തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ഡിജിപിക്ക് ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോൺ പരാതി നൽകി.
നേരത്തെ മറുനാടൻ മലയാളിയിൽ നടന്ന പോലീസ് പരിശോധനയെ വിമർശിച്ച് പത്രക്കുറിപ്പ് ഇറക്കിയതിന് പിന്നാലെ തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.രാധാകൃഷ്ണനെതിരെ പി.വി അൻവർ എംഎൽഎ ഭീഷണിയുമായി രംഗത്ത് എത്തിയ സംഭവത്തിൽ അദ്ദേഹവും ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിന പിന്നാലെയായിരുന്നു വിനു വി ജോണും പോലീസിനെ സമീപിച്ചിട്ടുള്ളത്.
Post Your Comments