കഴിയുന്ന സിദ്ദിഖ് സുപ്രീം കോടതിയില് സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷയിലാണ്…
Read More » - 26 September
പട്ടാപ്പകൽ വൻ സ്വർണ്ണ കവർച്ച: സ്വർണ്ണ വ്യാപാരിയെ ആക്രമിച്ചു രണ്ടര കിലോ സ്വർണം കവർന്നു
തൃശൂരിൽ പട്ടാപ്പകൽ വൻ സ്വർണ്ണ കവർച്ച. സ്വർണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ചു രണ്ടര കിലോ സ്വർണമാണ് കവർന്നത്. കോയമ്പത്തൂരിൽ നിന്നും കാറിൽ കൊണ്ടുവന്നിരുന്ന സ്വർണാഭരണങ്ങളാണ് മൂന്ന് കാറുകളിലായി…
Read More » - 26 September
ലോറിയിലെ കാബിനുള്ളില് അര്ജുന്റെ വസ്ത്രങ്ങള് തിരിച്ചറിഞ്ഞു; കാബിനുള്ളില് കൂടുതല് അസ്ഥികള്
ഷിരൂര്: ഷിരൂരില് ഗംഗാവലിപ്പുഴയില് നിന്ന് അര്ജുന്റെ ലോറി കരയ്ക്ക് കയറ്റി. ക്യാബിനുള്ളില് കൂടുതല് അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിക്കകത്ത് നിന്ന് ഇവ പൂര്ണമായും ശേഖരിക്കും. അതിനിടെ ലോറിയുടെ കാബിനുള്ളില്…
Read More » - 26 September
വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് അജ്ഞാതൻ 17 വിദ്യാർത്ഥികൾക്ക് ടിസി നൽകി, അമ്പരന്ന് അധികൃതർ
മലപ്പുറം: തവനൂരിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 17 വിദ്യാർത്ഥിതൾക്ക് ടി.സി നൽകി അജ്ഞാതൻ. വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്താണ് അജ്ഞാതർ ടി.സി.…
Read More » - 26 September
അര്ജുന് അവസാനം ഇരുന്ന സ്ഥലത്ത് വന്നൊന്ന് കരയണമെന്ന് അമ്മയും കൃഷ്ണപ്രിയയും പറഞ്ഞിരുന്നു: ജിതിന്
ഷിരൂര്: മരണം വരെ മനസ്സില് ഉണ്ടാകുന്ന സ്ഥലമാണ് ഷിരൂര് എന്ന് അര്ജുന്റെ ബന്ധു ജിതിന്. സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബമാണ് പെട്ടെന്ന് ഒരു ദിവസം ചിന്നിച്ചിതറിയതെന്നും ആ…
Read More » - 26 September
മൊസാദ് ആസ്ഥാനത്തേക്ക് ഹിസ്ബുള്ളയുടെ ബാലിസ്റ്റിക് മിസൈലുകൾ, ആകാശത്ത് വെച്ച് തകർത്ത് കരയുദ്ധം പ്രഖ്യാപിച്ച് ഇസ്രായേൽ
ടെൽ അവീവ്: ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ ലെബനനിൽ കരയാക്രമണം നടത്താൻ ഇസ്രയേൽ തയ്യാറെടുക്കുന്നെന്ന് റിപ്പോർട്ട്. ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഹെർസി ഹാലേവിയാണ് ലെബനനിൽ കരയാക്രമണത്തിന്…
Read More » - 26 September
പാരസെറ്റമോൾ മുതൽ മെട്രോണിഡാസോൾ വരെയുള്ള 53 മരുന്നുകൾക്ക് ഗുണനിലവാരമില്ല! ഗുരുതര കണ്ടെത്തൽ
ന്യൂഡൽഹി: പാരസെറ്റമാൾ ഉൾപ്പെടെ രാജ്യത്ത് വിതരണം ചെയ്യുന്ന 53ലേറെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ. കാത്സ്യം, വിറ്റാമിൻ ഡി 3 സപ്ലിമെന്റുകൾ, പ്രമേഹത്തിനുള്ള ഗുളികകൾ, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ…
Read More » - 26 September
മുന് എം.എല്.എയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ കെ.പി. കുഞ്ഞിക്കണ്ണന് അന്തരിച്ചു.
കണ്ണൂര്: മുന് എം.എല്.എ.യും കെ.പി.സി.സി. മുന് ജനറല് സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണന് (75) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാഹന അപകടത്തില് വാരിയെല്ലിന് പരിക്കേറ്റ് ആശുപത്രിയില്…
Read More » - 26 September
‘കേരളത്തിന്റെ ആത്മാർത്ഥമായ നന്ദി ‘- സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഷിരൂർ ദൗത്യത്തില് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക സർക്കാരിന് നന്ദി അറിയിക്കാനാണ് മുഖ്യമന്ത്രി കത്തെഴുതിയത്. സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി…
Read More » - 26 September
‘മനമുരുകി പ്രാർഥിച്ച എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ’; വേദന പങ്കുവച്ച് മോഹൻലാൽ
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയും മൃതദേഹവും ഗംഗാവലി പുഴയില്നിന്ന് കണ്ടെത്തിയതിന് പിന്നാലെ അർജുൻ്റെ കുടുംബത്തിന് ആശ്വാസവാക്കുകൾ നേർന്നുകൊണ്ട് സിനിമാലോകം എത്തി. ഇപ്പോഴിതാ അര്ജുന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്…
Read More » - 26 September
’72 ദിവസം പ്രതീക്ഷയുടെ ഒരു കണവുമായി കാത്തിരുന്നു, വിട’; അർജുന്റെ മരണത്തിൽ വേദനയോടെ മമ്മൂട്ടി
കൊച്ചി: ഷിരൂരില് മണ്ണിടിച്ചില് കാണാതായ കോഴിക്കോട് കണ്ണാടിക്കല് സ്വദേശി അര്ജുന്റെ ലോറിയും മൃതദേഹ ഭാഗങ്ങളും ഗംഗാവാലി പുഴയിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് മമ്മൂട്ടി. 72…
Read More » - 25 September
കുടുംബ പ്രശ്നം തീര്ക്കാന് ചാത്തന്സേവ: പൂജയ്ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡനം, ജ്യോത്സ്യന് അറസ്റ്റില്
സമൂഹമാധ്യമത്തില് വന്ന പരസ്യം കണ്ടാണു ജ്യോത്സ്യനെ വീട്ടമ്മ പരിചയപ്പെടുന്നത്
Read More » - 25 September
ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മലയാളി നേഴ്സ് മരിച്ചു
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്നാണ് റിപ്പോർട്ട്
Read More » - 25 September
ഡോക്ടര്മാരുടെ കോണ്ഫറൻസില് ഐറ്റം ഡാൻസ്, സര്ജന്മാരുടെ അശ്ലീലനൃത്തം: വീഡിയോ പുറത്ത്, വിമര്ശനം
അവിടെ ഇപ്പോഴും മദ്യം വിളമ്പുന്നുന്നുണ്ട്.
Read More » - 25 September
മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെകിട്ടിയല്ലോ, ഒരുപിടി ചാരമാകാനെങ്കിലും ഒരോര്മ: അര്ജുനെക്കുറിച്ച് മഞ്ജു വാര്യര്
അർജുന്റെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുകയാണ് നടി മഞ്ജു വാര്യർ
Read More » - 25 September
സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മറുപേര് ‘ മനാഫ് ‘ : ജോയ് മാത്യു
71-ാം നാളാണ് അർജുൻ ഓടിച്ച ലോറി ഗംഗാവലി പുഴയില് കണ്ടെത്തിയത്
Read More » - 25 September
തിളച്ചപാല് ദേഹത്ത് വീണ് ഒരുവയസുകാരൻ മരിച്ചു
നസീബ്-ജസ്ന ദമ്പതികളുടെ മകന് അസ്ലന് അബ്ദുള്ളയാണ് മരിച്ചത്.
Read More » - 25 September
സിദ്ദിഖ് സുപ്രീം കോടതിയില് മുന്കൂര് ജാമ്യാപേക്ഷ നല്കി
നടി സുപ്രീം കോടതിയില് തടസ്സ ഹര്ജി നല്കിയിട്ടുണ്ട്
Read More »