IdukkiNattuvarthaLatest NewsKeralaNews

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് : യുവതി പിടിയിൽ

ഇ​ടു​ക്കി മു​രി​ക്കാ​ട്ടു​കൂ​ടി സ്വ​ദേ​ശ​നി സി​ന്ധു​​(43)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ക​ട്ട​പ്പ​ന: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി ആ​ളു​ക​ളി​ൽ നി​ന്ന്​ ലക്ഷങ്ങൾ തട്ടിയെടുത്ത യു​വ​തി അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി മു​രി​ക്കാ​ട്ടു​കൂ​ടി സ്വ​ദേ​ശ​നി സി​ന്ധു​​(43)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : 10 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ 90കാരന് ജീവപര്യന്തം തടവുശിക്ഷ: വിധി വന്നത് 42 വർഷം പഴക്കമുള്ള കേസിന്

ക​ട്ട​പ്പ​ന ഡി.​വൈ.​എ​സ്.​പി വി.​എ നി​ഷാ​ദ് മോ​ൻ ആണ് യുവതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. യൂ​റോ​പ്പ്, ഗ​ൾ​ഫ് നാ​ടു​ക​ൾ, ഇ​സ്രാ​യേ​ൽ, റ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെയ്ത് നി​ര​വ​ധി ആ​ളു​ക​ളി​ൽ നി​ന്ന്​ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വാ​ങ്ങി​യ​ശേ​ഷം ഇവർ മുങ്ങുക​യാ​യി​രു​ന്നു.

Read Also : കോഴിക്കോട്ട് വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു

അറസ്റ്റ് ചെയ്ത പ്ര​തി​യെ ക​ട്ട​പ്പ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button