Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -18 May
റിസർവ്വ് ബാങ്കിൽ നിന്നും കറൻസി നോട്ടുകളുമായി എത്തിയ ട്രക്ക് കേടായി: ട്രക്കിലുണ്ടായിരുന്നത് 535 കോടിയുടെ നോട്ടുകൾ
ചെന്നൈ: റിസർവ്വ് ബാങ്കിൽ നിന്നും കറൻസി നോട്ടുകളുമായി എത്തിയ ട്രക്ക് കേടായി.535 കോടിയുടെ നോട്ടുകളാണ് ട്രക്കിലുണ്ടായിരുന്നത്. റിസർവ് ബാങ്കിൽ നിന്ന് 1,070 കോടി രൂപയുടെ കറൻസി നോട്ടുകളുമായി…
Read More » - 18 May
‘ആര്‍ജ്ജവത്തോടെ പ്രതികരിച്ച പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങള്‍’ മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: ബസില്‍ വച്ച് ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവിനെതിരെ ശക്തിയായ പ്രതികരിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി. സംഭവം അറിഞ്ഞയുടനെ പെണ്‍കുട്ടിക്ക് പിന്തുണ നല്കി കൂടെ…
Read More » - 18 May
ഏറ്റവും ചെറിയ ഇലക്ട്രിക് കാർ! വിപണി കീഴടക്കാൻ ‘മോറിസ് ഗരാജസ് കോമറ്റ്’ ഇന്ത്യൻ വിപണിയിലെത്തി
ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാർ വിപണിയിൽ അവതരിപ്പിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ നിലയുറപ്പിച്ച ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ മോറിസ് ഗരാജസാണ് കുഞ്ഞൻ…
Read More » - 18 May
പാഠപുസ്തകവും യൂണിഫോമുകളും സൗജന്യമായി എത്തിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: എല്ലാ കാര്യങ്ങളിലും കേരളം ലോകത്തിന് മാതൃകയാണെന്ന് ചൂണ്ടിക്കാണിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മറ്റു സംസ്ഥാനങ്ങളില്‍ സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കാന്‍ സാധ്യതയില്ലാതാവുന്ന സാഹചര്യത്തില്‍…
Read More » - 18 May
‘ജനങ്ങളെ ഇത്രയധികം വെറുപ്പിക്കാന്‍ കേരളത്തില്‍ എന്നല്ല ഇന്ത്യയിൽ പോലും മറ്റൊരു ഭരണാധികാരിക്കും സാധിച്ചിട്ടില്ല’
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന് രംഗത്ത്. ജനങ്ങളെ ഇത്രയധികം വെറുപ്പിക്കാന്‍ കേരളത്തില്‍ എന്നല്ല ഇന്ത്യയിൽ പോലും മറ്റൊരു…
Read More » - 18 May
ഉസ്താദുമാരില്‍ നിന്ന് പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്നത് അറപ്പുളവാക്കുന്ന സ്പര്‍ശനങ്ങളും വാക്കുകളും: സജ്ന ഷാജഹാന്
എറണാകുളം: മതമൗലിക വാദികളുടെ ശക്തമായ എതിര്‍പ്പ് ഉണ്ടാകുമെന്നറിഞ്ഞു കൊണ്ടു തന്നെ മദ്രസ പഠന കാലത്ത് താന്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവെച്ച് എഴുത്തുകാരി സജ്ന ഷാജഹാന്. മദ്രസ പഠനകാലത്താണ്…
Read More » - 18 May
ലാഭമെടുപ്പിൽ ഉലഞ്ഞ് ആഭ്യന്തര സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
വൻകിട ഓഹരികളിൽ ലാഭമെടുപ്പ് തുടർക്കഥയായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള വിപണിയിലെ ചലനങ്ങളെ തുടർന്ന് ആഭ്യന്തര സൂചികകൾക്ക് നിറം മങ്ങുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 128.90 പോയിന്റാണ്…
Read More » - 18 May
‘അഭിവാദ്യങ്ങൾ പ്രിയ സഖാവേ’; പരാതിയുണ്ടെന്ന് നന്ദിത, അവസാനം വരെ കൂടെ നിന്ന കണ്ടക്ടർ പ്രദീപിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറിയ യുവാവിനെതിരെ പോലീസ് കേസെടുത്ത, സംഭവത്തിൽ പെൺകുട്ടിക്ക് പിന്തുണ നൽകിയ കണ്ടക്ടർക്ക് കൈയ്യടിച്ച് സൈബർ സഖാക്കളും സോഷ്യൽ മീഡിയയും.…
Read More » - 18 May
അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്! പുതിയ നിയമം തീർച്ചയായും അറിയൂ
വിദേശ രാജ്യങ്ങളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം ചെലവഴിക്കുന്നവർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ…
Read More » - 18 May
പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തൃശൂർ: പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. തൃശൂർ മരോട്ടിച്ചാലിലാണ് സംഭവം. എഴുപതുകാരന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.…
Read More » - 18 May
ഛത്രപതി ശിവജി മഹാരാജിന്റെ വാളും ലോഹ നഖങ്ങളും ബ്രിട്ടനില്‍ നിന്ന് തിരികെ കൊണ്ടുവരാനൊരുങ്ങി ഇന്ത്യ
മുംബൈ : 17-ാം നൂറ്റാണ്ടിലെ യോദ്ധാവ് ഛത്രപതി ശിവജി മഹാരാജിന്റെ വാളും, ലോഹ നഖങ്ങളും ബ്രിട്ടനില്‍ നിന്ന് തിരികെ കൊണ്ടുവരുന്നതിനായി ഇന്ത്യ. ഇതിന്റെ ഭാഗമായി യുകെ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്…
Read More » - 18 May
വാക്കുപാലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്! പൈലറ്റ്, ക്യാബിൻ ക്രൂ പോസ്റ്റുകളിൽ നടന്നത് വമ്പൻ നിയമനങ്ങൾ
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ജീവനക്കാരെ നിയമിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് നിയമനങ്ങൾ നടത്തുമെന്ന പ്രഖ്യാപനങ്ങൾ എയർലൈൻ നടത്തിയിരുന്നു. ഇതിനെ പിന്നാലെയാണ്…
Read More » - 18 May
മെഡിക്കൽ കോളേജിലെ സമൂഹ വിരുദ്ധ ശല്യം അന്വേഷിക്കണം: നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: അർധരാത്രി കഴിഞ്ഞാൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരം ഭരിക്കുന്നത് സമൂഹ വിരുദ്ധരും ലഹരി മാഫിയുമാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം. മെഡിക്കൽ കോളേജ്…
Read More » - 18 May
പുരി- ഹൗറ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു, മെയ് 20 മുതൽ സർവീസ് ആരംഭിക്കും
ഒഡീഷയ്ക്ക് അനുവദിച്ച ആദ്യ വന്ദേ ഭാരത് എക്സ്പ്രസായ പുരി- ഹൗറ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. വീഡിയോ കോൺഫറൻസ് മുഖേനയാണ് ഫ്ലാഗ്…
Read More » - 18 May
ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് വീണ്ടും നിക്ഷേപമൊഴുകുന്നു, പ്രതീക്ഷയോടെ വിപണി
വിപണിയിൽ പുത്തൻ പ്രതീക്ഷ പകർന്ന് ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് (ഗോൾഡ് ഇ.ടി.എഫ്) വീണ്ടും നിക്ഷേപമൊഴുകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഗോൾഡ് ഇ.ടി.എഫുകൾ വലിയ രീതിയിലുള്ള തിരിച്ചടിയാണ്…
Read More » - 18 May
‘ദി കേരള സ്റ്റോറി’ നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാരിന്റെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി
ഡൽഹി: ‘ദി കേരള സ്റ്റോറി’ എന്ന ചിത്രം നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാരിന്റെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. സംസ്ഥാനത്ത് ചിത്രം നിരോധിച്ചതിനെതിരായ ഹർജി പരിഗണിക്കവെയാണ്…
Read More » - 18 May
സ്വന്തം പേരിൽ മറ്റാരെങ്കിലും ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോ: കണ്ടെത്താം ഈ മാർഗത്തിലൂടെ
തിരുവനന്തപുരം: സ്വന്തം പേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള മാർഗമെന്താണെന്ന് പലർക്കും അറിയില്ല. ഇത് അറിയാനുള്ള മാർഗം വിശദമാക്കിയിരിക്കുകയാണ് കേരളാ പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച…
Read More » - 18 May
ഗോ ഫസ്റ്റ്: മെയ് 26 വരെയുള്ള മുഴുവൻ സർവീസുകളും റദ്ദ് ചെയ്തു
രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് മെയ് 26 വരെയുള്ള മുഴുവൻ സർവീസുകളും റദ്ദ് ചെയ്തു. പ്രവർത്തനപരമായ കാരണങ്ങളെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. ആദ്യ ഘട്ടത്തിൽ മെയ്…
Read More » - 18 May
ആര്‍ത്തവം മുടങ്ങുന്നതിന്റെ കാരണമറിയാം
ക്രമരഹിതമായ ആര്‍ത്തവം പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭമാണ് എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെ, ക്രമം തെറ്റിയുള്ള മാസമുറ…
Read More » - 18 May
‘പരാതി ഉണ്ടെന്ന് യുവനടി പറഞ്ഞത് മുതൽ ഇദ്ദേഹം ആയിരുന്നു സൂപ്പർ ഹീറോ, ഇദ്ദേഹത്തിന് ജനിച്ച മക്കളുടെ പുണ്യം’
കൊച്ചി: പട്ടാപ്പകൽ കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ സവാദിനെ പോലീസ് അറസ്റ്റ് ചെയ്യുകയും, കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായ…
Read More » - 18 May
സ്വകാര്യ ബസും ടാറ്റാ സുമോയും കൂട്ടിയിടിച്ചു: 12 പേര്‍ക്ക് പരിക്ക്
തൃശൂര്‍: സ്വകാര്യ ബസും ടാറ്റാ സുമോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ബസ് യാത്രക്കാരായ എട്ട് പേര്‍ക്കും ടാറ്റാ സുമോയിലെ നാലുപേര്‍ക്കുമാണ് പരിക്കേറ്റത്. Read Also…
Read More » - 18 May
അനാവശ്യ രോമവളർച്ച തടയാൻ ചെയ്യേണ്ടത്
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇപ്പോൾ പുരുഷനും സ്ത്രീയും ഒരുപോലെയാണ്. അനാവശ്യ രോമവളർച്ച പലരെയും അലട്ടുന്ന പ്രശ്നമാണ്. വെറും 15 ദിവസം കൊണ്ട് ഇത് ഇല്ലാതാക്കാൻ സാധിക്കും. സ്ത്രീകളെയാണ്…
Read More » - 18 May
രാജ്യത്ത് വിവാഹമോചനം കൂടുതലും നടക്കുന്നത് പ്രണയ വിവാഹങ്ങളില്‍: സുപ്രീം കോടതി
ന്യൂഡല്‍ഹി : രാജ്യത്ത് വിവാഹമോചനങ്ങള്‍ കൂടുതലായും നടക്കുന്നത് പ്രണയ വിവാഹങ്ങളില്‍ നിന്നാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. വിവാഹ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ബി ആര്…
Read More » - 18 May
സംസ്ഥാനത്ത് താപനില ഉയരും: എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും…
Read More » - 18 May
ജിയോളജിസ്റ്റ് എന്ന വ്യാജേന ക്വാറി ഉടമയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു : പ്രതികൾ അറസ്റ്റിൽ
കൊല്ലം: ജിയോളജിസ്റ്റ് എന്ന വ്യാജേന ജില്ലയിലെ ക്വാറി ഉടമയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. നെയ്യാറ്റിൻകര ആനാവൂർ എം.ആർ സദനത്തിൽ പി.ആർ. രാഹുൽ…
Read More »