KozhikodeLatest NewsKeralaNattuvarthaNews

ഡോക്ടർ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ : സംഭവം കോഴിക്കോട്

ഡോ. റാം മനോഹർ( 70) ഭാര്യ ശോഭ മനോഹർ( 68) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

കോഴിക്കോട്: ഡോക്ടർ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. റാം മനോഹർ( 70) ഭാര്യ ശോഭ മനോഹർ( 68) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : വീട്ടിൽ ഒറ്റയ്ക്കായ 68കാരിയുടെ വീട്ടിൽ പുലർച്ചെ എത്തി വാതിൽ ചവിട്ടിത്തുറന്ന് ക്രൂര ലെെംഗികപീഡനം- കുറ്റസമ്മതവുമായി പ്രതി

കോഴിക്കോട് മലാപ്പറമ്പിൽ ആണ് സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ല.

Read Also : ഒഡിഷ ട്രെയിന്‍ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

ചേവായൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. തുടർന്ന്, മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button