Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -24 June
സംസ്ഥാനത്ത് കനത്ത മഴ: 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ ഇന്നും നാളെയും വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്രകാലാവസ്ഥാ വകുപ്പ് വിവിധ…
Read More » - 24 June
ജിഎസ്ടി നികുതി പങ്കുവയ്ക്കൽ 50:50 എന്നത് 40:60 ആക്കണം; ആവശ്യം ജിഎസ്ടി കൗൺസിലിൽ ഉന്നയിച്ച് കേരളം
തിരുവനന്തപുരം: ജിഎസ്ടി നികുതി കേന്ദ്രവും സംസ്ഥാനവും പങ്കുവയ്ക്കുന്ന അനുപാതത്തിൽ പുനഃപരിശോധന വേണമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നിലവിലുള്ള 50:50 എന്ന അനുപാതം 40:60 ആക്കണമെന്നാണ് ആവശ്യം. ജിഎസ്ടിയുടെ…
Read More » - 24 June
വിയറ്റ്നാംകാരുടെ ആരോഗ്യത്തിന് പിന്നിലെ രഹസ്യം പാമ്പോ? അറിയാം ചില വിചിത്ര കാര്യങ്ങൾ
പാമ്പുകളെ ഉപയോഗിച്ച് നിർമ്മിച്ച വിശിഷ്ട വിഭവങ്ങൾ വിളമ്പുന്ന വിയറ്റ്നാമിൽ റെസ്റ്റോറന്റുകൾ വളരെ പ്രശസ്തമാണ്. ഈ റെസ്റ്റോറന്റിൽ എത്തിയാൽ ലഭിക്കുന്ന സവിശേഷമായ ചില വിഭവങ്ങളുണ്ട്. പാമ്പിൻ രക്തം കൊണ്ടുള്ള…
Read More » - 24 June
പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിക്കും: എംപിമാര്‍ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. പുതിയ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങോടെയാണ് ലോക്സഭാ സമ്മേളനത്തിന് തുടക്കമാവുന്നത്. എംപിമാര്‍ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.…
Read More » - 24 June
വയനാടിനെ വിറപ്പിച്ചത് 10 വയസുള്ള ആൺകടുവ ഒടുവിൽ കൂട്ടിലായി: അവശനിലയിലുള്ള കടുവയുടെ പല്ല് കൊഴിഞ്ഞ നിലയിൽ
കൽപ്പറ്റ: വയനാട് കേണിച്ചിറയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി. ഇന്നലെ പുലർച്ചെ രണ്ടു പശുക്കളെ കൊന്ന തൊഴുത്തിലാണ് കടുവ വീണ്ടും എത്തിയത്. രാത്രി ഒൻപത് മണിയോട് കൂടിയാണ്…
Read More » - 24 June
സംസ്ഥാനത്തിന്റെ പേര് മാറ്റാൻ മുഖ്യമന്ത്രി ഇന്ന് വീണ്ടും പ്രമേയം കൊണ്ടുവരും: ഭരണഘടനയിലും പെരുമാറ്റണമെന്ന് ആവശ്യം
തിരുവനന്തപുരം: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാൻ വീണ്ടും പരിശ്രമം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ വീണ്ടും പ്രമേയം കൊണ്ടുവരും. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഭരണഘടനയിൽ…
Read More » - 24 June
കേണിച്ചിറയിലും കടുവ ഇറങ്ങി: പൂതാടിയിലെ കടുവയെ മയക്കുവെടി വെക്കാൻ തീരുമാനം: വയനാട്ടിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു
കൽപ്പറ്റ: വയനാട്ടിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പൂതാടി പഞ്ചായത്തിലെ 3 വാർഡുകളിൽ 2 ദിവസത്തേക്കാണ് നിരോധനാജ്ഞ. കടുവയെ മയക്കുവെടി വെയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് കെ. ദേവകി ആണ്…
Read More » - 24 June
ഗുരുവായൂര്‍ ക്ഷേത്രത്തിലെ കുന്നിക്കുരു വാരിയിടലിന് പിന്നിലെ ഐതീഹ്യം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെന്നാല്‍ നമ്മുടെ കണ്ണുകളില്‍ ആദ്യം ഉടക്കുന്നത് കുഞ്ഞികൈകള്‍ കൊണ്ട് കുന്നിക്കുരു വാരിയട്ട് കളിയ്ക്കുന്ന കുരുന്നുകളെയാണ്. കുന്നിക്കുരു വാരിയിടുന്ന ഒരോ കുരുന്നുകളുടേയും മുഖത്തെ സന്തോഷം എത്ര…
Read More » - 23 June
അമ്മയെയും സഹോദരനെയും 20കാരന് കഴുത്തറുത്തു കൊന്നു: നിതീഷ് പോലീസ് പിടിയിൽ
അക്ക്യൂപങ്ചര്‍ തെറാപിസ്റ്റാണ് കൊല്ലപ്പെട്ട പദ്മ.
Read More » - 23 June
വാഹനാപകടം: പറവൂരില്‍ അമ്മയ്ക്കും മകനും ദാരുണാന്ത്യം
എടവനക്കാട് കെ.പി.എം.എച്ച്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആല്വിൻ.
Read More » - 23 June
റോഡരികില്‍ സ്റ്റീല്‍ ബോംബ്, പാനൂരില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു
റോഡരികില്‍ സ്റ്റീല്‍ ബോംബ്, പാനൂരില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു
Read More » - 23 June
ഭീകരവാദ സംഘടനയുമായി ബന്ധം: കോളേജ് വിദ്യാർത്ഥി ഉള്‍പ്പെടെ 6 പേർ പോലീസ് കസ്റ്റഡിയില്‍
രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അറസ്റ്റിലായത്
Read More » - 23 June
സിപിഎം നേതാക്കള്‍ക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു: വിമർശനവുമായി കെ. സുരേന്ദ്രൻ
മുഖ്യമന്ത്രിയാകാതിരിക്കാനാണോ ശൈലജയെ പിണറായി വടകര സ്ഥാനാർത്ഥിയാക്കിയതെന്ന് അവർ പറയട്ടെ.
Read More » - 23 June
പതിനാലുവയസ്സുകാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകള്‍ കൈക്കലാക്കി, യുവാവ് പിടിയിൽ
ഒക്ടോബറിലാണ് കുട്ടിയെക്കൊണ്ട് നഗ്നഫോട്ടോകള്‍ അയപ്പിച്ചുവാങ്ങിയത്
Read More » - 23 June
സുരേഷ് ഗോപി തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു: കെ ബി ഗണേഷ് കുമാര്‍
അരുണ്‍ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' ജൂണ്‍ 21-നാണ് തിയേറ്ററുകളില്‍ എത്തിയത്
Read More » - 23 June
‘പഠനത്തിലെ കളിവഴികൾ’ പുസ്തകം പ്രകാശനം ചെയ്തു
കുട്ടികളുടെ പഠന പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഉപയോഗപ്പെടുന്ന ഒരു പുസ്തകമാണിത്.
Read More » - 23 June
ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം: മലയാളിയടക്കം രണ്ട് CRPF ജവാന്മാര്ക്ക് വീരമൃത്യു
ഞായറാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം
Read More » - 23 June
റോഡിലെ കുഴികളെ പേടിച്ച് യാത്രയുടെ വഴിമാറ്റി മുഖ്യമന്ത്രി:24 കിലോമീറ്ററിന് പകരം മുഖ്യമന്ത്രി സഞ്ചരിച്ചത് 40 കിലോമീറ്റര്‍
തൃശൂര്‍: റോഡിലെ വന്‍ കുഴികളെ ഭയന്ന് യാത്രയുടെ വഴിമാറ്റി സഞ്ചരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റിപ്പുറം സംസ്ഥാന പാത ഒഴിവാക്കി വടക്കാഞ്ചേരി വഴിയാണ് മുഖ്യമന്ത്രി ഇന്നലെ തൃശൂര്‍…
Read More » - 23 June
കുട്ടികളുടെ ഇടയില്‍ ലഹരി വ്യാപകം, വിവാഹേതര ബന്ധങ്ങള്‍ കൂടുന്നു: തുറന്ന് സമ്മതിച്ച് വനിതാ കമ്മീഷന്
തിരുവനന്തപുരം: സംസ്ഥാനം ലഹരിയുടെ പിടിയിലെന്ന് തുറന്ന് സമ്മതിച്ച് വനിതാ കമ്മീഷന്. കുട്ടികളുടെ ഇടയില്‍ പോലും കൂള്‍ എന്ന പേരിലുള്ള ലഹരി വസ്തുവിന്റെ ഉപയോഗം വ്യാപകമാണെന്ന് വനിതാ…
Read More » - 23 June
30 കോടിയുടെ ലഹരിമരുന്ന് വിഴുങ്ങിയ ദമ്പതിമാര്‍ കൊച്ചിയില്‍ പിടിയില്‍
കൊച്ചി: 30 കോടി രൂപയുടെ ലഹരിമരുന്ന് വിഴുങ്ങി കേരളത്തിലെത്തിയ വിദേശ ദമ്പതിമാരെ ഡിആര്‍ഐ സംഘം പിടികൂടി. ശരീരത്തിനുളളില്‍ പോയാലും ദഹിക്കാത്ത പ്രത്യേകതരം ടേപ്പില്‍ പൊതിഞ്ഞ് ഗുളിക രൂപത്തിലാണ്…
Read More » - 23 June
മകന്റെ കുത്തേറ്റ് 43 കാരിയായ അമ്മ മരിച്ചു: മകന് കസ്റ്റഡിയില്‍
തൃശൂര്‍:മാനസിക രോഗിയായ മകന്റെ കുത്തേറ്റ് അമ്മ മരിച്ചു. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന് ആദിലിനെ (27) മാള പൊലീസ് അറസ്റ്റ് ചെയ്തു. മാള…
Read More » - 23 June
പിണറായി മുണ്ടുടുത്ത മോദി, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതിലും വലിയ തിരിച്ചടി കിട്ടും: രൂക്ഷവിമര്‍ശനവുമായി ലീഗ് മുഖപത്രം
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ലേഖനം. ‘മുണ്ടുടുത്ത മോദി’യാണ് മുഖ്യമന്ത്രിയെന്നാണ് ചന്ദ്രിക എഡിറ്റോറിയലിലെ വിമര്‍ശനം. ‘കണ്ണാടി പൊട്ടിച്ചാല്‍ കോലം…
Read More » - 23 June
ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടതുമുന്നണിയുടെ തോല്‍വിയില്‍ ക്രൈസ്തവ സഭകളെ വിമര്‍ശിച്ച് സിപിഎം
തൃശൂര്‍: ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടതുമുന്നണിയുടെ തോല്‍വിയില്‍ ക്രൈസ്തവ സഭകളെ വിമര്‍ശിച്ച് സിപിഎം ജില്ലാ കമ്മിറ്റി. ക്രൈസ്തവ സഭകള്‍ ബിജെപിയെ പിന്തുണച്ചത് വിദേശഫണ്ടിന് വേണ്ടിയാണെന്ന് സിപിഎം…
Read More » - 23 June
കെ റെയില്‍ കേരളത്തിന് ആവശ്യം, പദ്ധതിക്ക് വേണ്ടി 24,000 കോടി അനുവദിക്കണം: കേന്ദ്രത്തിനോട് ഉന്നയിച്ച് കെ എന്‍ ബാലഗോപാല്‍
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ വേണ്ടി വീണ്ടും കേന്ദ്രഅനുമതി തേടി കേരളം. സംസ്ഥാനത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെ എന്‍ ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചു.…
Read More » - 23 June
ഡോക്ടര്‍ ദമ്പതിമാരില്‍ നിന്ന് 7.65 കോടി രൂപ തട്ടിയ സംഭവം: സംസ്ഥാനത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പെന്ന് പൊലീസ്
ചേര്‍ത്തല: ചേര്‍ത്തലയില്‍ നടന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പെന്ന് പൊലീസ്. ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതിമാരില്‍നിന്ന് 7.65 കോടി രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്. ഓഹരിവിപണിയില്‍ ഉയര്‍ന്ന ലാഭം വാഗ്ദാനംചെയ്താണ്…
Read More »