Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -12 May
കഞ്ചാവ് വിൽപന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ
തിരുവല്ല: വള്ളംകുളം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. വള്ളംകുളം കിഴക്കേ കരയിൽ വീട്ടിൽ രഞ്ജിത്താണ് (39) അറസ്റ്റിലായത്. Read Also :…
Read More » - 12 May
കണ്ണൂരില്‍ വിനാശകാരിയായ ഇടിമിന്നല്‍, ശക്തമായ മിന്നലേറ്റ് 4 പേര്‍ക്ക് പരിക്കേറ്റു
കണ്ണൂര്‍: ഇടിമിന്നലേറ്റു 4 വിനോദ സഞ്ചാരികള്‍ക്ക് പരുക്കേറ്റു. കണ്ണൂരില്‍ ഉദയഗിരി പഞ്ചായത്തിലെ തിരുനെറ്റിക്കല്ലിലാണു വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 12 May
എളുപ്പത്തിൽ തയ്യാറാക്കാം പോഷക സമ്പുഷ്ടമായ കരിക്കുദോശ
നല്ല എളുപ്പത്തിൽ തയ്യാറാക്കാവുന്ന പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് കരിക്കുദോശ. രുചികരവും പോഷണഗുണമുളളതുമാണിത്. കരിക്കുദോശ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ കുതിർത്ത അരി – 3 കപ്പ് ചിരകിയ കരിക്ക്…
Read More » - 12 May
നാഗർകോവിലിൽ സർക്കാർ ബസും കാറും കൂട്ടിയിടിച്ച് അപകടം: നാല് മരണം, 12 പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരിൽ മലയാളികളും
തിരുവനന്തപുരം: നാഗർകോവിലിൽ ഉണ്ടായ വാഹനാപകടത്തില്‍ നാല് മരണം. തമിഴ്നാട് ട്രാൻസ്പോർട്ട് ബസും ടാറ്റ സുമോ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 12 പേർക്ക് പരിക്ക് പറ്റി. നാഗർകോവിൽ…
Read More » - 12 May
സുഹൃത്തുക്കൾ തമ്മിൽ തർക്കം, മാരകായുധങ്ങളുമായി ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
കളമശ്ശേരി: സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിൽ ഒപ്പം നിൽക്കാത്തതിന്റെ പേരിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ യുവാവ് പിടിയിൽ. വയനാട് പുൽപ്പള്ളി മണിമലയിൽ വീട്ടിൽ എം.ജെ. വിനീഷാണ്(32) പൊലീസ് പിടിയിലായത്.…
Read More » - 12 May
കൊച്ചിയില്‍ 80കാരി ക്രൂരമായ ബലാത്സംഗത്തിനിരയായി
കൊച്ചി: കേരളത്തില്‍ വൃദ്ധകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. ദിനംപ്രതി രണ്ടിലധികം കേസുകളാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൊച്ചിയില്‍ വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന 80കാരിയാണ് കഴിഞ്ഞ…
Read More » - 12 May
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ അപസ്മാരം വരാനുള്ള സാധ്യത കൂടുതൽ : പഠനം പറയുന്നതിങ്ങനെ
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ അപസ്മാരം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനറിപ്പോർട്ട് പുറത്ത്. എപ്പിലെപ്സിയ എന്ന ജേര്‍ണലിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎസിലെ 2,986 മുതിര്‍ന്ന പൗരന്മാരിലാണ് പഠനം നടത്തിയത്. ഉയര്‍ന്ന…
Read More » - 12 May
ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ചൈന, പള്ളികള്‍ തകര്‍ത്തും ഖുറാന് കത്തിച്ചും ഹിജാബ് നിരോധിച്ചും പ്രതികാരം
ബീജിംഗ് : ചൈനയിലെ ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്ക് എതിരെ പ്രസിഡന്റ് ഷിജിങ് പിങിന്റെ പ്രീണന നയം വെളിവാക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെ, ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്ക് എതിരെ ചൈന നടത്തുന്ന അടിച്ചമര്‍ത്തലുകള്‍…
Read More » - 12 May
ദളിത് യുവാവിനെ പ്രണയിച്ചതിന് കമിതാക്കളെ കൊലപ്പെടുത്തി കെട്ടിത്തൂക്കി യുവതിയുടെ കുടുംബം
ഉത്തര്‍പ്രദേശ്: ദളിത് യുവാവിനെ പ്രണയിച്ചതിന് കമിതാക്കളെ കൊലപ്പെടുത്തി കെട്ടിത്തൂക്കി യുവതിയുടെ കുടുംബം. കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ വേണ്ടിയാണ് ഇവരുടെ മൃതദേഹങ്ങൾ മരത്തിൽ കെട്ടിത്തൂക്കിയത്. സംഭവത്തില്‍ യുവതിയുടെ…
Read More » - 12 May
സിപിഎം അംഗത്വം സ്വീകരിച്ച് മന്ത്രി വി. അബ്ദുറഹ്മാന്
തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് സിപിഎം അംഗത്വം സ്വീകരിച്ചു. 2014ല്‍ കോണ്‍ഗ്രസ് വിട്ട അബ്ദുറഹ്മാന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്നാണ് തെരെഞ്ഞെടുപ്പില്‍…
Read More » - 12 May
നെടുമ്പാശ്ശേരിയിൽ 80 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 37കാരൻ അറസ്റ്റിൽ
അങ്കമാലി: നെടുമ്പാശ്ശേരിയിൽ 80 വയസ്സുകാരിക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങമനാട് സ്വദേശി സുധീഷിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് സംഭവം.…
Read More » - 12 May
അഗ്നിവീർ സൈനികർക്ക് റെയിൽവേയിൽ ജോലി സംവരണം ഏർപ്പെടുത്തുന്നു, പുതിയ നീക്കവുമായി റെയിൽവേ മന്ത്രാലയം
രാജ്യത്തെ അഗ്നിവീർ സൈനികർക്ക് റെയിൽവേയിൽ സംവരണം നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. ലെവൽ ഒന്ന് നോൺ ഗസറ്റ് തസ്തികകളിൽ 10 ശതമാനവും, ലെവൽ രണ്ടിൽ 5 ശതമാനവുമാണ് ജോലി…
Read More » - 12 May
പോലീസ് ഹാജരാക്കിയപ്പോൾ വനിതാ മജിസ്ട്രേറ്റിനെ കുത്താൻ ശ്രമം, അമ്മ തടഞ്ഞതോടെ സ്വന്തം കയ്യിൽ കുത്തി മുറിവേൽപ്പിച്ച് 15കാരൻ
തിരുവനന്തപുരം: പോലീസ് രാത്രിയിൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ പതിനഞ്ച് വയസ്സുകാരൻ വനിതാ മജിസ്ട്രേറ്റിനെ കത്തി കൊണ്ട് കുത്താൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ സ്വന്തം കയ്യിൽ കുത്തി…
Read More » - 12 May
തട്ടിപ്പുകളിൽ വീഴാതെ സുരക്ഷ ഉറപ്പാക്കാം, വാട്സ്ആപ്പിൽ പുതിയ സംവിധാനം എത്തുന്നു
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. വാട്സ്ആപ്പ് മുഖാന്തരം എത്തുന്ന അജ്ഞാത കോളുകളെ തിരിച്ചറിയാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. തട്ടിപ്പുകളിൽ വീഴാതെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ…
Read More » - 12 May
കൊല്ലത്ത് ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: കോട്ടയം സ്വദേശി പിടിയില്‍
കൊല്ലം: കൊല്ലം നീണ്ടകരയിൽ ക്ഷേത്രനിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധുര ഇല്യാസ് നഗർ സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം കറുകച്ചാൽ സ്വദേശി…
Read More » - 12 May
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം സ്ഥാപിക്കാനൊരുങ്ങി ആപ്പിൾ, ബെംഗളൂരുവിൽ ഐഫോൺ ഫാക്ടറി ഉടൻ ആരംഭിക്കും
കർണാടകയിൽ പുതിയ ഐഫോൺ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ആഗോള ടെക് ഭീമനായ ആപ്പിൾ. ഇതിന്റെ ഭാഗമായി ബെംഗളൂരുവിൽ 300 ഏക്കർ സ്ഥലമാണ് തായ്വാനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഫോക്സ്കോൺ വാങ്ങിയത്.…
Read More » - 12 May
ഇടുക്കിയിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്, അതിഥി തൊഴിലാളികൾ താമസിച്ചിരുന്നത് ദമ്പതികളെന്ന വ്യാജേനെ
ഇടുക്കി: ഇടുക്കി കമ്പംമേട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്. നവജാത ശിശുവിനെ അതിഥി തൊഴിലാളികൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അറിയിച്ചു. പ്രണയത്തിലായിരുന്ന ഇവർ…
Read More » - 12 May
ട്വിറ്റർ സിഇഒ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി ഇലോൺ മസ്ക്, പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിച്ചേക്കും
പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിയാനൊരുങ്ങി ഇലോൺ മസ്ക്. സിഇഒ സ്ഥാനം രാജിവച്ചതിനുശേഷം ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറുടെ സ്ഥാനത്തേക്ക് മാറാനാണ് പദ്ധതിയിട്ടത്.…
Read More » - 12 May
കണ്ണൂരിൽ ടവേര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് 2 പേർ മരിച്ചു
കണ്ണൂർ: കൂത്തുപറമ്പ് മെരുവമ്പായിയിൽ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. ടവേര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് ആണ് അപകടം ഉണ്ടായത്. അപകടത്തില്‍ 7 പേർക്ക് പരിക്ക് പറ്റി.…
Read More » - 12 May
ബിസിനസ് വിപുലീകരണത്തിന് ലക്ഷ്യമിട്ട് എംജി മോട്ടോർ, രാജ്യത്ത് കോടികളുടെ നിക്ഷേപം ഉടൻ നടത്തും
രാജ്യത്ത് ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് എംജി മോട്ടോർ. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്തിൽ രണ്ടാമത്തെ പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി 2028 ഓടെ 5000 കോടിയുടെ നിക്ഷേപവും…
Read More » - 12 May
അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റയാൾ മരിച്ചു
പത്തനംതിട്ട: അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. വള്ളിക്കോട് കുന്നത്തുശേരിൽ സുധീറാണ് (66) മരിച്ചത്. ശനിയാഴ്ച രാത്രി 8.30-ന് വള്ളിക്കോട് പുത്തൻച്ചന്തയിലാണ് അപകടം നടന്നത്. റോഡ്…
Read More » - 12 May
കുന്നംകുളം കല്യാൺ സിൽക്സിൽ വൻ തീപിടുത്തം
തൃശ്ശൂർ: കുന്നംകുളം കല്യാൺ സിൽക്സില്‍ വന്‍ തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് സംഭവം. വലിയ രീതിയിൽ തീയും പുകയും ഉയർന്നത് കണ്ടപ്പോഴാണ് തീപിടുത്തത്തിന്റെ വിവരം…
Read More » - 12 May
വയറുവേദനയ്ക്ക് കാരണമാകുന്ന പ്രശ്നങ്ങള്‍ അറിയാം
വയറുവേദനയ്ക്ക് കാരണം വയറിന്റെ പ്രശ്നങ്ങള്‍ മാത്രമായിരിക്കണമെന്നില്ല. മറിച്ച് ഹൃദയാഘാതവും ശ്വാസകോശരോഗങ്ങളും മാനസിക പ്രശ്നങ്ങളുമെല്ലാം നീണ്ടുനില്‍ക്കുന്ന വയറു വേദനയ്ക്ക് കാരണമായേക്കാം. പലപ്പോഴും മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദങ്ങളും ‘വയറുവേദന’യായി പ്രത്യക്ഷപ്പെടാറുണ്ട്.…
Read More » - 12 May
എം പോക്സ് ഇനി മുതൽ മഹാമാരിയല്ല! പട്ടികയിൽ നിന്നും നീക്കം ചെയ്ത് ലോകാരോഗ്യ സംഘടന
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീതി പടർത്തിയ എം പോക്സിനെ മഹാമാരി പട്ടികയിൽ നിന്നും നീക്കം ചെയ്ത് ലോകാരോഗ്യ സംഘടന. കഴിഞ്ഞ വർഷം നൂറിലധികം രാജ്യങ്ങളിലേക്കാണ് എം പോക്സ്…
Read More » - 12 May
കടയിൽ നിന്നും ബൈക്ക് മോഷ്ടിച്ചു: ജീവനക്കാരൻ അറസ്റ്റിൽ
കൊല്ലം: കടയിൽ നിന്നും ബൈക്ക് മോഷണം നടത്തിയ കേസിൽ പ്രതിയായ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിയും കടയിലെ ജീവനക്കാരനുമായ സന്ദീപ് സിംഗ് (21) ആണ് പിടിയിലായത്.…
Read More »