KottayamNattuvarthaLatest NewsKeralaNews

വാ​ട​ക​യ്ക്കെ​ടു​ത്ത​ വാ​ഹ​നം തിരികെ നൽകാതെ ഉ​ട​മ​സ്ഥ​നെ ക​ബ​ളി​പ്പി​ച്ചു: യുവാവ് അറസ്റ്റിൽ

ഈ​രാ​റ്റു​പേ​ട്ട കാ​ര​ക്കാ​ട് ഭാ​ഗ​ത്ത് പു​ലി​യാ​നി​ക്ക​ല്‍ പി.​എം. നൗ​ഷാ​ദി(41)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഈ​രാ​റ്റു​പേ​ട്ട: വാ​ഹ​നം ക​രാ​ര്‍ പ്ര​കാ​രം വാ​ട​ക​യ്ക്ക് എ​ടു​ത്ത​തി​നു​ശേ​ഷം തി​രി​കെ ന​ല്‍​കാ​തെ ഉ​ട​മ​സ്ഥ​നെ ക​ബ​ളി​പ്പി​ച്ച കേ​സി​ല്‍ ഒ​രാൾ അ​റ​സ്റ്റിൽ. ഈ​രാ​റ്റു​പേ​ട്ട കാ​ര​ക്കാ​ട് ഭാ​ഗ​ത്ത് പു​ലി​യാ​നി​ക്ക​ല്‍ പി.​എം. നൗ​ഷാ​ദി(41)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഏക സിവിൽ കോഡിൽ ഇഎംഎസ് സ്വീകരിച്ചത് ശരിയായ നിലപാടുകളായിരുന്നു: എ വിജയരാഘവൻ

ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​യു​ടെ വാ​ഹ​നം വാ​ട​ക​യ്ക്ക് എ​ടു​ത്ത​തി​നു​ശേ​ഷം ഇ​യാ​ള്‍ വാ​ട​ക ന​ല്‍​കാ​തെ​യും വാ​ഹ​നം തി​രി​ച്ചു ന​ല്‍​കാ​തെ​യും ക​ബ​ളി​പ്പി​ച്ച് കു​മ​ളി സ്വ​ദേ​ശി​യാ​യ മ​റ്റൊ​രാ​ള്‍​ക്ക് വാ​ഹ​നം പ​ണ​യ​ത്തി​നു ന​ല്‍​കി കാ​ശ് വാ​ങ്ങു​ക​യാ​യി​രു​ന്നു.

Read Also : ‘കേരളത്തിൽ സിപിഎമ്മിന് ഒരു എംപിയെ ഉള്ളു, അത് ന്യൂനപക്ഷത്തിൽപ്പെട്ടയാളാണ്, കോൺഗ്രസിന് എത്ര മുസ്ലീം എംപിമാരുണ്ട്’

വാ​ഹ​ന ഉ​ട​മ ന​ല്‍​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button