Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -20 May
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ സിപിഎമ്മിനെ പരിഹസിച്ചിട്ട ഫേസ്ബുക്ക് കുറിപ്പ് തിരിച്ചടിച്ചു
പാലക്കാട്: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ സിപിഎമ്മിനെ പരിഹസിച്ച് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം പിന്‍വലിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം…
Read More » - 20 May
‘നിങ്ങളുടെ കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകുന്നത് നിർത്തുക’ വൈറലായി മുൻ ഷവോമി മേധാവിയുടെ മുന്നറിയിപ്പ്
ജീവിതത്തിൽ ഏറെ സ്വാധീനമുള്ള ഇലക്ട്രോണിക്സ് ഉപകരണമാണ് സ്മാർട്ട്ഫോണുകൾ. മുതിർന്നവർക്ക് പുറമേ, ഇന്ന് കുട്ടികളും സ്മാർട്ട്ഫോണിന് അടിമകളായിട്ടുണ്ട്. പുസ്തകം വായനയിലും, കായിക മത്സരങ്ങളിലും സമയം ചിലവഴിക്കേണ്ട ബാല്യം ഇന്ന്…
Read More » - 20 May
പിണറായി സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ എം.കെ മുനീര്‍ കുഴഞ്ഞുവീണു
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രതിപക്ഷം നടത്തിയ സമരത്തില്‍ പ്രസംഗിക്കാന്‍ തുടങ്ങവെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എംഎല്‍എ കുഴഞ്ഞുവീണു. മൈക്കിന് മുന്നില്‍…
Read More » - 20 May
എയർടെൽ ഉപഭോക്താവാണോ? 60 ജിബി ഡാറ്റയുമായി കിടിലൻ പ്ലാൻ ഇതാ എത്തി
ഡാറ്റയ്ക്ക് പ്രാധാന്യം നൽകുന്ന ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എയർടെൽ. ഇത്തവണ 60 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന കിടിലൻ പ്ലാനാണ് എയർടെൽ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. 5ജി…
Read More » - 20 May
സിക്കിമിൽ കനത്ത മഴ തുടരുന്നു, മണ്ണിടിച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. വടക്കൻ സിക്കിമിലാണ് കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ രൂക്ഷമായത്. നിലവിൽ,…
Read More » - 20 May
കേരളം കത്തുന്നു,ആറ് ജില്ലകളില്‍ ക്രമാതീതമായി ചൂട് ഉയരുന്നു: ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: മെയ് അവസാനമായിട്ടും കേരളത്തില്‍ പൊള്ളുന്ന ചൂടിന് ശമനമില്ല. ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് തുടരുകയാണ്. സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍…
Read More » - 20 May
ക്രിപ്റ്റോയിൽ ഒറ്റത്തവണ നിക്ഷേപിച്ചാൽ ഇരട്ടി വരുമാനം! സോഷ്യൽ മീഡിയ വഴി പണം തട്ടിയ 19-കാരൻ പിടിയിൽ
ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപങ്ങൾ നടത്തിയാൽ ഉയർന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. രാജസ്ഥാനിലെ സവായ് മധോപൂർ സ്വദേശി 19-കാരനായ…
Read More » - 20 May
ഫേമസ് ആകാന്‍ വേണ്ടി ചില ആണുങ്ങളെ ബലിയാടാക്കുന്നുണ്ടോ എന്നൊരു സംശയം, ആ പെണ്ണ് പറയുന്നത് സത്യം ആണെന്ന് തോന്നുന്നില്ല
കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമവും നഗ്നതാ പ്രദര്‍ശനവും കേരളമാകെ വലിയ ചര്‍ച്ചയായി മാറിയതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത്…
Read More » - 20 May
ചരിത്രത്തിൽ ഇടം നേടാൻ എൻവിഎസ്-01, ഈ മാസം 29ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും
ഇന്ത്യയുടെ ഏറ്റവും പുതിയ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-01 ഈ മാസം 29ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. ഐഎസ്ആർഒയുടെ ഏറ്റവും ഭാരം കുറഞ്ഞ വിക്ഷേപണ വാഹനമായ ജിഎസ്എൽവി…
Read More » - 20 May
ഇഡ്ഡലിയെച്ചൊല്ലി തര്‍ക്കത്തിനിടെ രണ്ടുപേരെ വെട്ടിക്കൊന്നു: പ്രതി അറസ്റ്റില്‍
wereduring a over : The
Read More » - 20 May
ഇനി പുതിയ ആവാസ വ്യവസ്ഥ! കുനോ നാഷണൽ പാർക്കിൽ നിന്നും 3 ചീറ്റകൾ കൂടി കാട്ടിലേക്ക്
മധ്യപ്രദേശിലെ സിയോപ്പൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിൽ നിന്നും ചീറ്റകളെ കാട്ടിലേക്ക് തുറന്നുവിട്ടു. ഇത്തവണ 3 ചീറ്റകളെയാണ് കാട്ടിലേക്ക് തുറന്നുവിട്ടത്. ഇതോടെ, കാട്ടിലേക്ക് തുറന്നുവിട്ട ചീറ്റകളുടെ എണ്ണം…
Read More » - 20 May
ക്ലിഫ് ഹൗസ് എന്ന പേര് മാറ്റി ‘തീഫ് ഹൗസ്’ എന്നാക്കുന്നതാണ് നല്ലത്: എം. ടി. രമേശ്
തൃശൂര്‍: ക്ലിഫ് ഹൗസ് എന്ന പേര് മാറ്റി തീഫ് ഹൗസ് എന്നാക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ്. കേരളം കണ്ടിട്ടുള്ള ഏറ്റവും…
Read More » - 20 May
മൂന്നര വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് 40 വർഷം കഠിന തടവ്
ചന്തേര: മൂന്നര വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവ് വിധിച്ച് കോടതി. വലിയപറമ്പ് സ്വദേശി ഷാജിയെ ആണ് കാസർഗോഡ് അഡീഷണൽ…
Read More » - 20 May
പുതിയ പാര്‍ലമെന്റ് മന്ദിരം സവര്‍ക്കറുടെ ജന്മവാര്ഷിക ദിനത്തില്‍ പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യും: അപമാനമെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒൻപതു വർഷം പൂർത്തിയാകുന്ന…
Read More » - 20 May
കേരളത്തെ പാതാളലോകമാക്കി ചിത്രീകരിക്കാനുള്ള ആസൂത്രിതനീക്കത്തിലാണ് സംഘപരിവാർ, നേതൃത്വം നല്‍കുന്നത് പ്രധാനമന്ത്രി: എംഎ ബേബി
തിരുവനന്തപുരം: കേരളത്തെ പാതാളലോകമാക്കി ചിത്രീകരിക്കാനുള്ള ആസൂത്രിതനീക്കത്തിലാണ് സംഘപരിവാർ എന്നും ഈ ശ്രമത്തിൻറെ ഏറ്റവും ഒടുവിലത്തെ ഉല്പന്നമാണ് കേരള സ്റ്റോറി എന്ന പ്രൊപ്പഗൻഡാ സിനിമ എന്നും സിപിഎം നേതാവ്…
Read More » - 20 May
സംസ്ഥാനത്ത് താപനില ഉയരുന്നു, ഈ ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം
വേനൽ മഴ അകന്നതോടെ സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു. സാധാരണയെക്കാൾ രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ ചൂടാണ് അനുഭവപ്പെടാൻ സാധ്യത. അതിനാൽ, ജനങ്ങൾ ജാഗ്രത…
Read More » - 20 May
കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ശനിദശ മാറുന്നില്ല, അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു: വീട്ടിലേയ്ക്ക് ഇടിച്ചുകയറി ബസ്
തൊടുപുഴ: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടത്തില്‍ പെടുന്നത് പതിവാകുന്നു. നെല്ലാപ്പാറ വളവില്‍ ഇന്നലെ പുലര്‍ച്ചെ 4.20ന് ബസ് വീട്ടിലേയ്ക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് കട്ടപ്പനയിലേക്ക് സര്‍വീസ്…
Read More » - 20 May
കായംകുളത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബാർ ജീവനക്കാരൻ മരിച്ചു: പ്രതി കസ്റ്റഡിയില്‍
ആലപ്പുഴ: കായംകുളത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബാർ ജീവനക്കാരൻ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി പ്രകാശൻ(68) ആണ് മരിച്ചത്. കായംകുളം ബസ് സ്റ്റാൻഡിന് സമീപത്തെ ബാറിലെ സുരക്ഷാ ജീവനക്കാരനായിരുന്നു മരിച്ച…
Read More » - 20 May
മൈക്രോസോഫ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ട്വിറ്റർ രംഗത്ത്! കാരണം ഇതാണ്
ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ട്വിറ്റർ രംഗത്ത്. അനുവാദമില്ലാതെ മൈക്രോസോഫ്റ്റ് ട്വിറ്ററിന്റെ ഡാറ്റ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ഡാറ്റ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് കരാർ ലംഘനം…
Read More » - 20 May
റെക്കോർഡ് നേട്ടത്തിലേറി ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം, കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം
രാജ്യത്തെ ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം വീണ്ടും നേട്ടത്തിന്റെ പാതയിൽ. ചരിത്രത്തിലാദ്യമായാണ് കഴിഞ്ഞ വർഷം ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം ഒരു ലക്ഷം കോടി രൂപ കവിഞ്ഞത്. കേന്ദ്ര പ്രതിരോധ…
Read More » - 20 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു: തമിഴ്നാട് സ്വദേശി പിടിയില്‍
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ തമിഴ്നാട് സ്വദേശി പിടിയില്‍. തൃശൂർ എരുമപ്പെട്ടി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. കന്യാകുമാരി കുലശേഖരം സ്വദേശി അഭിഷേകിനെയാണ്…
Read More » - 20 May
യാത്രയ്ക്കിടയിൽ ട്രെയിൻ ടിക്കറ്റ് നഷ്ടപ്പെട്ടോ? ടെൻഷൻ വേണ്ട, പരിഹാരവുമായി ഇന്ത്യൻ റെയിൽവേ
ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. യാത്രാവേളയിൽ ടിക്കറ്റ് നഷ്ടപ്പെടുകയോ, കീറി പോവുകയോ ചെയ്താൽ ഇനി ടെൻഷൻ വേണ്ട. ഇത്തരത്തിൽ ടിക്കറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ പരിഹാരവുമായാണ്…
Read More » - 20 May
വൈഫ് സ്വാപ്പിങ്: മാസങ്ങളോളം അകന്ന ഭാര്യയുമായി രമ്യതയിലെത്തി ഒന്നിച്ചു, വീണ്ടും കൈമാറ്റത്തിന് നിർബന്ധിച്ചു, എതിർത്തത് പക
അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. യുവതിയുടെ മക്കൾ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിന് പുറത്തായിരുന്നു. പോലീസ് എത്തി യുവതിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും…
Read More » - 20 May
കശ്മീരില്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ
ശ്രീനഗര്‍: കശ്മീരിലെ ഏഴ് ജില്ലകളില്‍ എന്‍ഐഎ പരിശോധന നടത്തുന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ 15 സ്ഥലങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. ശ്രീനഗര്‍, പുല്‍വാമ, അവന്തിപ്പോറ, അനന്ത്നാഗ്, ഷോപ്പിയാന്‍,പൂഞ്ച്,കുപ്വാര…
Read More » - 20 May
ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, 23ന് ഓൺലൈനായി കോടതിയിൽ ഹാജരാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 23 വരെയാണ് കസ്റ്റഡി കാലാവധി. പ്രതിയെ 23 ന് ഓൺലൈനായി കോടതിയിൽ ഹാജരാക്കണമെന്നും…
Read More »