Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -24 July
ഈ സ്വപ്നങ്ങള്‍ മരണം സൂചിപ്പിയ്ക്കും
സ്വപ്നങ്ങള്‍ കാണാത്തവരുണ്ടാകില്ല. പല സ്വപ്നങ്ങളും വരാന്‍ പോകുന്ന പല കാര്യങ്ങളുടേയും സൂചനായാണെന്നു പറയാം. മരണം അടുത്തെത്തിയെന്നു സൂചിപ്പിയ്ക്കുന്ന ചില സ്വപ്നങ്ങളുമുണ്ട്. മരിച്ചവരുടെ കൂടെ നിങ്ങളെ സ്വപ്നം കണ്ടാല്‍…
Read More » - 24 July
ബുധനാഴ്ച്ച ഹർത്താൽ
മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മഅദനിയെ അനുവദിക്കാത്ത കോടതിവിധിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനവ്യാപകമായി ഹർത്താലിന് പിഡിപി ആഹ്വനം ചെയ്തു. അസുഖബാധിതരായ മാതാപിതാക്കളെ കാണുന്നതിനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും കേരളത്തില്‍…
Read More » - 24 July
മനുഷ്യശരീരത്തിലെ അപകടകരമായ ഫാറ്റിലിവറും അതിന് കാരണമാകുന്ന ചില ഘടകങ്ങളും
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍.നാം കഴിക്കുന്നതും കുടിക്കുന്നതുമായ എല്ലാ ആഹാരവസ്തുക്കളും കരളിലൂടെയാണ് കടന്നുപോകുന്നത്. മരുന്നുകള്‍ പോലും കരളിലൂടെ പോകുന്നു.ആരോഗ്യത്തോടെ ജീവിക്കാന്‍ ആരോഗ്യമുള്ള കരള്‍ അത്യാവശ്യമാണ്.…
Read More » - 24 July
പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ വ്യവസ്ഥകള്‍ ലളിതമാക്കുന്നു
ന്യൂഡല്‍ഹി: പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ വ്യവസ്ഥകള്‍ ലളിതമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഇനി ജനനസര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി. ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ മറ്റ് രേഖകളോ ജനന…
Read More » - 24 July
വിന്‍ഡോസ് 10 ലേക്ക് മാറിയവർക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി
മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപറേറ്റിങ് സിസ്റ്റം വിന്‍ഡോസ് 10ലേക്ക് മാറിയവർക്ക് പണികിട്ടി. വിന്‍ഡോസ് 8, 8.1 ആയിരുന്നു തുടക്കത്തില്‍ ഈ കംപ്യൂട്ടറുകളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് വിന്‍ഡോസ്…
Read More » - 24 July
വിവാദ സര്‍ക്കുലറിന് സ്റ്റേ
കൊച്ചി : മൃതദേഹം നാട്ടിലെത്തിക്കുന്നത് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ ഹാജരാക്കണമെന്നുള്ള വിവാദ സര്‍ക്കുലര്‍ സ്റ്റേ ചെയ്തു. ഹൈക്കോടതിയാണ് വിവാദ സര്‍ക്കുലര്‍ സ്റ്റേ ചെയ്തത് .…
Read More » - 24 July
ഇന്ത്യയുടെ മുന്നില്‍ ചൈനയുടെ വീരവാദം വീണ്ടും : പ്രകോപനപരമായ വെല്ലുവിളിയ്ക്ക് ചെവി കൊടുക്കാതെ ഇന്ത്യയും
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിയ്ക്കെ ഇന്ത്യക്കെതിരെ പ്രകോപനവുമായി ചൈന വീണ്ടും രംഗത്തെത്തി. അതിര്‍ത്തി സംരക്ഷിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ കഴിവിനെക്കുറിച്ച് ആര്‍ക്കും മിഥ്യാധാരണവേണ്ടെന്നാണ് ചൈനീസ്…
Read More » - 24 July
ഐഎസില്‍ ചേര്‍ന്ന കൗമാരക്കാരിക്ക് ഒടുവിൽ പശ്ചാത്താപം
ബെര്‍ലിന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേര്‍ന്ന ജര്‍മന്‍ കൗമാരക്കാരിക്ക് ഒടുവിൽ പശ്ചാത്താപം. ഐഎസില്‍ ചേര്‍ന്നതില്‍ ഖേദം പ്രകടിപ്പിച്ചതും വീട്ടിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം അറിയിച്ചതും ഇറാഖില്‍ തടവില്‍ കഴിയുന്ന…
Read More » - 24 July
സിപിഎം-ബിജെപി സംഘര്‍ഷം : കണ്ണൂരില്‍ ബോംബേറ്
കണ്ണൂര്‍ : കണ്ണൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം.ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനു പിന്നാലെ സിപിഎം നേതാവിന്റെ കാറും സ്കൂട്ടറും അഗ്നിക്കിരയാക്കി. ബിജെപി അഴീക്കോട്…
Read More » - 24 July
ചേരിയുടെ രാജകുമാരന് ഡല്‍ഹി യൂണിവേഴ്സിറ്റിയിലേക്ക്
ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജില്‍ പ്രവേശനം ലഭിച്ചിരിക്കുന്നത് മായാപുരിയില്‍ ആക്രികളുടെ ഇടയിലിരുന്ന് പഠിച്ച പ്രിന്‍സിനാണ്. ഈ മിടുക്കനെ കൂടാതെ, പട്ടിണിയുടെ പരിവട്ടത്തുനിന്നു ഉയര്‍ന്ന 130 വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്.…
Read More » - 24 July
പുതുയുഗം പദ്ധതിക്ക് ആവേശ തുടക്കം
സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മത്സര പരീക്ഷകൾക്കായി പരിശീലനം നൽകുന്ന പുതുയുഗം പദ്ധതിക്ക് എറണാകുളത്ത് തുടക്കമായി
Read More » - 24 July
രാജ്യത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ആകർഷകമായ പദ്ധതിയുമായി ജിയോ രംഗത്ത്
മുംബൈ: രാജ്യത്തെ മൂന്നു കോടിയോളം വരുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ വൈഫൈയുമായി ജിയോ.കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് പദ്ധതി സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിച്ചതായാണ് സൂചന. കേന്ദ്ര മാനവ…
Read More » - 24 July
ഇന്ന് ആദായനികുതി ദിനം
ഓരോ നികുതിദായകനും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. നികുതി സ്വീകരണം ഏറ്റവും ലളിതവും സുരക്ഷിതവുമാക്കിയെന്ന അഭിമാനത്തോടെയാണ് ഇന്ന് ആദായനികുതി ദിനം ആഘോഷിക്കുന്നത്. ആസ്ക്, കിയോ…
Read More » - 24 July
നാരങ്ങാ വെള്ളം വിറ്റതിന് അഞ്ചു വയസുകാരിക്ക് 12,570 രൂപ പിഴ
നാരങ്ങാ വെള്ളം വിറ്റതിന് അഞ്ചു വയസുകാരിക്ക് 12,570 രൂപ പിഴ. ലണ്ടനിലാണ് സംഭവം. ലൈസന്‍സില്ലാതെ നാരങ്ങാ വെള്ളം വിറ്റതിനാണ് പിഴ ചുമത്തിയത്. വീട്ടില്‍ ഉണ്ടാക്കിയ നാരങ്ങാ വെള്ളം…
Read More » - 24 July
ഹർമൻപ്രീതിന് റെയിൽവേയിൽ സ്ഥാനക്കയറ്റം
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗറിനു സ്ഥാനക്കയറ്റത്തിന് വഴിയൊരുങ്ങുന്നു. പശ്ചിമ റെയിൽവേയുടെ മുംബൈ ഡിവിഷനിൽ ചീഫ് ഓഫിസ് സൂപ്രണ്ടായി ജോലി ചെയ്യുന്ന ഹർമൻപ്രീതിനു സ്ഥാനക്കയറ്റം…
Read More » - 24 July
ദിലീപിന് ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടാതെ പോയത് സഹോദരന് അനൂപിന്റെ പരാമര്‍ശം
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത് സഹോദരന് അനൂപിന്റെ വെല്ലുവിളിയെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. ദിലീപ് അറസ്റ്റിലായതിനു ശേഷം മാധ്യമങ്ങള്‍ക്ക്…
Read More » - 24 July
റബീയുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം
മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായി ഡോ കെ.ടി റബിയുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം. ഇന്നു പുലര്‍ച്ചെയാണ് സംഭവം നടന്നത്. റബീയുള്ളയെ നേരിട്ടുകാണണമെന്നാവശ്യപ്പെട്ടു ഈസ്റ്റ്കോഡൂരിലെ…
Read More » - 24 July
ഡാം തുറന്നുവിട്ടപ്പോൾ ഒഴുകി വന്നത് സ്വർണം; പ്രദേശത്തേക്ക് ജനക്കൂട്ടം ഇരച്ചെത്തുന്നു
അമേരിക്കയിലെ ഏറ്റവും വലിയ അണക്കെട്ടായ (770 അടി) ഒറോവില്ലിന്റെ പദ്ധതിപ്രദേശത്തുള്ള പതിനെണ്ണായിരത്തോളം പേരോട് തത്കാലത്തേക്ക് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയിരുന്നു. കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും ഒറോവിൽ ഡാം…
Read More » - 24 July
സംസ്ഥാനത്തെ സ്ഥാപനങ്ങള്‍ക്ക് ഇനി ഗ്രേഡിംഗ്
ഇനി സ്ഥാപനങ്ങളെ ഗ്രേഡ് നോക്കി വിലയിരുത്തി സമീപിക്കാം
Read More » - 24 July
വൃത്താകൃതിയില്‍ ചപ്പാത്തിയുണ്ടാക്കിയില്ല; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
വൃത്താകൃതിയില്‍ ചപ്പാത്തിയുണ്ടാക്കിയില്ലെന്ന കാരണത്താല്‍ ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ (സിമ്രാന്) കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ യുവതിയുടെ സഹോദരന് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ്…
Read More » - 24 July
ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളിയ്ക്ക് നാല് കോടി നഷ്ടപരിഹാരം
ദുബായ് : വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിയ്ക്ക് നാല് കോടി നഷ്ടപരിഹാരം നല്കാന് ദുബായ് കോടതി വിധിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ തില്ലങ്കേരി സ്വദേശി അബ്ദുല്‍ റഹ്മാനു കോടതി…
Read More » - 24 July
വെന്‍ഡിങ് മെഷീനിലൂടെ ഒരു രൂപയ്ക്ക് ഒരു ഗ്ലാസ് വെള്ളം
ന്യൂഡല്‍ഹി: റെയില്‍വേയുടെ വാട്ടര്‍ വെന്‍ഡിങ് മെഷീനുകള്‍ വരുന്നു. വെന്‍ഡിങ് മെഷീനിലൂടെ ഒരു രൂപയ്ക്ക് ഒരു ഗ്ലാസ് വെള്ളം ലഭിക്കും. 300 മില്ലി വരുന്ന ഒരു ഗ്ലാസ് വെള്ളമാണ്…
Read More » - 24 July
വിവാഹത്തിന് പിന്നാലെ പ്രായക്കൂടുതലാണെന്ന് ആരോപിച്ച് യുവതി ഭർത്താവിനെ ഉപേക്ഷിച്ചു
പുനലൂർ: വിവാഹത്തിന് പിന്നാലെ പ്രായക്കൂടുതലാണെന്ന് ആരോപിച്ച് യുവതി ഭർത്താവിനെ ഉപേക്ഷിച്ചു. ഭരണിക്കാവ് സ്വദേശിനിയായ പതിനെട്ടുകാരിയാണ് അമ്മാവന്റെ സഹായത്തോടെ വിവാഹത്തിൽ നിന്ന് പിന്മാറിയത്. തുടർന്ന് തന്നെ സുരക്ഷിതമായി പഠിക്കുന്ന…
Read More » - 24 July
ഇഗ്നോയുടെ ഫീസിളവിനു പിന്നില്‍ എന്ത്?
ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ഫീസ് പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി. ട്രാൻസ്ജെൻഡർ വിഭാഗത്തിന് ഇഗ്നോ എന്താണ് നല്‍കിയതെന്ന് ഒരാള്‍ ചോദിച്ചതിനെ തുടര്‍ന്നാണ് ഫീസിളവില്‍ മാറ്റം…
Read More » - 24 July
തക്കാളിപ്പെട്ടിക്ക് എ.കെ. 47 സുരക്ഷ ഏര്‍പ്പെടുത്തി വ്യാപാരികള്‍
തക്കാളിപ്പെട്ടിക്ക് ഗോദ്രേജിന്റെ പൂട്ടോ എന്ന് തമാശക്ക് ചോദിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ തമാശ കാര്യമായിരിക്കുകയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തക്കാളിപ്പെട്ടിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എ.കെ. 47 സുരക്ഷയാണ്. വില കുത്തനെ ഉയര്‍ന്നതോടെ…
Read More »