Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -11 May
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഈ അരി ഉപയോഗിക്കൂ
പരമ്പരാഗത അരി ഇനങ്ങള്‍ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍. മൂന്ന് പരമ്പരാഗത ഇനങ്ങള്‍ക്കാണ് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഗത്വാന്‍, മഹാരാജി, ലൈച്ച എന്നീ അരി ഇനങ്ങള്‍ക്കാണ്…
Read More » - 11 May
പാരസെറ്റമോള്‍ ഗുളിക ഉണ്ടോ? വീട്ടിലെ എലി ശല്യം തീർക്കാം !!
എലികളെ തുരത്താൻ എലിവിഷമോ എലിപ്പെട്ടിയോ പലരും ഉപയോഗിക്കാറുണ്ട്
Read More » - 11 May
ഷാരൂഖ് സെയ്ഫി പാക് മതപ്രചാരകരുടെ ആശങ്ങള്‍ പിന്തുടര്ന്നിരുന്നു: എന്‍ഐഎ
ഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫി സാക്കിര്‍ നായിക്ക് ഉള്‍പ്പെടെയുള്ള തീവ്ര ഇസ്ലാമിക ‘മത പ്രചാരക’രുടെ ആശയങ്ങളെ പിന്തുടര്‍ന്നിരുന്നതായി എന്‍ഐഎ. പാകിസ്ഥാന് കേന്ദ്രീകരിച്ച്…
Read More » - 11 May
മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ചു: മരുമകൾ അറസ്റ്റിൽ
തിരുവനന്തപുരം: മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ച മരുമകൾ അറസ്റ്റിൽ. ബാലരാമപുരത്താണ് സംഭവം. മുഖം മൂടി ധരിച്ചാണ് മരുമകൾ വയോധികയുടെ കാല് തല്ലിയൊടിച്ചത്. ബാലരാമപുരം സ്വദേശിയായ…
Read More » - 11 May
സ്കൂട്ടറിൽ മറ്റൊരു യുവതി, റോഡ് ക്യാമറ ചിത്രത്തിലെ കുടുംബകലഹത്തിൽ എംവിഡി
തിരുവനന്തപുരം: റോഡ് ക്യാമറ എടുത്ത ചിത്രം കുടുംബ കലഹത്തിന് കാരണമായെന്ന വാർത്തയോട് പ്രതികരിച്ച് എംവിഡി രംഗത്ത്. വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് എംവിഡി ഫേസ്ബുക്ക് പേജിലൂടെയാണ് എംവിഡി…
Read More » - 11 May
വീട് കുത്തിതുറന്ന് സ്വർണവും ആഭരണവും കവർന്നു
തിരുവനന്തപുരം: കിളിമാനൂർ പോങ്ങനാട് വീട് കുത്തിതുറന്ന് സ്വർണവും ആഭരണവും കവർന്നു. 12 പവന്റെ സ്വർണ്ണാഭരണങ്ങളും അമ്പതിനായിരം രൂപയും ആണ് കവർന്നത്. Read Also : സ്ത്രീ സുരക്ഷ…
Read More » - 11 May
കഞ്ചാവ് ചെടികൾ നട്ടുവളർത്തി: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര വെള്ളറടയിലാണ് സംഭവം. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. പന്നിമല സ്വദേശി പ്രവീൺ എന്നയാളെയാണ് അമരവിള…
Read More » - 11 May
യാത്രയ്ക്കിടെയിലെ ഛര്‍ദ്ദി മാറ്റാൻ ചെയ്യേണ്ടത്
യാത്രയ്ക്കിടെയുണ്ടാകുന്ന ഛര്‍ദ്ദി പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്നാല്‍, പ്രകൃതിദത്തമായ ചില പരീക്ഷണങ്ങള്‍ കൊണ്ട് യാത്രയ്ക്കിടെയുണ്ടാകുന്ന ഈ പ്രശ്നത്തെ മറികടക്കാനാകും. അവോമിന്‍’ പോലുള്ള അലര്‍ജി മരുന്നുകള്‍…
Read More » - 11 May
തൊഴിലാളി ക്ഷേമ പദ്ധതികൾ വിപുലമാക്കും: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളിൽ മാതൃക പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി…
Read More » - 11 May
തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി : പൊലീസുകാരന് പരിക്ക്
കൊല്ലം: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പൊലീസുകാരന് പരിക്കേറ്റു. പത്തനാപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്തിനാണ് പരിക്കേറ്റത്. Read Also : സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ…
Read More » - 11 May
സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കിൽ പിണറായി വിജയൻ അത് ജനങ്ങളോട് വിശദീകരിക്കണം: വി മുരളീധരൻ
തിരുവനന്തപുരം: കേരളത്തിലെ പോലീസ് സംവിധാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഉദ്യോഗസ്ഥർ നിരായുധരും നിസഹായരും ആയ അവസ്ഥയിലെന്നും സേന നിർവീര്യമായി തുടരുന്നത് എന്തുകൊണ്ടെന്നത്…
Read More » - 11 May
മുന്‍കോപം നിയന്ത്രിക്കാന്‍ ചെയ്യേണ്ടത്
മുന്‍കോപം എന്നത് ഇന്ന് മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്. പലരും ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ലെന്ന പല്ലവി പതിവായി കഴിഞ്ഞു. മുന്‍കോപം വന്നാലുടന്‍ എന്താണ് ചെയ്യുന്നതെന്ന്…
Read More » - 11 May
‘ലഹരി എല്ലായിടത്തും ഉളളതു പോലെ തന്നെയാണ് സിനിമയിലുമുള്ളത്, ടിനി ടോമിന് പേടിയാണെങ്കില്‍ മകനെ സ്കൂളിലും വിടണ്ട’
കൊച്ചി: ഷെയിൻ നിഗം, ശ്രീനാഥ് എന്നിവരെ സിനിമ സംഘടനകൾ വിലക്കിയതിന് പിന്നാലെ, സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ദിനംപ്രതി ഉയർന്നുവരുന്നത്. ഇപ്പോൾ, ലഹരി നിയമവിധേയമാക്കണമെന്ന…
Read More » - 11 May
പുഴയിൽ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു : സംഭവം പാലക്കാട്
പാലക്കാട്: ചിറ്റൂർ പുഴയിൽ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീൻ മുഹമ്മദാണ് മരിച്ചത്. Read Also : ‘ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല, മിസ്റ്റര്‍…
Read More » - 11 May
ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ: ഓർഡിനൻസ് ഇറക്കും
തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കൊരുങ്ങി സംസ്ഥാന സർക്കാർ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ ദാരുണമായി കൊലപ്പെട്ടതിൻറെയും വർദ്ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളുടേയും പശ്ചാത്തലത്തിലാണ്…
Read More » - 11 May
ബൈക്കിൽ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: ബൈക്കിൽ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. തുമ്പോളി അഞ്ചുതയ്യിൽ വീട്ടിൽ മണികണ്ഠൻ (26), കൊമ്മാടി കുന്നേൽവീട്ടിൽ മനു ശ്രീകാന്ത് (23), കളപ്പുര…
Read More » - 11 May
ഡോ വന്ദന കൊല്ലപ്പെട്ടത് ഓര്‍ത്ത് കഴിഞ്ഞ ദിവസം രാത്രി ഉറക്കം കിട്ടിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ടത് ഓര്‍ത്ത് കഴിഞ്ഞ ദിവസം രാത്രി തനിക്ക് ഉറക്കം കിട്ടിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡോക്ടര്‍മാരെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിനെ…
Read More » - 11 May
‘ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല, മിസ്റ്റര്‍ പിണറായി വിജയന് നിങ്ങള്‍ യുദ്ധം ചെയ്യേണ്ടത്’: രമേശ് ചെന്നിത്തല
കോഴിക്കോട്: എഐ ക്യാമറ സ്ഥാപിക്കുന്ന സേഫ് കേരള പദ്ധതിയെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ കരാര്‍ കമ്പനിയല്ല മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനും…
Read More » - 11 May
ഇനി മുതല്‍ റേഷന്‍ കടകള്‍ വഴി ബാങ്ക് ഇടപാടും എടിഎം സേവനവും, മില്‍മയും മറ്റ് ഉത്പ്പന്നങ്ങളും ലഭ്യമാകും
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇനി മുതല്‍ സ്മാര്‍ട്ട് ആകുന്നു. റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ച യാത്ഥാര്‍ഥ്യമാകും.…
Read More » - 11 May
ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞത് സത്യമാണോ എന്നു പോലും അറിയാത്ത കാര്യം: മാപ്പ് പറഞ്ഞ് ജൂഡ്
കൊച്ചി: നടൻ ആന്റണി വർഗീസിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. പറഞ്ഞതിൽ കുറ്റബോധമുണ്ടെന്നും സത്യമാണോ എന്നു പോലും തനിക്കറിയാത്ത കാര്യമായിരുന്നു…
Read More » - 11 May
പുഴയിൽ കുളിക്കാനിറങ്ങി: വിദ്യാർത്ഥി മുങ്ങിമരിച്ചു
പാലക്കാട്: പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. 19 കാരനായ വിദ്യാർത്ഥിയാണ് മുങ്ങിമരിച്ചത്. അട്ടപ്പാടിയിലാണ് സംഭവം. പൊന്നാനി അത്താണി സ്വദേശി അമീൻ മുഹമ്മദ് ആണ് മരിച്ചത്. Read Also: ഭാവി…
Read More » - 11 May
കാസർഗോഡ് മാർക്കറ്റിൽ ഒരാളെ കുത്തി, ആശുപത്രിയിലേക്ക് ഓടിക്കയറിയ പ്രതി ജീവനക്കാരിൽ പരിഭ്രാന്തി പരത്തി
കാസർഗോഡ്: മാർക്കറ്റിൽ ഒരാളെ കുത്തിയയാൾ ജനറൽ ആശുപത്രിയിലേക്ക് ഓടിക്കയറി. ആശുപത്രി ജീവനക്കാരിൽ പരിഭ്രാന്തി പരത്തിയ ഇയാളെ ജനറൽ ആശുപത്രിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊവ്വാൽ സ്വദേശി ഫാറൂഖിനെയാണ്…
Read More » - 11 May
ഭാവി വരനെ കാണാന്‍ എറണാകുളം കലക്ടറേറ്റില്‍ യുവതി എത്തി, എന്നാല്‍ അങ്ങനെ ഒരാള്‍ അവിടെ ജോലിചെയ്യുന്നില്ലെന്ന് വ്യക്തമായി
കൊച്ചി: എറണാകുളം കലക്ടറേറ്റില്‍ ജോലി ചെയ്യുന്ന യുവാവിനെ തേടി ഭാവി വധു എത്തി. എന്നാല്‍ പേരും അഡ്രസും പറഞ്ഞ് കൊടുത്ത യുവതിക്ക്, അങ്ങനെ ഒരാള്‍ അവിടെ ജോലി…
Read More » - 11 May
ഇറ്റലിയിലെ മിലാൻ നഗരത്തിൽ വൻ സ്ഫോടനം: നിരവധി വാഹനങ്ങൾ കത്തിനശിച്ചു
മിലാൻ: ഇറ്റലിയിലെ മിലാൻ നഗരത്തിൽ വൻ സ്ഫോടനം. പാർക്കിംഗ് സ്ഥലത്ത് നടന്ന സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചു. പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാനിലാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്.…
Read More » - 11 May
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം: ഭരണ തകർച്ചയും അരാജകത്വവും മാത്രമാണെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: രണ്ടാം പിണറായി വിജയൻ സർക്കാർ രണ്ടാം വർഷം പൂർത്തിയാക്കുമ്പോൾ ഭരണ തകർച്ചയും അരാജകത്വവും മാത്രമാണ് കേരളത്തിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ…
Read More »