Latest NewsKeralaNews

സര്‍ക്കാരിന്റെ വിദ്യാഭ്യാസ സഹായ പദ്ധതി : ഓണ്‍ലൈന്‍ ആയി ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് പദ്ധതിയില്‍ ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. ആറ് ലക്ഷം രൂപ വരെ കുടുംബവരുമാനമുള്ള, അംഗീകൃത കോഴ്‌സുകള്‍ പഠിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുവാനും http://www.elrs.kerala.gov.in/സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയ്യതി: 18.09.2017.

shortlink

Related Articles

Post Your Comments

Related Articles


Back to top button