ThiruvananthapuramLatest NewsKeralaNattuvarthaNews

ഇ​ന്‍സ്റ്റാ​ഗ്രാം വ​ഴി പരിചയപ്പെട്ട പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: യുവാവ് അറസ്റ്റിൽ

ചി​റ​യി​ന്‍കീ​ഴ് പെ​രു​ങ്ങു​ഴി താ​ഴ​തി​ല്‍ വീ​ട്ടി​ല്‍ സാ​ഗ​ര്‍ (22) ആ​ണ് പി​ടി​യി​ലാ​യ​ത്

മ​ണ്ണ​ന്ത​ല: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അറസ്റ്റിൽ. ചി​റ​യി​ന്‍കീ​ഴ് പെ​രു​ങ്ങു​ഴി താ​ഴ​തി​ല്‍ വീ​ട്ടി​ല്‍ സാ​ഗ​ര്‍ (22) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ണ്ണ​ന്ത​ല പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ചാരായ വേട്ട: വിവാഹങ്ങൾക്കും ആഘോഷ പാർട്ടികൾക്കും ഓർഡർ അനുസരിച്ച് ചാരായം വാറ്റി നൽകുന്നയാൾ അറസ്റ്റിൽ

ഇ​ന്‍സ്റ്റാ​ഗ്രാം വ​ഴി​യാ​ണ് പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളി​യാ​യ സാ​ഗ​ര്‍ പെ​ണ്‍കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.

തു​ട​ര്‍ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും പെ​രു​ങ്ങു​ഴി ഭാ​ഗ​ത്തു​നി​ന്ന്​ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ പൊ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button