പ്രമുഖ ബോളിവുഡ് നടന് സീതാറാം പഞ്ചാല്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
മൂന്ന് വര്‍ഷങ്ങളായി വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും ശ്വാസകോശ അര്‍ബുദത്തിനും ചികിത്സയിലായിരുന്നു താരം. സീതാറാം പഞ്ചാലിന്റെ 26ാം വിവാഹവാര്‍ഷികം ഇന്നലെ ആഘോഷിച്ചിരുന്നു
Post Your Comments