Latest NewsKeralaNews

അച്ഛൻ മകന് നേരെ വെടിയുതിർത്തു

ഇടുക്കി: സൂര്യനെല്ലിയിൽ അച്ഛൻ മകനെ വെടിവച്ചു. സൂര്യനെല്ലി സ്വദേശി അച്ചൻകുഞ്ഞാണ് മകൻ ബിനുവിനു നേരെ വെടിയുതിർത്തത്. കുടുംബ വഴക്കിനെ തുടർന്നാണു വെടിയുതിർത്തതെന്നു പോലീസ് നിഗമനം.

ഗുരുതരമായി പരിക്കേറ്റ ബിനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button