Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -10 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ചുകൊടുത്തു: വയോധികൻ പിടിയിൽ
വെള്ളറട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത വയോധികൻ അറസ്റ്റിൽ. പട്ടംതലയ്ക്കല് ബഥേല്‍ ഭവനില്‍ ദേവരാജി(67)നെയാണ് അറസ്റ്റ് ചെയ്തത്. വെള്ളറട പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 10 July
‘ഭാര്യയെ തല്ലുന്നതുമായി’ ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖിൽ മാരാർ
ബിഗ് ബോസ് മലയാളം സീസണ് 5 -ല്‍ ഏറെ ചർച്ചാ വിഷയമായ കാര്യമായിരുന്നു അഖില്‍ മാരാർ ‘ഭാര്യയെ തല്ലുന്നതുമായി’ ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകള്‍. താരത്തിന്റെ വാക്കുകള്‍ ബിഗ്…
Read More » - 10 July
ബോട്ടില്‍ നിന്ന് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ഹൗസ് ബോട്ടില്‍ നിന്ന് വീണ് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. കോയമ്പത്തൂര്‍ സ്വദേശി ദീപക് ആണ് മരിച്ചത്. ബോട്ടിനടിയില്‍ കുടുങ്ങിക്കിടന്ന മൃതദേഹം അഗ്നിശമനസേനയുടെ മുങ്ങല്‍ വിദഗ്ധരാണ്…
Read More » - 10 July
സാക്ഷി പറഞ്ഞതിലുള്ള വിരോധംമൂലം മധ്യവയസ്കനെ ആക്രമിച്ചു: രണ്ടുപേർ അറസ്റ്റിൽ
മുണ്ടക്കയം: കോടതിയിൽ വിചാരണ നടന്നിരുന്ന കേസിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധംമൂലം മധ്യവയസ്കനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോരുത്തോട് സ്വാമി മഠത്തിൽ സുനുമോൻ(34), കോരുത്തോട് പുത്തൻപുരയിൽ അനിൽ…
Read More » - 10 July
ഹിമാചലിൽ മിന്നൽപ്രളയം തുടരുന്നു: കാറുകളും വീടുകളും കൂട്ടത്തോടെ ഒലിച്ചുപോയി, 5 മരണം
ഷിംല: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാശംവിതച്ച് അതിശക്തമായ മഴ. കനത്ത മഴയെ തുടര്‍ന്ന് ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലുമായി അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. വീടുകളും പാലങ്ങളും…
Read More » - 10 July
മദ്യലഹരിയില്‍ ഒന്നരവയസുകാരിയെ വീടിന് പുറത്തേക്കെറിഞ്ഞു: മാതാപിതാക്കള്‍ അറസ്റ്റില്‍
കൊല്ലം: മദ്യലഹരിയില്‍ ഒന്നരവയസുകാരിയെ എടുത്തെറിഞ്ഞ സംഭവത്തില്‍ മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ് വംശജരായ മുരുകന്, മാരിയമ്മ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം കുറമ്പാലത്ത് ആണ് സംഭവം. ഇവര്‍ മദ്യപിക്കുന്നതിനിടെയാണ്…
Read More » - 10 July
കൈകോർക്കാം നിശബ്ദ ലോകത്തിൽ നിന്ന് കരകയറാൻ
സംഗീതത്തിന്റെയും ശബ്ദ പ്രതിഭാസങ്ങളുടെയും ഈ ലോകത്ത് നിശബ്ദതയിൽ ജീവിക്കുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. ജന്മനാ അല്ലെങ്കിൽ സ്ട്രോക്ക് ഉൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളിലൂടെയോ അപകടങ്ങളിലൂടെയോ കേൾവിശക്തി…
Read More » - 10 July
വെള്ളമാടുകുന്ന് ഇരുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം: ആളപായമില്ല
കോഴിക്കോട്: വെള്ളമാടുകുന്ന് കോവൂര്‍ റോഡില്‍ കടകള്‍ പ്രവര്‍ത്തിച്ചിരുന്ന ഇരുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം. അപകടത്തില്‍ ആളപായമില്ല. Read Also : പാലായിൽ നിന്ന് കാണാതായ പ്രീതിയുടെ നഗ്നമായ ശരീരം…
Read More » - 10 July
പ്രാർത്ഥന കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വയോധിക മരിച്ചു
എരുമേലി: ആരാധനാലയത്തിൽ നിന്നു പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. എരുമേലി പൊരിയന്മല പടിഞ്ഞാറേക്കുറ്റ് (മുക്കാലി) പരേതനായ വർഗീസ്…
Read More » - 10 July
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴേക്ക്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,560…
Read More » - 10 July
പാലായിൽ നിന്ന് കാണാതായ പ്രീതിയുടെ നഗ്നമായ ശരീരം മരിച്ച നിലയിൽ കണ്ടെത്തി, കാമുകൻ തൂങ്ങിമരിച്ച നിലയിൽ
കോട്ടയം ജില്ലയിൽ നാല് ദിവസം മുമ്പ് കാണാതായ യുവതിയെ പാലായിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തി. വലവൂർ സ്വദേശിയും ലോട്ടറി വിൽപനക്കാരിയുമായ 31 വയസ്സുള്ള പ്രീതിയുടെ മൃതദേഹമാണ്…
Read More » - 10 July
കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു: കണ്ടെത്തിയത് 48 മണിക്കൂറിന് ശേഷം
വിഴിഞ്ഞം: കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ച് 48 മണിക്കൂറിന് ശേഷമാണ് ഏകദേശം 90 അടി താഴ്ചയുള്ള കിണറിനുള്ളിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. വെങ്ങാനൂർ…
Read More » - 10 July
വായ്പക്കാർക്ക് ഇനി കൂടുതൽ ചെലവേറും! നിരക്കുകൾ ഉയർത്തി ഈ ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് എംസിഎൽആർ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു. ഇത്തവണ തെരഞ്ഞെടുത്ത കാലയളവിലെ എംസിഎൽആർ നിരക്കുകളാണ് ഉയർത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, എംസിഎൽആർ 15…
Read More » - 10 July
സംസ്ഥാനത്ത് പനി മരണം തുടരുന്നു: ഡെങ്കിപ്പനി ബാധിച്ച് മധ്യവയസ്ക മരിച്ചു
തൃശൂർ: സംസ്ഥാനത്ത് പനി മരണം തുടരുകയാണ്. ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. രാവിലെ 6.35-നാണ് മരണം സംഭവിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.…
Read More » - 10 July
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു: മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ നാലു മത്സ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചു. പുതുക്കുറുച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്. പുതുക്കുറുച്ചി സ്വദേശികളായ…
Read More » - 10 July
പി.വി അൻവൻ എംഎൽഎയ്ക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകി വിനു വി ജോൺ
തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ഡിജിപിക്ക് ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോൺ പരാതി നൽകി. നേരത്തെ…
Read More » - 10 July
കാലാവസ്ഥ അനുകൂലം: പഹൽഗാം റൂട്ടിലെ അമർനാഥ് തീർത്ഥയാത്ര പുനരാരംഭിച്ചു
കാലാവസ്ഥ അനുകൂലമായതോടെ അമർനാഥിലേക്കുളള തീർത്ഥയാത്ര പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം മുതലാണ് ഭക്തർ വീണ്ടും അമർനാഥിലേക്ക് യാത്ര പുറപ്പെട്ടത്. കാലാവസ്ഥയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് പഹൽഗാം റൂട്ടിലെ യാത്ര…
Read More » - 10 July
വെള്ളപ്പൊക്കത്തില്‍ കിടപ്പാടം മുങ്ങി: തിരുവല്ലയിൽ ശ്വാസ തടസത്തെ തുടര്‍ന്ന് മരിച്ച 72കാരന് ചിതയൊരുങ്ങിയത് റോഡില്‍
പത്തനംതിട്ട: വെള്ളപ്പൊക്കത്തിനിടെ, ശ്വാസ തടസത്തെ തുടര്‍ന്ന് മരിച്ച 72കാരന് ചിതയൊരുങ്ങിയത് റോഡില്‍. തിരുവല്ല പെരിങ്ങര വേങ്ങല്‍ ചക്കുളത്തുകാവ് കോളനിയില്‍ താമസിച്ചിരുന്ന പിസി കുഞ്ഞുമോന് (72) ആണ് മരിച്ചത്. കുഞ്ഞുമോന്റെ…
Read More » - 10 July
ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു: അറസ്റ്റിൽ, സംഭവം മൂവാറ്റുപുഴയില്‍
കൊച്ചി: മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊലപ്പെടുത്തി. ആമ്പല്ലൂര്‍ ലക്ഷം വീട് കോളനിയിലെ നിലന്താനത്ത് അമ്മിണി(82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മിണിയുടെ മരുമകള്‍ പങ്കജത്തെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 10 July
പുതു ജീവിതത്തിലേക്ക്: പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു
കാസർഗോഡ്: പെരിയ ഇരട്ട കൊലപാതകം കേരളത്തെ ഏറെ നടുക്കിയ ഒന്നായിരുന്നു. ഇപ്പോൾ പെരിയയിൽ നിന്ന് ഒരു സന്തോഷവാർത്തയാണ് പുറത്ത് വരുന്നത്. കൊല്ലപ്പെട്ട പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ്…
Read More » - 10 July
പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് മദ്യം വിറ്റു: ബാർ ജീവനക്കാരൻ അറസ്റ്റിൽ
കാഞ്ഞാണി: പത്താം ക്ലാസ് വിദ്യാർഥിക്ക് മദ്യം വിറ്റ കേസില്‍ ബാർ ജീവനക്കാരൻ അറസ്റ്റിൽ. കാഞ്ഞാണി സിൽവർ റസിഡൻസി ബാറിലെ ജീവനക്കാരൻ കാരമുക്ക് കടയിൽ വീട്ടിൽ ഷൈജു(52)വിനെയാണ് അന്തിക്കാട്…
Read More » - 10 July
തെരുവുനായ ഭീതിയിൽ കൂത്താളി പഞ്ചായത്ത്: സ്കൂളുകൾക്ക് അവധി നൽകി
തെരുവ് നായ ഭീതിയിൽ കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്ത്. തെരുവ് നായകളുടെ ശല്യം രൂക്ഷമായതോടെ കൂത്താളി പഞ്ചായത്തിലെ സ്കൂളുകൾക്കാണ് ഇന്ന് അവധി നൽകിയിരിക്കുന്നത്. പ്രദേശത്ത് അക്രമകാരിയായ തെരുവ്…
Read More » - 10 July
അന്യസംസ്ഥാന പൊലീസിനെ റോട്ട് വീലറെ കാണിച്ച് പറ്റിച്ചു: കാറില്‍ നിന്ന് കേരള പൊലീസ് കണ്ടെത്തിയത് ലക്ഷങ്ങളുടെ മയക്കുമരുന്ന്
തൃശൂര്‍: വാഹന പരിശോധനയ്ക്കിടെ കേരള പൊലീസ് തൃശൂരില്‍ പിടി കൂടിയത് ലക്ഷങ്ങളുടെ മയക്കുമരുന്ന്. തൃശൂര്‍ കുന്നംകുളത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസിന് നേരെ കുരച്ച് ചാടിയത് റോട്ട് വീലര്‍ ഇനത്തിലുള്ള…
Read More » - 10 July
ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം! സമരവുമായി ജീവനക്കാർ രംഗത്ത്
ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സമരം പ്രഖ്യാപിച്ച് ജീവനക്കാർ. യുകെയിലെ വെയർഹൗസിൽ സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആമസോൺ പ്രൈം…
Read More » - 10 July
യമുനാ നദി കരകവിഞ്ഞ് ഒഴുകാൻ സാധ്യത! ഡൽഹിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി സർക്കാർ
യമുനാ നദി കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി സർക്കാർ. നിലവിൽ, ഹത്നികുണ്ട് ബാരേജിൽ നിന്ന് ഹരിയാന ഒരു ലക്ഷം ക്യുസെക്സ് വെള്ളം യമുനാ നദിയിലേക്ക്…
Read More »