Latest NewsKeralaNews

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: രണ്ടാനച്ഛൻ പിടിയിൽ

തൃശൂർ: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. കോട്ടയം സ്വദേശിയാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവായ 56 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Read Also: വിപണിയിൽ രണ്ട് കോടിയോളം വില വരുന്ന പാമ്പിൻ വിഷം വിൽപ്പന നടത്താൻ ശ്രമം: മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ അറസ്റ്റിൽ

കഴിഞ്ഞ ദിവസം വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി ഉറക്കെ കരഞ്ഞതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് കുട്ടികളുടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. നേരത്തെയും ഇയാളുടെ ഭാഗത്തു നിന്ന് പെൺകുട്ടിക്ക് മോശമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്.

Read Also: വീട്ടിൽ പീഡനവും ദുര്‍മന്ത്രവാദവും, പരാതിയുമായി യുവതി: ഭർത്താവും അമ്മയും ഒളിവിൽ, ഭര്‍തൃപിതാവ് അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button