Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -12 May
കാറും വാനും കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്
പുനലൂർ: കാറും ഓമ്നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വാൻ ഡ്രൈവർക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലെത്തിച്ചു. Read Also : ഹരിത കേരളം മിഷൻ: പച്ചത്തുരുത്തുകളുടെ…
Read More » - 12 May
ഡോ. വന്ദന ദാസിന്റെ കൊലപാതകം: കേസ് ജില്ലാ ക്രൈംബ്രഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറൽ ഡിവൈഎസ്പി എംഎം ജോസിനാണ് അന്വേഷണ ചുമതല. അതേസമയം, പ്രതിയുടെ ഫോണിൽ നടത്തിയ…
Read More » - 12 May
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് വരും മണിക്കൂറുകൾക്കുള്ളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. കൂടാതെ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന്…
Read More » - 12 May
വാടകയ്ക്ക് എടുത്ത കാർ മറിച്ചുവിറ്റു : യുവാവ് അറസ്റ്റിൽ
വെള്ളറട: വാടകയ്ക്ക് എടുത്ത കാർ മറിച്ചുവിറ്റ കേസിൽ ഒരാൾ പൊലീസ് പിടിയിൽ. നിലമാംമൂട് കുഴിക്കാല കിഴക്കേ വീട്ടില്‍ ബഞ്ചിലാസ് അരുണ്‍ (37) ആണ് പിടിയിലായത്. വെള്ളറട പൊലീസ്…
Read More » - 12 May
ഹരിത കേരളം മിഷൻ: പച്ചത്തുരുത്തുകളുടെ വിസ്തൃതി ഏക്കറുകളിലേക്ക് വ്യാപിപ്പിച്ചു, സംസ്ഥാനതല പ്രഖ്യാപനം നാളെ
സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഒരുക്കിയ പച്ചത്തുരുത്തുകളുടെ വിസ്തൃതി 780 ഏക്കറുകളിലേക്ക് വ്യാപിപ്പിച്ചു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് വിവിധ ഇടങ്ങളിൽ പച്ചത്തുരുത്തുകൾ ഒരുക്കിയത്. ഇതിനെ സംസ്ഥാനതല പ്രഖ്യാപനം മന്ത്രി…
Read More » - 12 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരേ ലൈംഗീകാതിക്രമം: പ്രതി പിടിയിൽ
തൃക്കൊടിത്താനം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരേ ലൈംഗീകാതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തൃക്കൊടിത്താനം മാലൂര്‍ക്കാവ് ഭാഗത്ത് വാഴപ്പറമ്പില്‍ ശരത് ലാല്‍ (21)ആണ് അറസ്റ്റിലായത്. തൃക്കൊടിത്താനം പൊലീസാണ് അറസ്റ്റ്…
Read More » - 12 May
ഓട്ടത്തിനിടെ തീപടര്‍ന്ന് ടോറസ് ലോറി കത്തിനശിച്ചു : വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കടുത്തുരുത്തി: ഓട്ടത്തിനിടെ തീപടര്‍ന്ന് ടോറസ് ലോറി കത്തിനശിച്ചു. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവറും സഹായിയും വാഹനം നിര്‍ത്തി ഓടി മാറിയതിനാല്‍ വന്‍ദുരന്തം ആണ് ഒഴിവായത്. കുത്തിയതോട് സ്വദേശി പുളിക്കല്‍…
Read More » - 12 May
പത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 30 വര്‍ഷം കഠിന തടവ്
കൊയിലാണ്ടി: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ 30 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. വെങ്ങളം സ്വദേശി ജയനെയാണ് കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.…
Read More » - 12 May
യുവാക്കളെ ബൈക്ക് തടഞ്ഞു നിർത്തി മർദ്ദിച്ച ശേഷം സ്വർണമാല കവർന്നു: പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: ബാറിന്റെ മുന്നിൽ വച്ച് യുവാക്കളുടെ ബൈക്ക് തടഞ്ഞു നിർത്തി മർദ്ദിച്ച ശേഷം രണ്ടര പവൻ സ്വർണമാല കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കൊയ്ത്തൂർക്കോണം വിഎസ് ഭവനിൽ…
Read More » - 12 May
പഠിച്ചുകൊണ്ടിരിക്കെ പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു
തിരുവനന്തപുരം: കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു. ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകൻ അഭിനവ് സുനിൽ(16) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം 6.30ഓടെയാണ്…
Read More » - 12 May
വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ വീഴ്ച സമ്മതിച്ച് പൊലീസ്
കൊച്ചി: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്ജന് ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ ഹൈക്കോടതിയില്‍ വീഴ്ച സമ്മതിച്ച് പൊലീസ്. വന്ദന ഭയന്നുനിന്നപ്പോള്‍ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേ…
Read More » - 12 May
ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് പുതിയ തീരുമാനവുമായി മൈക്രോസോഫ്റ്റ്
ന്യൂയോര്‍ക്ക്: ടെക്നോളജി ഭീമനായ മൈക്രോസോഫ്റ്റ് ഈ വര്‍ഷം ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് നല്‍കില്ലെന്നും ബോണസിനും സ്റ്റോക്ക് അവാര്‍ഡുകള്‍ക്കുമുള്ള ബജറ്റ് കുറയ്ക്കുകയാണെന്നും സിഇഒ സത്യ നാദെല്ല ജീവനക്കാരെ അറിയിച്ചതായി…
Read More » - 12 May
പുതിയ ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: വേനലവധി ആഘോഷമാക്കാന്‍ മലയാളികള്‍ക്ക് ഒരു ടൂര്‍ പാക്കേജ് ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ചുരുങ്ങിയ ചിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്താന്‍ ‘ഭാരത് ഗൗരവ്…
Read More » - 12 May
സംസ്ഥാനത്ത് കെ സ്റ്റോറുകളുടെ പ്രവര്‍ത്തനം ഞായറാഴ്ച മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇനി മുതല്‍ സ്മാര്‍ട്ട് ആകുന്നു. റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ച യാത്ഥാര്‍ഥ്യമാകും.…
Read More » - 12 May
വീണാ ജോര്‍ജിന്റെ പ്രസ്താവനയെ ന്യായീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ടത് ഓര്‍ത്ത് കഴിഞ്ഞ ദിവസം രാത്രി തനിക്ക് ഉറക്കം കിട്ടിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡോക്ടര്‍മാരെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിനെ…
Read More » - 12 May
ഒരു ക്രിമിനലിനെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടു കൊടുത്തു: കടുത്ത വിമര്‍ശനവുമായി വിഡി സതീശൻ
കൊല്ലം: ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗുരുതരമായ കുറ്റകരമായ അനാസ്ഥയാണ് നടന്നത്. സന്ദീപിന്റെ കൈ പോലും കെട്ടാതെയാണ് പരിശോധനക്ക്…
Read More » - 12 May
സുവർണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം; അഞ്ച് പേർ അറസ്റ്റിൽ
ഛത്തിസ്ഗഢ്: അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപത്ത് വീണ്ടും സ്ഫോടനം. ഒരാഴ്ചക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. നേരത്തെ മെയ് ആറിനും എട്ടിനും സുവർണ്ണ ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നിരുന്നു.…
Read More » - 12 May
വയോധികയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പോലീസ് നടപടിയെടുത്തില്ല: ഡിജിപിക്കും മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകി
അയിരൂർ: വയോധികയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി കുടുംബം. മരുമകൻ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍ റഹീന…
Read More » - 12 May
പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി: യുവതിയെയും കാമുകനെയും പിടികൂടി പോലീസ്
ചന്തേര: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. മാച്ചിക്കാട് സ്വദേശിനിയായ 33കാരിയെയും ബേപ്പൂർ സ്വദേശി പിടി അനൂപിനെയു(33)മാണ് ചന്തേര എസ്ഐ…
Read More » - 12 May
സിനിമയുടെ ഉള്ളടക്കത്തോട് യോജിപ്പില്ലെങ്കിലും നിരോധിക്കുന്നത് തെറ്റ്, ‘ദ കേരള സ്റ്റോറി’ നിരോധനത്തിനെതിരേ അനുരാഗ് കശ്യപ്
കൊൽക്കത്ത: കേരള സ്റ്റോറി സിനിമയുടെ പ്രദർശനം നിരോധിച്ച പശ്ചിമബംഗാൾ സർക്കാരിന്റെ നിലപാടിനെതിരേ വിമര്‍ശനവുമായി സംവിധായകൻ അനുരാഗ് കശ്യപ്. ഒരു സിനിമയുടെ ഉള്ളടക്കത്തോട് യോജിപ്പില്ലെങ്കിലും അത് നിരോധിക്കുന്നത് തെറ്റാണെന്ന്…
Read More » - 12 May
കണ്ണൂരിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
കണ്ണൂർ: കണ്ണൂരിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണൂര്‍ കണ്ണപൂരം യോദശാലയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബാങ്ക് ഉദ്യോഗസ്ഥനായ എലിയൻ രാജേഷിന്റെ വീട്ടിലാണ് റേഡിയോ പൊട്ടിത്തെറിച്ച് തീപടർന്ന്…
Read More » - 12 May
വൃഷണ കാൻസറിന്റെ എല്ലാ പ്രധാന ലക്ഷണങ്ങളും അറിയുക
പുരുഷന്മാരിൽ ഏറ്റവും സാധാരണമായ അർബുദമാണ് ടെസ്റ്റിക്കുലാർ ക്യാൻസർ. 15-45 വയസ്സിനിടയിൽ പ്രായമുള്ള പുരുഷന്മാരിലാണ് ഇത് കാണപ്പെടുന്നത്, രോഗനിർണ്ണയ സമയത്ത് ശരാശരി പ്രായം 33 ആണ്. ഇത് പലപ്പോഴും…
Read More » - 11 May
ആളില്ലാതിരുന്ന വീടിന്റെ അകത്ത് വെളിച്ചം: പിന്നീട് സംഭവിച്ചത്…
തിരുവനന്തപുരം: വീടുപൂട്ടി യാത്ര പോകുന്നവർക്ക് ആ വിവരം അറിയിക്കാൻ വേണ്ടി പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ-ആപ്പിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ സൗകര്യം വിനിയോഗിച്ച ഒരു യുവതി…
Read More » - 11 May
വാഹനാപകടം: കെ മുരളീധരൻ എംപിയുടെ ഡ്രൈവർക്കും മകനും പിന്നാലെ അമ്മയും മരിച്ചു
കോഴിക്കോട്: കഴിഞ്ഞ ദിവസം കോരപ്പുഴ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മഹിളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് പി കൃഷ്ണവേണി മരിച്ചു.…
Read More » - 11 May
വിമാനം പോയ ശേഷം വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നല്കി: സജി ചെറിയാന്റെ യുഎഇ യാത്ര റദ്ദാക്കി
തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. മലയാളം മിഷന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി, നേരത്തേ ടിക്കറ്റ് എടുത്ത അദ്ദേഹം ബുധനാഴ്ച വിമാനത്താവളത്തില്‍…
Read More »