Latest NewsKeralaNews

അടച്ചിട്ട കടയ്‌ക്കുള്ളിൽ യുവാവിന്റെ മൃതദേഹം

ബീച്ചിന് സമീപത്തെ കടയിലാണ് പയ്യോളി സ്വദേശിയായ ഹർഷാദിന്റെ മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട്: അടച്ചിട്ട കടയ്‌ക്കുള്ളിൽ യുവാവ് മരിച്ച നിലയിൽ. കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്തെ കടയിലാണ് പയ്യോളി സ്വദേശിയായ ഹർഷാദിന്റെ മൃതദേഹം കണ്ടെത്തിയത്.

read also: ഫുട്ബോൾ മാന്ത്രികൻ മെസ്സിയെത്തി ക്യാരിക്കേച്ചർ രൂപത്തിൽ!!

രാവിലെ സമീപത്തെ കടയിലെത്തിയവരാണ് മൃതദേഹം കണ്ടത്. യുവാവ് അമിതമായി ലഹരി ഉപയോ​ഗിച്ചിരുന്നുവെന്ന് വ്യാപാരികൾ പറഞ്ഞു. ഇതാണ് മരണ കാരണമെന്നാണ് നി​ഗമനം. ലഹരിവസ്തുക്കൾ ഉപയോ​ഗിച്ചതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button