Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -24 May
പത്മ പുരസ്ക്കാരം: ശുപാർശ ചെയ്യേണ്ടവരെ കണ്ടെത്താൻ പരിശോധനാ സമിതി
തിരുവനന്തപുരം: 2024ലെ പത്മ പുരസ്ക്കാരങ്ങൾക്ക് ശുപാർശ ചെയ്യേണ്ടവരെ കണ്ടെത്തി പരിഗണിച്ച് അന്തിമരൂപം നൽകുന്നതിന് പ്രത്യേക പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപീകരിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.…
Read More » - 24 May
പല്ലുവേദന കുറയ്ക്കാൻ ഗ്രാമ്പൂ ചായ
പല്ലുവേദന സഹിക്കാൻ സാധിക്കാത്ത വേദനയാണ്. പല്ലിൽ കേട് വരൽ, അണുബാധ എന്നിവ പല്ലുവേദനയ്ക്ക് കാരണമാകാം. പല്ലുവേദന വന്നാൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ചില സമയത്ത് ഉടൻ…
Read More » - 24 May
ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം: രണ്ട് പേർക്ക് പരിക്ക്
അടിമാലി: ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മങ്കുവ പെരിമാട്ടിക്കുന്നേൽ ഡിയോണ്‍ ആണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. Read Also : വിനോദ…
Read More » - 24 May
കഫം മാറാൻ കുരുമുളക്
നമ്മുടെ വീടുകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായ കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി, ഫ്ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി…
Read More » - 24 May
കാർ മോഷ്ടിച്ച് കടത്താൻ ശ്രമം : യുവാവ് പിടിയിൽ
ശാസ്താംകോട്ട: ഭരണിക്കാവിൽ നിന്ന് കാർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം വാളത്തുംഗൽ ചേതന നഗറിൽ ഉണ്ണി നിവാസിൽ ഉണ്ണി മുരുഗൻ (38) ആണ് അറസ്റ്റിലായത്. Read Also…
Read More » - 24 May
വിനോദ സഞ്ചാര ബോട്ടുകൾ കടലിൽ മറിഞ്ഞ് അപകടം: ഏഴു പേരെ രക്ഷപ്പെടുത്തി
ഷാർജ: യുഎഇയിൽ വിനോദ സഞ്ചാര ബോട്ട് കടലിൽ മറിഞ്ഞ് അപകടം. ഖോർഫക്കാനിൽ രണ്ട് വിനോദ സഞ്ചാര ബോട്ടുകൾ കടലിൽ മറിഞ്ഞാണ് അപകടം നടന്നത്. ബോട്ടുകളിൽ യാത്ര ചെയ്യുകയായിരുന്ന…
Read More » - 24 May
‘അഭയവും സുരക്ഷിതവുമാണീ കരങ്ങൾ’: പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസിച്ച് സന്ദീപാനന്ദ ഗിരി. ‘അഭയവും സുരക്ഷിതവുമാണീ കരങ്ങൾ’ എന്ന് പിണറായി വിജയന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സന്ദീപാനന്ദ ഗിരി തന്റെ ഫേസ്ബുക്ക്…
Read More » - 24 May
ആകർഷകമായ വിലയിൽ നോക്കിയ സി32 വിപണിയിലെത്തി, സവിശേഷതകൾ ഇവയാണ്
സ്മാർട്ട്ഫോൺ പ്രേമികളുടെ ലിസ്റ്റിലേക്ക് ഇടം പിടിക്കാൻ നോക്കിയയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് ഹാൻഡ്സെറ്റ് വിപണിയിലെത്തി. 10,000 രൂപയ്ക്ക് താഴെ വാങ്ങാൻ സാധിക്കുന്ന നോക്കിയ സി32 സ്മാർട്ട്ഫോണാണ് ഇന്ത്യൻ…
Read More » - 24 May
റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ല: കാരണം വ്യക്തമാക്കി കെൽട്രോൺ
തിരുവനന്തപുരം: സേഫ് കേരള പദ്ധതി പ്രകാരം റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കി കെൽട്രോൺ. കമ്പനിയുടെ മത്സരാധിഷ്ഠിത സ്ഥാനത്തിന് ഹാനികരമാകുന്ന വ്യാപാര രഹസ്യങ്ങൾ ഉൾപ്പെടുന്നതിനാൽ,…
Read More » - 24 May
അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം ഷാജിക്കെതിരായ എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിക്കെതിരായ വിജിലൻസ് കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് കേസ്…
Read More » - 24 May
പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ ഉലുവ ലേഹ്യം
മിക്ക ഭക്ഷണത്തിന്റെയും കൂടെ ചേർക്കുന്ന ഒന്നാണ് ഉലുവ. ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല, ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍…
Read More » - 24 May
ബാധ കയറിയെന്നാരോപിച്ച് 14 വയസുകാരനെ മന്ത്രവാദി അടിച്ചുകൊന്നു: അന്വേഷണം ആരംഭിച്ച് പൊലീസ്
മഹാരാഷ്ട്ര: ബാധ കയറിയെന്നാരോപിച്ച് 14 വയസുകാരനെ മന്ത്രവാദി അടിച്ചുകൊന്നു. ദിവസങ്ങളോളം ചികിത്സിച്ചിട്ടും പനി മാറാതിരുന്നതോടെ ബാധയാണെന്നാരോപിച്ച് മന്ത്രവാദി രൂക്ഷമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ വീട്ടുകാർ ഉടൻ…
Read More » - 24 May
ഡിജിറ്റൽ ഓൺ ബോർഡിംഗ് സംവിധാനമായ ‘സാരഥി’യുമായി ആക്സിസ് ബാങ്ക്
വ്യാപാരികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യത്തെ ഡിജിറ്റൽ ഓൺ ബോർഡിംഗ് സംവിധാനമായ സാരഥിയാണ് ബാങ്ക്…
Read More » - 24 May
വിവാഹ വാഗ്ദാനം നൽകി 52കാരിയെ പീഡിപ്പിച്ചു : മധ്യവയസ്കൻ അറസ്റ്റിൽ, സംഭവം രോഗിയായ ഭാര്യയെ പരിചരിക്കാനെത്തിയപ്പോൾ
കോട്ടയം: വിവാഹ വാഗ്ദാനം നൽകി 52കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ഇടുക്കി രാജാക്കാട് എൻ.ആർ സിറ്റി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ സുരേഷ് പി. (66) എന്നയാളെയാണ്…
Read More » - 24 May
‘പിണറായിയുടെ മനസിന്റെ വലിപ്പവും നൈർമ്മല്യവും മനസിലാക്കാൻ ഈ ഒരു ഫോട്ടോ മാത്രം നോക്കിയാൽ മതി’
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസിച്ച് മുൻ മന്ത്രി പികെ ശ്രീമതി. പിണറായി വിജയൻ വൈദ്യുതി വകുപ്പുമന്ത്രിയായിരുന്ന കാലത്തെ ഫോട്ടോ പങ്കുവച്ചായിരുന്നു പികെ ശ്രീമതി അദ്ദേഹത്തിന്…
Read More » - 24 May
സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും സീറോ വെയിസ്റ്റ് ക്യാമ്പസുകളായി പ്രഖ്യാപിക്കും: ഉന്നത വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിൽ സർവ്വകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും സീറോ വെയിസ്റ്റ് ക്യാമ്പസുകളായി പ്രഖ്യാപിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. എൻസിസി, എൻഎസ്എസ്, കോളേജുകളിലെ മറ്റു…
Read More » - 24 May
മുൻ വൈരാഗ്യം മൂലം വീട്ടമ്മയെ ആക്രമിച്ചു: യുവാവ് അറസ്റ്റിൽ
കോട്ടയം: പാലായിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മരങ്ങാട്ടുപള്ളി ശാന്തിനഗർ ഭാഗത്ത് പൂത്തോടിയിൽ വീട്ടിൽ ഷൈജു (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ്…
Read More » - 24 May
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
വ്യാപാരത്തിന്റെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ട് ദിവസത്തെ നേട്ടത്തിനു ശേഷമാണ് വ്യാപാരം ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ചത്. ബിഎസ്എഇ സെൻസെക്സ് 208.01…
Read More » - 24 May
പൊന്നമ്പലമേട്ടിലെ അനധികൃത പൂജ: ഗവി സ്വദേശിയായ ഒരാൾ കൂടി പിടിയിൽ
പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ പൂജ നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കേസിൽ നേരത്തെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. പത്തനംതിട്ട ഗവി സ്വദേശി…
Read More » - 24 May
പത്തനംതിട്ടയിൽ കടുവയിറങ്ങി: പ്രദേശവാസികൾ ആശങ്കയിൽ, ആടിനെ കൊന്നു തിന്നുവെന്ന് നാട്ടുകാർ
പത്തനംതിട്ട: പത്തനംതിട്ട വടശേരിക്കര ബൗണ്ടറിയിൽ കടുവയിറങ്ങിയതിനെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിൽ. വീട്ടിൽ വളർത്തിയിരുന്ന ആടിനെ കടുവ കൊന്നു തിന്നുവെന്ന് നാട്ടുകാർ പറയുന്നു. കടുവയെ നേരിൽക്കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന്…
Read More » - 24 May
16 വയസ്സുകാരനെ കമ്പിവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു, അമ്മയും കാമുകനും അമ്മുമ്മയും അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ 16 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയും അമ്മയുടെ സുഹൃത്തും അമ്മുമ്മയും അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ…
Read More » - 24 May
രാജ്യവ്യാപകമായി 4ജി സൈറ്റുകൾ സ്ഥാപിക്കാനൊരുങ്ങി ബിഎസ്എൻഎൽ, കരാർ തുകയായി നൽകേണ്ടത് കോടികൾ
രാജ്യവ്യാപകമായി 4ജി സൈറ്റുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. ഇതിന്റെ ഭാഗമായി കരാർ കമ്പനികൾക്ക് 15,700 കോടി രൂപയാണ് ബിഎസ്എൻഎൽ കൈമാറിയത്. ടാറ്റാ…
Read More » - 24 May
മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം : യുവാവ് പിടിയിൽ
ഇരിങ്ങാലക്കുട: മാപ്രാണം ജങ്ഷനിലെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുത്തൂർ പൊന്നൂക്കര ലക്ഷംവീട് കോളനിയിൽ വിജേഷിനെയാണ് (30) അറസ്റ്റ്…
Read More » - 24 May
കൈക്കൂലി ഗുരുതരമായ കുറ്റം: ഒരു അഴിമതിക്കും കൂട്ടു നിൽക്കാൻ അനുവദിക്കില്ലെന്ന് റവന്യു മന്ത്രി
തിരുവനന്തപുരം: കൈക്കൂലി ഗുരുതരമായ കുറ്റമാണെന്ന് റവന്യു മന്ത്രി കെ രാജൻ. ഒരു അഴിമതിക്കും കൂട്ടു നിൽക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന…
Read More » - 24 May
വാട്സ്ആപ്പിൽ ഒരേ ഫോണ്ട് ഉപയോഗിച്ചു മടുത്തോ? സന്ദേശങ്ങൾ കളറാക്കാൻ ഈ ആപ്പ് ഉപയോഗിക്കാം
ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഒരേ ഫോണ്ടിലും, ഒരേ നിറത്തിലുമാണ് സാധാരണയായി വാട്സ്ആപ്പിൽ സന്ദേശങ്ങൾ അയക്കാൻ സാധിക്കാറുള്ളത്. എന്നാൽ, വാട്സ്ആപ്പ് സന്ദേശങ്ങൾ കൂടുതൽ കളറാക്കാൻ…
Read More »