Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -9 July
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പ്രകൃതിദത്തമായ സ്ക്രബ്ബറായി പഞ്ചസാര
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഭൂരിഭാഗം പേരും സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍, കെമിക്കല്‍സ് അടങ്ങിയ സണ്‍സ്ക്രീന്‍ ഇനി വേണ്ട. തികച്ചും പ്രകൃതിദത്തമായ രീതിയില്‍ ചില പൊടിക്കൈകള്‍ കൊണ്ട് നിങ്ങളുടെ…
Read More » - 9 July
കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
കോട്ടയം: കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. പ്രൊഫഷണൽ കോളജുകൾ, അങ്കണവാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. Read Also…
Read More » - 9 July
പാറമടക്കുളത്തിൽ കുളിക്കാനിറങ്ങി: 5 അംഗ സംഘത്തിലെ 2 യുവാക്കൾ മുങ്ങിമരിച്ചു
ഇടുക്കി: പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ 5 അംഗ സംഘത്തിലെ 2 യുവാക്കൾ മുങ്ങിമരിച്ചു. ഇടുക്കി വണ്ടൻമേട് രാജാക്കണ്ടത്തിന് സമീപം ഞാറക്കുളത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാക്കളാണ് മുങ്ങിമരിച്ചത്. മംഗലംപടി സ്വദേശികളായ…
Read More » - 9 July
മകളുടെ വിവാഹത്തിന് പിന്നാലെ അമ്മ ഒളിച്ചോടി: തന്റെ 6 കുട്ടികളുടെ അമ്മയെത്തേടി ഭർത്താവിന്റെ പരാതി
മകളുടെ വിവാഹത്തിന് പിന്നാലെ അമ്മ ഒളിച്ചോടി: തന്റെ 6 കുട്ടികളുടെ അമ്മയെത്തേടി ഭർത്താവിന്റെ പരാതി
Read More » - 9 July
കുട്ടികൾക്ക് ഓട്സ് നൽകരുത് : കാരണമിത്
കുട്ടികള്‍ക്ക് ഓട്സ് നല്‍കുന്നത് നല്ലതാണെന്ന് ചിലയാളുകള്‍ക്ക് ധാരണയുണ്ട്. എന്നാല്‍, മുതിര്‍ന്നവര്‍ക്ക് ഏറെ പോഷകദായകമായ ഓട്സ് കുട്ടികള്‍ക്ക് ഓട്സ് അത്ര നല്ലതല്ല. ഓട്സ് കുട്ടികളുടെ ദഹനവ്യവസ്ഥയ്ക്കു തകരാറുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍…
Read More » - 9 July
വിവോ വി27 4ജി ഇന്ത്യൻ വിപണിയിൽ ഉടൻ എത്തും, പ്രധാന കളർ വേരിയന്റുകൾ അറിയാം
വിവോയുടെ വി സീരീസിലെ 4ജി ഹാൻഡ്സെറ്റായ വിവോ വി27 4ജി ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. വിവോ വി27 5ജി സ്മാർട്ട്ഫോണുകൾ കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിന്…
Read More » - 9 July
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു: മുഖത്തും കഴുത്തിനും ഗുരുതര പരിക്ക്
തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു. അഞ്ചുതെങ്ങില്‍ മാമ്പള്ളി കൃപാനഗറില്‍ റീജന്‍-സരിത ദമ്പതികളുടെ മകള്‍ റോസ്ലിയയ്ക്കാണ് നായയുടെ കടിയേറ്റത്. മുഖത്തും കഴുത്തിനും കടിയേറ്റ…
Read More » - 9 July
ലോട്ടറി വില്പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ നഗ്നമായ നിലയിൽ: സുഹൃത്ത് ജീവനൊടുക്കി
കോട്ടയം: പാലാക്കടുത്ത് വലവൂരില്‍ നിന്ന് കാണാതായ ലോട്ടറി വില്പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ നഗ്നമായ നിലയിൽ കണ്ടെത്തി. വലവൂര്‍ സ്വദേശിനി പ്രീതിയുടെ (31) മൃതദേഹം ആണ് കണ്ടെത്തിയത്.…
Read More » - 9 July
ത്രിദിന സന്ദർശനം: രാജ്നാഥ് സിംഗ് മലേഷ്യയിലേക്ക്
ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മലേഷ്യയിലേക്ക്. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്നാഥ് സിംഗ് മലേഷ്യ സന്ദർശിക്കുന്നത്. മലേഷ്യൻ പ്രതിരോധ…
Read More » - 9 July
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ
കുട്ടനാട് താലൂക്കിൽ ഉൾപ്പെട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. അംഗനവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…
Read More » - 9 July
അകാലനര തടയാൻ പുളി
മുടി വളരാന്‍ വേണ്ടി എന്ത് പരീക്ഷണങ്ങള്‍ക്കും നാം തയ്യാറാകാറുണ്ട്. അതിനുവേണ്ടി എന്തും പരീക്ഷിച്ചു നോക്കാന്‍ നമുക്ക് ഒരു മടിയുമില്ല. എന്നാല്‍, തുടര്‍ച്ചയായ മുടി കൊഴിച്ചില്‍, താരന്, പേന്‍,…
Read More » - 9 July
വളർത്തുനായയെ കൊണ്ടുവരുന്നെന്ന വ്യാജേന എംഡിഎംഎ കടത്താൻ ശ്രമം: പ്രതികൾ അറസ്റ്റിൽ
തൃശൂര്‍: വളർത്തുനായയെ കൊണ്ടുവരുന്നെന്ന വ്യാജേന എംഡിഎംഎ കടത്താൻ ശ്രമിച്ച പ്രതികൾ പൊലീസ് പിടിയിൽ. കണ്ടാശം കടവ് സ്വദേശി വിഷ്ണു, അന്തിക്കാട് സ്വദേശി ശ്രീജിത്ത് എന്നിവർ പിടിയിലായത്. തൃശൂർ…
Read More » - 9 July
നാലുവയസുകാരിയ്ക്ക് നേരെ തെരുവുനായ ആക്രമണം: ഗുരുതര പരിക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. നാലുവയസുകാരിയ്ക്ക് നേരെയാണ് ഇത്തവണ തെരുവുനായ ആക്രമണം ഉണ്ടായത്. കുട്ടിയ്ക്ക് ഗുരുതര പരിക്കേറ്റെന്നാണ് വിവരം. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു…
Read More » - 9 July
ട്രെൻഡിനൊപ്പം സഞ്ചരിച്ച് അമുൽ! ഇത്തവണത്തെ പരസ്യത്തിൽ ഇടം നേടി ട്വിറ്റർ- ത്രെഡ്സ് പോരാട്ടം
സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് ചർച്ചാ വിഷയമായി മാറിയ ഒന്നാണ് ട്വിറ്റർ- ത്രെഡ്സ് പോരാട്ടം. ഇത് സംബന്ധിച്ചുളള വിവിധ തരത്തിലുള്ള മീമുകളും, ട്രോളുകളും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. എന്നാൽ,…
Read More » - 9 July
ഗ്രീൻഷെഫ് അപ്ലൈയൻസ് ലിമിറ്റഡ്: ഐപിഒയിലൂടെ സമാഹരിച്ചത് കോടികൾ
ഐപിഒയിലൂടെ കോടികൾ സമാഹരിച്ച് ഗ്രീൻഷെഫ് അപ്ലൈയൻസ് ലിമിറ്റഡ്. എൻഎസ്ഇ എമേർജിൽ പുതുതായി ചെയ്യപ്പെട്ടതിന് പിന്നാലെയാണ് മികച്ച മുന്നേറ്റം കാഴ്ചവച്ചത്. 87 രൂപയാണ് ഓഹരികളുടെ ഇഷ്യൂ പ്രൈസായി നിശ്ചയിച്ചത്.…
Read More » - 9 July
സുഹൃത്തിന്റെ വീട്ടിൽ മാമോദീസക്കെത്തി ഡയമണ്ട് നെക്ലെസ് ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു: യുവതി അറസ്റ്റിൽ
ഇടുക്കി: സുഹൃത്തിന്റെ വീട്ടിൽ മാമോദീസക്കെത്തി ഡയമണ്ട് നെക്ലെസ് ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ(30)യാണ് പോലീസിന്റെ പിടിയിലായത്.…
Read More » - 9 July
ഭൂമിക്ക് അടിയിൽ നിന്നും മുഴക്കവും ചെറിയതോതിൽ വിറയലും: കാരണം വിശദീകരിച്ച് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: കേരളത്തിൽ ചില ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ഉണ്ടായ ചെറിയ തോതിലുള്ള വിറയൽ, ഭൂമിയ്ക്കടിയിൽ നിന്നുണ്ടായ മുഴക്കം എന്നിവ സംബന്ധിച്ച വിശദീകരണവുമായി ദുരന്ത നിവാരണ അതോറിറ്റി. കേരളത്തിലെ…
Read More » - 9 July
പ്രമേഹം കുറയ്ക്കാന്‍ ഉലുവ വെള്ളം കുടിക്കൂ
പ്രമേഹത്തിന് മരുന്നുകളെ തന്നെ ആശ്രയിക്കണമെന്നില്ല. പല വീട്ടുവൈദ്യങ്ങളും ഇതിനായി നമുക്കു ചുറ്റുമുണ്ട്. ഭക്ഷണങ്ങളിലെ ചേരുവയായി ഉപയോഗിയ്ക്കുന്ന കറുവാപ്പട്ട പ്രമേഹനിയന്ത്രണത്തില്‍ ഏറെ കേമനാണ്. കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്…
Read More » - 9 July
ചന്ദ്രയാൻ-3- ന്റെ വിക്ഷേപണം നേരിൽ കാണാം! ഇന്ത്യൻ പൗരന്മാരെ അതിഥികളായി ക്ഷണിച്ച് ഐഎസ്ആർഒ
രാജ്യത്തിന്റെ ചരിത്ര മുഹൂർത്തങ്ങളിൽ ഒന്നായ ചന്ദ്രയാൻ-3- ന്റെ വിക്ഷേപണം നേരിൽ കാണാൻ അവസരം. ഇന്ത്യൻ പൗരന്മാരെ ലോഞ്ചിംഗ് ദിവസം അതിഥികളായി ക്ഷണിച്ചിരിക്കുകയാണ് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ ലോഞ്ച് വ്യൂ…
Read More » - 9 July
തിരുവനന്തപുരത്ത് വൻ ലഹരി വേട്ട: പിടിച്ചെടുത്തത് കാറിൽ കടത്തിയ 100 കിലോയിലധികം കഞ്ചാവ്, നാലുപേർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. പള്ളിത്തുറയിൽ കാറിൽ കൊണ്ടുവന്ന 100 കിലോയിലധികം കഞ്ചാവുമായി നാലുപേർ പിടിയിൽ. ജോഷോ, കാർലോസ്, ഷിബു, അനു എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.…
Read More » - 9 July
ആദർശം കൊണ്ടാണ് ബിജെപിയിൽ ചേർന്നത്, ബിജെപി വിടേണ്ട സാഹചര്യം എനിക്കില്ല: കൃഷ്ണ കുമാർ
തിരുവനന്തപുരം: ബിജെപി വിടുന്നതായുള്ള വാർത്തകളോട് പ്രതികരിച്ച് നടനും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കൃഷ്ണ കുമാർ. ബിജെപി വിടേണ്ട സാഹചര്യം തനിക്കില്ലെന്ന് കൃഷ്ണകുമാർ വ്യക്തമാക്കി. താൻ ആദർശം…
Read More » - 9 July
ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ജൂലൈ 9 ഞായറാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയർന്ന…
Read More » - 9 July
മൊബൈൽ ഫോൺ മോഷണം തടയാൻ ശ്രമിച്ച യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു: 2 പേർ അറസ്റ്റിൽ
ചെന്നൈ: മൊബൈൽ ഫോൺ മോഷണം നടത്താനുള്ള ശ്രമം തടയുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. ചെന്നൈ കണ്ടൻചാവടി സ്വദേശിനി എസ് പ്രീതി (22) ആണ് മരിച്ചത്.…
Read More » - 9 July
മാട്രിമോണിയൽ വഴി പരിചയപ്പെട്ടു: യുവാവിന്റെ കൈയിൽ നിന്ന് 91 ലക്ഷം രൂപ തട്ടിയെടുത്ത് യുവതി
പൂനെ: മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവാവിന്റെ കൈയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് പെൺകുട്ടി. പൂനെയിൽ ജോലി ചെയ്യുന്ന ഐടി ജീവനക്കാരനാണ് കബളിപ്പിക്കപ്പെട്ടത്. 91.75 ലക്ഷം രൂപയാണ്…
Read More » - 9 July
വാടകയ്ക്കെടുത്ത വാഹനം തിരികെ നൽകാതെ ഉടമസ്ഥനെ കബളിപ്പിച്ചു: യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട: വാഹനം കരാര്‍ പ്രകാരം വാടകയ്ക്ക് എടുത്തതിനുശേഷം തിരികെ നല്‍കാതെ ഉടമസ്ഥനെ കബളിപ്പിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. ഈരാറ്റുപേട്ട കാരക്കാട് ഭാഗത്ത് പുലിയാനിക്കല്‍ പി.എം. നൗഷാദി(41)നെയാണ് അറസ്റ്റ്…
Read More »