Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -29 June
മുഴം കണക്കാക്കിയുള്ള മുല്ലപ്പൂവ് വിൽപ്പന ഇനി വേണ്ട! നിയമലംഘനം നടത്തിയാൽ വൻ തുക പിഴ
സംസ്ഥാനത്ത് മുഴം കണക്കാക്കിയുള്ള മുല്ലപ്പൂവ് വിൽപ്പനയ്ക്ക് ലീഗൽ മെട്രോളജി വിഭാഗത്തിന്റെ പൂട്ട്. ഇനി മുതൽ പൂക്കടകൾ മുല്ലപ്പൂവ് മുഴം കണക്കാക്കി വിൽക്കരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. മുഴം കണക്കാക്കി വിൽക്കുകയാണെങ്കിൽ…
Read More » - 29 June
ബസുകളിലും ആശുപത്രികളിലും മോഷണം പതിവ്: പിടികിട്ടാപ്പുള്ളികളായ മൂവർ സംഘം പിടിയില്‍
തിരുവല്ല: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളികളായ മൂവർ സംഘം പിടിയില്‍. ബസുകളിലും ആശുപത്രികളിലും മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശിനികളാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്…
Read More » - 29 June
ചാന്ദ്രയാൻ- 3: വിക്ഷേപണത്തിനുള്ള ഔദ്യോഗിക തീയ്യതി പ്രഖ്യാപിച്ച് ഐഎസ്ആർഒ
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ- 3- ന്റെ ഔദ്യോഗിക വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐഎസ്ആർഒ. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 13-ന് ഉച്ചകഴിഞ്ഞ് 2.30-ന് സതീഷ് ധവാൻ സ്പേസ്…
Read More » - 29 June
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: 56കാരനായ രണ്ടാനച്ഛന് പിടിയില്‍
തൃശൂര്‍: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 56കാരനായ രണ്ടാനച്ഛന് പിടിയില്‍. കോട്ടയം സ്വദേശിയായ രണ്ടാനച്ഛന് ആണ് അറസ്റ്റിലായത്. പീച്ചി പോലീസ് സ്റ്റഷന് ഹൗസ് ഓഫീസര്‍ ബിബിന്‍ ബി.…
Read More » - 29 June
ത്രിപുരയിൽ രഥയാത്രയ്ക്കിടെ രഥം വൈദ്യുത ലൈനിൽ തട്ടി: കുട്ടികളടക്കം 7 പേർക്ക് ദാരുണാന്ത്യം
ത്രിപുരയിൽ രഥയാത്രയ്ക്കിടെ രഥം അപകടത്തിൽപ്പെട്ട് കുട്ടികളടക്കം 7 പേർ മരിച്ചു. രഥം വൈദ്യുത ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. ത്രിപുരയിലെ ഉനകോട്ടി ജില്ലയിലാണ് സംഭവം. ഇരുമ്പിൽ നിർമ്മിച്ച…
Read More » - 29 June
പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി: പ്രതിക്ക് 20 വർഷം തടവുശിക്ഷ
നിലമ്പൂർ: പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 51കാരന് 20 വർഷം തടവും 70,000 രൂപ പിഴയും വിധിച്ച് കോടതി. നിലമ്പൂർ പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.…
Read More » - 29 June
കെഎസ്ആർടിസി: നവീകരണ പ്രവർത്തനങ്ങൾക്ക് ജർമ്മൻ ബാങ്കുകളിൽ നിന്ന് വായ്പ തേടി സർക്കാർ
കെഎസ്ആർടിസിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ജർമ്മൻ ബാങ്ക് വായ്പ തേടി സർക്കാർ. കെഎസ്ആർടിസി ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ ബസുകൾ വൈദ്യുതീകരിക്കുന്നത് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾക്കാണ് വായ്പ തേടിയിരിക്കുന്നത്.…
Read More » - 29 June
നഷ്ടമായത് ഞങ്ങളുടെ മനോഹരമായ നിമിഷങ്ങൾ, അതിൽ എനിക്ക് നിരാശയുണ്ട്: വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് അസിൻ
മുംബൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് അസിൻ. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. തുടർന്ന്, അസിൻ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. താരത്തിന്റെ…
Read More » - 29 June
‘സിനിമയ്ക്ക് വേണ്ടി പത്ത് കിലോ കുറപ്പിച്ചു, ഒരു ഫലവും ഉണ്ടായില്ല’: ശാലിന് സോയ
കൊച്ചി: പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശാലിന് സോയ. ബാലതാരമായി സിനിമയിലേക്കും സീരിയലിലും എത്തിയ താരം അവതാരക, സംവിധായക എന്നിങ്ങനെയും കഴിവ് തെളിയിച്ചു. അഭിനേത്രി എന്നതിലുപരി മികച്ച നര്‍ത്തകിയുമാണ്…
Read More » - 29 June
നന്ദന ഇനി കേൾവിയുടെ ലോകത്ത്: വാക്കുപാലിച്ച് സർക്കാർ
തൃശൂർ: നന്ദനയ്ക്ക് ഇനി അമ്മയുടെ വിളി കേൾക്കാം. ക്ലാസിൽ അധ്യാപകരുടെ ചോദ്യങ്ങൾക്ക് പരസഹായമില്ലാതെ ഉത്തരം പറയാം. ഗുരുവായൂരിൽ നടന്ന കരുതലും കൈത്താങ്ങുമാണ് ശ്രവണ വൈകല്യം നേരിട്ടിരുന്ന ഗുരുവായൂർ…
Read More » - 29 June
1500 ഏക്കർ ഭൂമി ഇടപാടിൽ മുഖ്യമന്ത്രി മറുപടി പറയണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്സും ചേർന്ന് കേരളം,തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ 1500 ഏക്കർ ഭൂമി വാങ്ങി കൂട്ടിയെന്നും അതിൽ കേരള മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന വാർത്തയ്ക്ക് മുഖ്യമന്ത്രി…
Read More » - 29 June
ബലിപ്പെരുന്നാളിന് മൃഗങ്ങളെ ബലി നല്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..
ബലി പെരുന്നാള്‍ (ബക്രീദ് ) ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. ബലി പെരുന്നാളിന്റെ ഏറ്റവും വലിയൊരു പ്രത്യേകത ബലി തന്നെയാണ്. ത്യാഗത്തിന്റെ സ്മരണയായാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.…
Read More » - 29 June
മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ ശക്തിധരനെ അവിശ്വസിക്കേണ്ടതില്ല: കെ സുധാകരന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ ശക്തിധരനെ അവിശ്വസിക്കേണ്ടതില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. ജി. ശക്തിധരന്റെ പരാതിയില്‍ കേസെടുക്കാത്തത് എന്തേയെന്ന് കെ. സുധാകരന് ചോദിച്ചു. Read Also: എംബിബിഎസ് സീറ്റ്…
Read More » - 29 June
എംഡിഎംഎയുമായി പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥി പിടിയില്‍
കോഴിക്കോട്: എംഡിഎംഎയുമായി പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥി പിടിയില്‍. താമരശ്ശേരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൈതപൊയിലിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ പെരുമ്പാവൂര്‍ കണ്ണന്തറ പട്ടരുമഠം വെങ്ങോല…
Read More » - 29 June
കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ട്: 23കാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി
ന്യൂഡല്‍ഹി: സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് 23കാരിയെ ബന്ധുക്കൾ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഇരുമ്പ് വടികൊണ്ട് മർദ്ദിച്ചും ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ വരഞ്ഞുമാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുടെ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ വീട്ടിൽ…
Read More » - 29 June
പൂജപ്പുര രവിക്ക് കലാലോകത്തിന്റെ അന്ത്യാഞ്ജലി: സംസ്കാരം ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: അന്തരിച്ച സിനിമാ, നാടക നടന് പൂജപ്പുര രവിയുടെ സംസ്കാരം ഇന്ന് തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം ശാന്തികവാടത്തില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. പൂജപ്പുര…
Read More » - 29 June
അമ്മയെ കാത്തിരുന്നത് 13 ദിവസത്തോളം, ഒടുവിൽ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു
പാലക്കാട്: അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു. അമ്മയടക്കമുള്ള ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലായിരുന്നു ചികിത്സ. 13 ദിവസം അമ്മയ്ക്കായി…
Read More » - 29 June
ആരോഗ്യ രംഗത്ത് സമ്പൂർണ ഡിജിറ്റലൈസേഷൻ സാധ്യമാക്കും: മന്ത്രി വീണാ ജോർജ്
കൊച്ചി: ആരോഗ്യ രംഗത്ത് സമ്പൂർണ ഡിജിറ്റിലൈസേഷൻ സാധ്യമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ പണ്ടപ്പിള്ളി സാമൂഹ്യ ആരോഗ്യ…
Read More » - 28 June
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: രണ്ടാനച്ഛൻ പിടിയിൽ
തൃശൂർ: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. കോട്ടയം സ്വദേശിയാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവായ 56 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. Read Also: വിപണിയിൽ…
Read More » - 28 June
സുരേഷ് ഗോപി മാത്രമാണ് എന്നെ വിളിച്ചത്, രാജി വയ്ക്കരുതെന്നു പറഞ്ഞു: നടൻ ഹരീഷ് പേരടി
സ്ത്രീ വിരുദ്ധ നിലപാട് എടുത്തവര്‍ തുടരുന്ന കാലത്തോളം എന്റെ നിലപാടില്‍ മാറ്റമില്ല.
Read More » - 28 June
ശരീരഭാരം കുറയ്ക്കാൻ ഈ മസാലകൾ കഴിക്കുന്നത് ഉത്തമമാണ്: മനസിലാക്കാം
നാം ഭക്ഷണത്തിൽ ഉപയോഗിക്കുന്ന മിക്ക മസാലകളും തടി കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. സുഗന്ധദ്രവ്യങ്ങൾക്ക് പല രോഗങ്ങൾക്കും പരിഹാരം കാണാനുള്ള കഴിവുണ്ടെന്ന് ആയുർവേദവും പറയുന്നു. ഇഞ്ചി:…
Read More » - 28 June
പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസ
അബുദാബി: സർവകലാശാലാ പരീക്ഷകളിലും ഹൈസ്കൂൾ പരീക്ഷകളിലും ഈ വർഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസകൾ അനുവദിച്ച് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,…
Read More » - 28 June
വിപണിയിൽ രണ്ട് കോടിയോളം വില വരുന്ന പാമ്പിൻ വിഷം വിൽപ്പന നടത്താൻ ശ്രമം: മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ അറസ്റ്റിൽ
മലപ്പുറം: വിപണിയിൽ രണ്ട് കോടിയോളം വില വരുന്ന പാമ്പിൻ വിഷം വിൽപ്പന നടത്താൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. മലപ്പുറം…
Read More » - 28 June
ഗതാഗത നിയമലംഘകർക്ക് പിടിവീഴും: ഡ്രോൺ ഫോറൻസിക് യൂണിറ്റിന് തുടക്കം കുറിച്ചു
തിരുവനന്തപുരം: കേരള പോലീസിന്റെ ഡ്രോൺ ഫോറൻസിക് യൂണിറ്റിന്റെ ഭാഗമായ പോലീസ് ഡ്രോണിന്റെ ആദ്യ പ്രവർത്തനം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ ആരംഭിച്ചു. സിറ്റി പൊലീസ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 28 June
മസ്ജിദിന് മുന്നിൽ ഖുറാൻ കത്തിച്ച് പ്രതിഷേധം: അനുമതി നൽകി സ്വീഡിഷ് സർക്കാർ
സ്റ്റോക്ഹോം: മസ്ജിദിന് മുന്നിൽ ഖുറാൻ കത്തിച്ചുള്ള പ്രതിഷേധത്തിന് അനുമതി നൽകി സ്വീഡിഷ് സർക്കാർ. സ്വീഡനിലെ സ്റ്റോക്ഹോം നഗരത്തിലുള്ള മസ്ജിദിന് മുന്നിലാണ് പ്രതിഷേധം. ഈദ് ഉൽ അദ്ഹ പ്രമാണിച്ചുളള…
Read More »