Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -26 July
മൂവായിരം കിലോവരെ തൂക്കമുള്ള സൂര്യ മത്സ്യം കണ്ടെത്തി
പുതിയ ഇനം സൂര്യമത്സ്യത്തെ കണ്ടെത്തി. മൂന്നു നൂറ്റാണ്ടായി ഗവേഷകര്‍ പിടികൊടുക്കാതിരുന്ന പുതിയ സ്പീഷീസില്‍പ്പെട്ട കൂറ്റന്‍ സൂര്യമത്സ്യത്തെയാണ് കണ്ടെത്തിയത്. മൂന്നു മീറ്ററോളം നീളവും മൂവായിരം കിലോവരെ തൂക്കവുമുള്ളതാണ് സൂര്യമത്സ്യങ്ങള്.…
Read More » - 26 July
ഇന്ദു സര്‍ക്കാര്‍ എന്ന വിവാദ സിനിമയുടെ പ്രദര്‍ശനാനുമതിയില്‍ റിവൈസിങ് കമ്മിറ്റിയുടെ തീരുമാനം
മുംബൈ : അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ സംവിധായകന് മധുര് ഭണ്ഡാര്‍ക്കര്‍ ഒരുക്കിയ ഇന്ദു സര്‍ക്കാര്‍ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റി പ്രദര്‍ശനാനുമതി നല്കി. സിനിമ…
Read More » - 26 July
മലയാളികൾക്ക് വീണ്ടും തിരിച്ചടി; സൗദി സ്വദേശിവത്കരണം മലയാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന മേഖലയിൽ
റിയാദ്: മലയാളികൾക്ക് വീണ്ടും തിരിച്ചടി. സൗദി സ്വദേശിവത്കരണം മലയാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന മേഖലയിൽ. സമ്പൂര്‍ണ സ്വദേശിവത്കരണം ബഖാല എന്നറിയപ്പെടുന്ന ചെറുകിട പലചരക്ക് കടകളില്‍ (ഗ്രോസറി)…
Read More » - 26 July
ശത്രുദോഷ ശാന്തിക്ക് ഹനുമാൻ ക്ഷേത്രദർശനം
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത്…
Read More » - 25 July
പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം ; പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്. ബുധനാഴ്ച നടക്കേണ്ടിയിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി, ആർട് ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ…
Read More » - 25 July
ചാര്‍മിയുടെ അനുവാദമില്ലാതെ രക്തസാമ്പിളുകല് ശേഖരിക്കരുതെന്ന് ഹൈക്കോടതി !!
ഹൈദരാബാദ്: മയക്കുമരുന്ന് കേസില്‍ അകപ്പെട്ട പ്രശസ്ത നടി ചാര്‍മിയുടെ രക്ത സാമ്പിളുകള്‍ അനുമതിയോടെ മാത്രമേ ശേഖരിക്കാവൂവെന്ന് ഹൈക്കോടതി. നടിക്ക് താല്‍ക്കാലിക ആശ്വാസം നല്കുന്ന വിധിയാണിത്. കേസിന്റെ അന്വേഷണവുമായി…
Read More » - 25 July
കമലാഹസന്റെ ഒരൊറ്റ ട്വീറ്റിലൂടെ മന്ത്രിമാരുടെ ഇ-മെയില്‍ ഐഡികള്‍ അപ്രത്യക്ഷം !
ചെന്നൈ: സര്‍ക്കാരിന്റെ അഴിമതികളെകുറിച്ച് ജനങ്ങള്‍ക്ക് പറയാനുണ്ടെങ്കില്‍ മന്ത്രിമാര്‍ക്ക് ഇ-മെയില്‍ സന്ദേശം അയയ്ക്കാന്‍ നടന് കമലഹാസന് പറഞ്ഞതിന് പിന്നാലെ മന്ത്രിമാരുടെ മെയില്‍ ഐ.ഡികള്‍ അപ്രത്യക്ഷമായി. ഇ-മെയില്‍ മാത്രമല്ല, ഫോണ്‍…
Read More » - 25 July
മദ്യപിച്ച് കാറോടിച്ച് തകര്‍ത്തത് ആറ് വാഹനങ്ങള്‍; വനിതാ ഡോക്ടർ അറസ്റ്റിൽ
തിരുവനന്തപുരം: മദ്യ ലഹരിയില്‍ കാറോടിച്ച് ആറ് വാഹനങ്ങൾ തകർത്ത വനിത ഡോക്ടർ അറസ്റ്റിൽ. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ…
Read More » - 25 July
സിഎന്‍ഐ സഭയില്‍ കെ.ആര് നാരായണന്റെ പേരില്‍ കല്ലറ
ന്യൂഡല്‍ഹി : അന്തരിച്ച മുന്‍ രാഷ്ട്രപതി കെ.ആര് നാരായണന്റെ പേരില്‍ ഡല്‍ഹിയിലെ സിഎന്‍ഐ സഭ പളളിയുടെ സെമിത്തേരിയില്‍ കല്ലറ. 2005 ല്‍ അന്തരിച്ച കെ. ആര് നാരായണന്റെ…
Read More » - 25 July
സാമ്പത്തിക തട്ടിപ്പ് ; മുന്നറിയിപ്പുമായി യുഎഇ
അബുദാബി ; സാമ്പത്തിക തട്ടിപ്പ് മുന്നറിയിപ്പുമായി യുഎഇ. ലൈസൻസില്ലാത്ത അനധികൃത സാമ്പത്തിക കേന്ദ്രങ്ങളിൽ പണം നിക്ഷേപിക്കരുതെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെൻറ്. ഇത്തരം കേന്ദ്രങ്ങൾ രാജ്യത്തിന് തന്നെ അപകടമാണെന്നും,തൊഴിൽ,…
Read More » - 25 July
വൈദികന്റെയും കന്യാസ്ത്രീയുടെയും രഹസ്യമൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റ് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികന്റെയും കന്യാസ്ത്രീയുടെയും രഹസ്യമൊഴി രേഖപ്പെടുത്തി. വീട്ടമ്മ പീഡന വിവരം വൈദികന്റെയും കന്യാസ്ത്രീയുടെയും അടുത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ…
Read More » - 25 July
സ്വാശ്രയ മെഡിക്കല്‍ ഫീസ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2017-2018 വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍/ ദന്തല്‍ പ്രവേശന ഫീസ് പ്രസിദ്ധീകരിച്ചു. ബി.ഡി.എസിന് 15 ശതമാനം സീറ്റുകളില്‍ 2.9 ലക്ഷം രൂപയും 15 ശതമാനം എന്‍.ആര്.ഐ സീറ്റുകളില്‍…
Read More » - 25 July
പി.ടി. ഉഷയോട് കായിക മന്ത്രി വിശദീകരണം തേടി
തിരുവനന്തപുരം: ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കിയ പി.യു. ചിത്രയെ ലോക മീറ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയ സംഭവത്തിൽ പി.ടി. ഉഷയോട് വിശദീകരണം തേടുമെന്ന് കായിക…
Read More » - 25 July
അശ്രദ്ധമായി റോഡ് മുറിച്ചുകടന്നവർക്ക് പിഴ
അജ്മാൻ : അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന 1652 പേരിൽ നിന്ന് അജ്മാൻ പോലീസ് പിഴ ഈടാക്കി. കൂടുതൽ സുരക്ഷാ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പ്രചാരണത്തിന്റെ ഭാഗമായാണ്…
Read More » - 25 July
ജെസിബിയുടെ അടിയേറ്റ് ആന ചെരിഞ്ഞു; ഡ്രൈവർ അറസ്റ്റിൽ
മൂന്നാർ: മൂന്നാറിൽ ആന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവർ പോലീസ് പിടിയിൽ. നാട്ടിൽ പരിഭ്രാന്തിപരത്തിയ ആനയെ നാട്ടുകാരാണ് മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ ഓടിച്ചത്. പിന്നീട് ഈ ആനയെ…
Read More » - 25 July
ഉപരോധത്തിനെതിരെ ഖത്തര്‍ പുതിയ നിബന്ധനകളുമായി മുന്നോട്ട് ; പ്രശ്നം കൂടുതല്‍ സങ്കീര്‍ണതയിലേക്ക്.
ദോഹ: ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച സൗദി അറേബ്യയും യു.എ.ഇയും ചില ഉപാദികല് മുന്നോട്ട് വെച്ചിരുന്നു. സമാധാനം വരണമെങ്കില്‍ ഇവ ഖത്തര്‍ പാലിക്കണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇപ്പോല്‍…
Read More » - 25 July
നടിയെ ആക്രമിച്ച കേസിൽ കാവ്യാമാധവനെ ചോദ്യം ചെയ്തു ; നിർണായക വിവരങ്ങൾ പുറത്ത്
കൊച്ചി ; നടിയെ ആക്രമിച്ച കേസ് കാവ്യാമാധവനെ ചോദ്യം ചെയ്തു. ദിലീപിന്റ തറവാട്ടിൽ വെച്ചാണ് ചോദ്യം ചെയ്തത്. ഇന്ന് രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍…
Read More » - 25 July
ദൂരദര്ശന് ലോഗോ പരിഷ് കരിക്കുന്നു
ന്യൂഡല്‍ഹി: ദൂരദര്ശന് ലോഗോ പരിഷ്കരിക്കരണവുമായി രംഗത്ത് വരുന്നു. ഇന്ത്യക്കാരുടെ മനസില്‍ പതിഞ്ഞ ലോഗോയക്ക് മാറ്റാം വരുത്താന്‍ പ്രസാര്‍ ഭാരതി തീരുമാനിച്ചു. ഇതോടെ 59 വര്‍ഷമായ ദൂരദര്‍ശന്റെ മുഖമുദ്രായിരുന്ന…
Read More » - 25 July
ബഡ്ജറ്റ് സ്മാർട്ട് ഫോണുമായി മൈക്രോമാക്സ്
ബഡ്ജറ്റ് സ്മാർട്ട് ഫോണുമായി മൈക്രോമാക്സിന്റെ ഉപ ബ്രാൻഡായ “യു ടെലിവെഞ്ചേഴ്സ് (yu televentures). യു യുണീക് ടു എന്ന ഫോണാണ് കമ്പനി പുറത്തിറക്കിയത്. 5-ഇഞ്ച് എച്ച്ഡി (720X…
Read More » - 25 July
പട്ടാപ്പകല്‍ ഷാര്‍ജയില്‍ ബാങ്ക് കൊള്ള
ഷാര്‍ജയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള . ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. രാവിലെ 11 മണിയോടെ അല്‍ ബുജറ റോഡിനു സമീപമുള്ള ബാങ്കിന്റെ ശാഖയിലാണ് സംഭവം .…
Read More » - 25 July
അറബ് വംശജനുമായുള്ള പ്രണയബന്ധം; ഇന്ത്യൻ യുവതി കൊല്ലപ്പെട്ട നിലയിൽ
ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പത്തൊമ്പതുകാരിയായ സെലിൻ ദൂഖ്രാനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുജാഹിദ് അർഷാദ്, വിൻസെന്റ് തപ്പു എന്നീ യുവാക്കൾ പിടിയിലായി.…
Read More » - 25 July
രാജ്യസഭയിലേക്കുള്ള യെച്ചൂരിയുടെ മത്സരം ; വോട്ടെടുപ്പിലൂടെ തീരുമാനമായി
ന്യൂ ഡല്‍ഹി ; രാജ്യസഭയിലേക്ക് യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. വോട്ടെടുപ്പിലൂടെയാണ് ഇത് സമ്പന്ധിച്ച തീരുമാനം സിപിഎം കേന്ദ്ര കമ്മിറ്റി കൈ കൊണ്ടത്. ബംഗാള്‍ ഘടകത്തിന്റെ ആവശ്യവും…
Read More » - 25 July
കേരളത്തിലെ കോണ്‍ഗ്രസിന്റെ ചുമതല ഖമറുല്‍ ഇസ്ലാമിന്
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എ.ഐ.സി.സി സെക്രട്ടറി ഖമറുല്‍ ഇസ്ലാമിനെ ഏല്‍പ്പിച്ചു. ഖമറുല്‍ ഇസ്ലാം കര്‍ണാടകത്തില്‍ നിന്നും എ.ഐ.സി.സി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ഈ…
Read More » - 25 July
ഇന്ത്യന്‍ താല്പര്യം മാനിച്ച് ചൈനയുമായുള്ള തുറമുഖ കരാര്‍ തിരുത്തിയെന്ന് ശ്രീലങ്ക !!!
കൊളംബോ: ചൈനയുടെ സഹകരണത്തോടെ രാജ്യത്ത് നിര്‍മ്മിക്കുന്ന ഹംബന്തോട്ട തുറമുഖം സംബന്ധിച്ച കരാറിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള തീരുമാനം ശ്രീലങ്കന്‍ മന്ത്രിസഭ അംഗീകരിച്ചു. പുതിയ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം…
Read More » - 25 July
ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കോട്ടയം : ദൂരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അന്യസംസ്ഥാനതൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാള്‍ മാല്‍ഡ സ്വദേശിയായ റുഹൂലാണ് പിടിയിലായത്. നാട്ടുകാരിയായ തസ്ലീമയെ കഴുത്തില്‍ കയര്‍ കുരുങ്ങിയ…
Read More »