Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2024 -25 September
തന്നെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ പരാതി കള്ളം
ഡിണ്ടിഗല്‍: തേനിയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തേനിയില്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍…
Read More » - 25 September
ഉത്തരേന്ത്യന്‍ തൊഴിലാളികളെന്ന വ്യാജേന ജോലി തേടി എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന, 6 ബംഗ്ലാദേശി പൗരന്മാര് അറസ്റ്റില്‍
ചെന്നൈ: മതിയായ രേഖകളില്ലാതെ രാജ്യത്തെത്തിയ ആറ് പേരെ തിരുപ്പൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ തന്‍വീര്‍, റാസിബ് തവോണ്‍, മുഹമ്മദ് അസ്ലം, മുഹമ്മദ് അല്‍ ഇസ്ലാം, മുഹമ്മദ്…
Read More » - 25 September
നടിയെ പീഡിപ്പിച്ച കേസ്: നടന് ഇടവേള ബാബു അറസ്റ്റില്‍
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടന് ഇടവേള ബാബുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കേസില്‍ ഇടവേള ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ ജാമ്യത്തില്‍ വിടും. രാവിലെ…
Read More » - 25 September
മുന്‍കൂര്‍ജാമ്യം: സിദ്ദിഖിനെതിരെ സുപ്രീം കോടതിയില്‍ അതിജീവിതയുടെ തടസ്സഹര്‍ജി
കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ നടന് സിദ്ദിഖിനായി തെരച്ചില്‍ ഊര്‍ജിതം. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ…
Read More » - 25 September
ആത്മഹത്യാ പെട്ടി ഉപയോഗിച്ച് യുവതി ആത്മഹത്യ ചെയ്തു, ലോകത്തെ ഞെട്ടിച്ച് ആദ്യ കേസ്
സൂറിച്ച്: സൂയിസൈഡ് പോഡ് അഥവാ ആത്മഹത്യാ പെട്ടി ഉപയോഗിച്ച് യുവതി ആത്മഹത്യ ചെയ്തു. പിന്നാലെ നിരവധിപ്പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. സ്വിറ്റ്സര്‍ലാന്റിലാണ് സംഭവം. യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവര്‍…
Read More » - 25 September
വീണ്ടും റെക്കോർഡുകൾ തകർത്ത് സ്വർണ്ണ വില, ഇന്നത്തെ നിരക്ക് അറിയാം
കൊച്ചി: സംസ്ഥാനത്ത് ഇതാ വീണ്ടും സ്വർണവില റെക്കോർഡുകൾ തകർത്തിരിക്കുകയാണ്. ഇന്ന് ഗ്രാമിന് 60 രൂപ ഉയർന്ന് വില 7,060 രൂപയായി. ഇതോടെ പവന് 480 രൂപ വർധിച്ച്…
Read More » - 25 September
സ്മാര്‍ട്ട് ടിവിക്ക് 65% ലാപ്ടോപ്പുകള്‍ക്ക് 40% വില കിഴിവ്:ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഇന്ന് മുതല്‍
തിരുവനന്തപുരം: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024ന് ഇന്ന് തുടക്കമാകും. ഇന്ന് അര്‍ധരാത്രിയോടെ പ്രൈം മെമ്പര്‍മാര്‍ക്കായി വില്പന ആരംഭിക്കും. വിവിധ ഇലക്ട്രോണിക്സ്, ഫാഷന്‍,…
Read More » - 25 September
പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു: നടനെതിരായുള്ളത് രണ്ട് പരാതികൾ
കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇടവേള ബാബുവിനും നേരത്തെ…
Read More » - 25 September
വീണ്ടും ജോലി സമ്മർദ്ദം മൂലം മരണം? യുവതി ഓഫീസിലെ കസേരയിൽ നിന്ന് വീണ് മരിച്ചു, ജോലി സമ്മർദ്ദം മൂലമെന്ന് സഹപ്രവർത്തകർ
ജോലി സമ്മർദത്തെ തുടർന്ന് പൂനെ ജീവനക്കാരി മരിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ലഖ്നൗവിലെ ഒരു യുവതി ഓഫീസിലെ കസേരയിൽ നിന്ന് വീണ്…
Read More » - 25 September
വീട്ടില്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയയായ 24കാരിക്ക് ദാരുണാന്ത്യം: ഭ്രൂണം കണ്ടെടുത്തു,ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
നാലു മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍വച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി. വീട്ടുകാരുടെ ക്രൂരതയ്ക്ക് ഇരയായതിന് പിന്നാലെ 24കാരി ദാരുണമായി മരിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.…
Read More » - 25 September
പേരാമ്പ്രയിൽ കേന്ദ്ര ഇൻ്റലിജൻസ് റെയ്ഡ്: സ്വർണ വ്യാപാരിയുടെ കാറിലെ രഹസ്യ അറയിൽ നിന്ന് കണ്ടെത്തിയത് 3.22 കോടി
കോഴിക്കോട്: പേരാമ്പ്രയിൽ കേന്ദ്ര റവന്യൂ ഇന്റലിജൻസ് റെയ്ഡ്. സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു. രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര…
Read More » - 25 September
വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും
തിരുവനന്തപുരം: വരും മണിക്കൂറുകളിൽ കേരളത്തിലെ മൂന്നു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മറ്റെല്ലാ ജില്ലകളിലും…
Read More » - 25 September
യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഇത്തവണ തോറ്റാൽ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൻ: ഇത്തവണ തോറ്റാൽ ഇനി ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഡോണൾഡ് ട്രംപ്. ഒരു യുഎസ് മാധ്യമപ്രവർത്തകയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വരുന്ന…
Read More » - 25 September
വ്യാജ കമ്പനി ടാൽക്കം പൗഡറും അന്നജവും കൂട്ടിക്കുഴച്ച മിശ്രിതം ആന്റിബയോട്ടിക് ക്യാപ്സ്യൂൾ എന്ന വ്യാജേന വിതരണം ചെയ്തു
നാഗ്പൂർ: സർക്കാർ ആശുപത്രികളിൽ ആന്റിബയോട്ടിക് എന്ന വ്യാജേന വിതരണം ചെയ്തത് ടാൽക്കം പൗഡറും അന്നജവും കൂട്ടിക്കുഴച്ച മിശ്രിതമാണെന്ന് പൊലീസ്. നാഗ്പൂർ വ്യാജ മരുന്നുവിതരണക്കേസിൽ റൂറൽ പൊലീസ് സമർപ്പിച്ച…
Read More » - 25 September
ജഗന് വൻ തിരിച്ചടിയായി രാജ്യസഭയിൽ നിന്ന് രാജിവെച്ച് മൂന്നാമത്തെ വൈഎസ്ആർ കോൺഗ്രസ് എംപി
ന്യൂഡൽഹി: രാജ്യസഭയിൽ നിന്നും രാജിവെച്ച് വൈഎസ്ആർ കോൺഗ്രസ് എംപി ആർ കൃഷ്ണയ്യ. മൂന്നാമത്തെ വൈഎസ്ആർ കോൺഗ്രസ് എംപിയാണ് രാജ്യസഭയിൽ നിന്നും രാജി പ്രഖ്യാപിക്കുന്നത്. പിന്നാക്ക വിഭാഗ നേതാവായ…
Read More » - 25 September
പുൽവാമ ഭീകരാക്രമണ കേസ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
പുൽവാമ ഭീകരാക്രമണ കേസ് പ്രതി ദില്ലിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 2019 ഫെബ്രുവരി 14 ന് സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തി 40 സൈനികർ വീരമൃത്യു…
Read More » - 25 September
ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ടു: നവംബർ 14 ന് പൊതുതിരഞ്ഞെടുപ്പ്
കൊളംബോ: ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ടു. രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെ അധികാരമേറ്റതിന് പിന്നാലെയാണ് ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. പാർലമെന്റ് പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുന്ന പ്രത്യേക…
Read More » - 25 September
ബലാത്സംഗ കേസ്: സിദ്ദിഖ് സുപ്രിംകോടതിയിലേക്ക്: തടസഹർജി നൽകുമെന്ന് അതിജീവത
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് സുപ്രിംകോടതിയിലേക്ക്. സുപ്രിംകോടതിയിൽ പോകാൻ നിയമോപദേശം ലഭിച്ചു. കുടുംബാംഗങ്ങൾ അഭിഭാഷകരെ കണ്ടിരുന്നു. സിദ്ദിഖിന്റെ നീക്കത്തിനെതിരെ അതിജീവിത സുപ്രിംകോടതിയിൽ തടസഹർജി നൽകും. നടന്റെ മുൻകൂർ ജാമ്യാപേക്ഷ…
Read More » - 25 September
സൂര്യദേവന്റെ അനുഗ്രഹത്തിന് വൃശ്ചിക സംക്രാന്തി ആരാധന, ആദിത്യ ദശ ഉള്ളവർക്ക് സുപ്രധാനം
ജ്യോതിഷപ്രകാരം, സൂര്യന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് നീങ്ങുന്നതിനെ സംക്രാന്തി എന്ന് വിളിക്കുന്നു. ഈ കാലഘട്ടത്തില്‍ ദാനം, ശ്രാദ്ധം, തര്‍പ്പണം എന്നിവ ചെയ്യുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്.…
Read More » - 24 September
വീട്ടിൽ നഗ്നനായെത്തി യുവതിയെ കടന്നുപിടിച്ചു: കോഴിക്കോട് സ്വദേശി അറസ്റ്റില്‍
പെരുമ്പള്ളി കാവുംപുറം തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസിലാണ് (22) അറസ്റ്റിലായത്.
Read More » - 24 September
കോസ്മെറ്റിക് സര്‍ജറിക്കിടെ യുവാവിന് ദാരുണാന്ത്യം
ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർക്ക് പിഴവ് സംഭവിച്ചതാണ് മരണകാരണമെന്ന് കുടുംബാംഗങ്ങള്‍
Read More » - 24 September
കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി: യുഡിഎഫ് വയനാട് ജില്ലാ കണ്‍വീനര്‍ രാജിവച്ചു
കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കെ കെ രാമചന്ദ്രന്റെ സഹോദരനാണ് കെ കെ വിശ്വനാഥന്.
Read More » - 24 September
ആദ്യമായി സ്മാർട്ട് ഫോൺ വാങ്ങി തന്നത് മുതൽ ഇടാനുള്ള നല്ല വസ്ത്രങ്ങൾ വാങ്ങിത്തരുന്നത് എല്ലാം മധുസാറായിരുന്നു: കുറിപ്പ്
വ്യക്തിപരമായി എനിക്ക് ആരാണ് മധു സാർ എന്ന് കുറിക്കണമെന്ന് തോന്നുന്നു.
Read More » - 24 September
‘സിനിമയുടെ മന്ത്രി ഞാനല്ലല്ലോ’: മുകേഷിന്റെ അറസ്റ്റിനെക്കുറിച്ച് ഗണേഷ് കുമാര്‍
മുകേഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തിരുന്നു
Read More » - 24 September
ലെബനനില്‍ ഇസ്രയേല്‍ ബോംബുവര്‍ഷത്തിൽ 558 മരണം: പലായനവുമായി പതിനായിരങ്ങൾ
ലെബനനില്‍ കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ മനുഷ്യക്കുരുതിയാണ് തിങ്കളാഴ്ച ഉണ്ടായത്
Read More »