Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -5 August
സൗദിയിൽ വ്യോമയാന മേഖലയിൽ സ്വദേശിവത്കരണം
വ്യോമയാന മേഖലയില്‍ ഊർജിത സ്വദേശിവത്കരണം നടപ്പാക്കി വരികയാണ് സൗദി എയര്‍ലൈന്‍സ്.
Read More » - 5 August
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: മൂന്നു വോട്ടർമാർ ഹാജരാകാൻ ഹൈക്കോടതി വാറണ്ട്
കൊച്ചി: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസിൽ മൂന്ന് വോട്ടര്‍മാരെ ഈ മാസം പത്തിന് കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ വാറണ്ട്. തെരഞ്ഞെടുപ്പിൽ വ്യാപക കള്ളവോട്ട് നടന്നുവെന്ന ബിജെപി…
Read More » - 5 August
മരണഭീതി ഉയര്‍ത്തി സംസ്ഥാനത്ത് കോളറ പടര്‍ന്നു പിടിയ്ക്കുന്നു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോളറ പടര്‍ന്ന് പിടിക്കുന്നു. കോഴിക്കോട് ജില്ലയില്‍ 14 പേരാണ് കോളറയ്ക്ക് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്നത്. തെങ്ങിലക്കടവിലെ വാടക കെട്ടിടങ്ങളില്‍ താമസിക്കുന്ന അന്യസംസ്ഥാന…
Read More » - 5 August
കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് മരണം
മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൊഗാദിഷുവിലെ മക്ക അല്‍…
Read More » - 5 August
സ്വര്‍ണത്തിന് ആവശ്യം കുറഞ്ഞതായി റിപ്പോര്‍ട്ട്
കൊച്ചി: ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ കുറവ്. ഏപ്രില്‍ ജൂണ്‍ കാലളവിലാണ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞത്.അതേസമയം ഇന്ത്യയില്‍ ഇക്കാലയളവില്‍ 37 ശതമാനം വളര്‍ച്ചയുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ…
Read More » - 5 August
തലസ്ഥാനത്തെ ബോയ്സ് ഹോസ്റ്റലിലെ ദുരനുഭവം; യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
തിരുവനന്തപുരം: തലസ്ഥാനത്തെ ബോയ്സ് ഹോസ്റ്റലുകളിലെ ദുരിതം വിവരിച്ച് അനന്ദു എന്ന വിദ്യാര്‍ഥി ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു . തലസ്ഥാനത്ത് നിരവധി ബോയ്സ് ഹോസ്റ്റലുകള്‍ ഉണ്ടെങ്കിലും സുരക്ഷിതത്വവും…
Read More » - 5 August
ഡൽഹിയിലെ മുടിമുറിക്കല്‍ ദുരൂഹതയുടെ യാഥാർഥ്യം കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുറച്ചു ദിവസങ്ങളായി ഉയരുന്ന മുടിമുറിക്കല്‍ സംഭവത്തിന്റെ യാഥാർഥ്യം കണ്ടെത്തി. കഴിഞ്ഞ ദിവസം പതിനാല് വയസ്സുകാരിയുടെ മുടി മുറിച്ചത് സഹോദരന്മാർ തന്നെയാണെന്ന് പോലീസ് കണ്ടെത്തി. അതോടെ…
Read More » - 5 August
സര്‍ക്കാര്‍ ആശുപത്രികളുടെ സ്വകാര്യവത്കരണത്തിൽ കേന്ദ്രം തീരുമാനമെടുത്തു
സര്‍ക്കാര്‍ ആശുപത്രികൾ സ്വകാര്യവത്കരിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ
Read More » - 5 August
ദിലീപിനെതിരെ കുറ്റപത്രം ഒരുങ്ങുന്നു : ജാമ്യം തടയാനുള്ള ലക്ഷ്യത്തോടെ പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പുകളിലാണ് പൊലീസ്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണസംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി.…
Read More » - 5 August
അക്രമം അവസാനിപ്പിയ്ക്കാന്‍ സിപിഎം-ബിജെപി ചര്‍ച്ച
കണ്ണൂര്‍ : രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കണ്ണൂരില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കും. കണ്ണൂര്‍ പയ്യമ്പലം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഇരുവിഭാഗവും യോഗം…
Read More » - 5 August
മൃഗങ്ങളുടെ സഞ്ചാര പാത; കേന്ദ്രത്തോട് മറുപടി ആവശ്യപ്പെട്ട് സുപ്രീംകോടതി
വംശനാശഭീഷണി നേരിടുന്ന മൃഗങ്ങള്‍ക്കും ആനകള്‍ക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള 27 പാതകള്‍ ഒരുക്കുന്ന കാര്യത്തില്‍ മൂന്നുമാസത്തിനുള്ളില്‍ വ്യക്തമായ മറുപടി നൽകണമെന്ന് സുപ്രീം കോടതി
Read More » - 5 August
ഐഎന്‍എസ് കല്‍വാരി നാവികസേനയുടെ ഭാഗമാകുന്നു
ന്യൂഡല്‍ഹി: ലോകത്തിലേറ്റവും മികച്ച ആക്രമണ അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വാരി നാവികസേനയുടെ ഭാഗമാകുന്നു. കടലിനടിയില്‍ വരെ ആക്രമണം നടത്താന്‍ ശേഷിയുള്ള സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയാണ് നാവികസേനയുടെ ഭാഗമാകാന്‍ പോകുന്നത്.…
Read More » - 5 August
ലോറിക്കു പിന്നില്‍ ലോറി ഇടിച്ചു കയറി ഒരാള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് ദേശീയപാതയിൽ വെങ്ങളത്തിനു സമീപം ലോറിക്കു പിന്നിലേക്ക് ലോറി ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ലോറി ക്ലീനറാണ് മരിച്ചത്. ഇയാൾ കർണാടക സ്വദേശിയാണെന്നാണു സൂചന. പോലീസ് മേൽനടപടികൾ…
Read More » - 5 August
വിദ്യാര്‍ഥികള്‍ക്ക് പുസ്തകം വാങ്ങാന്‍ പുതിയ വഴിയൊരുക്കി എന്‍സിഇആര്‍ടി
ഡല്‍ഹി : വിദ്യാര്‍ഥികളില്‍നിന്നും കൂടുതല്‍ വിലയീടാക്കി പുസ്തകം വിറ്റിരുന്ന സ്കൂളുകളുടെ നീക്കത്തിന് തടയിട്ട് എന്‍സിഇആര്‍ടി. ഇനിമുതല്‍ ഓരോ ക്ലാസിലേക്കുമുള്ള പുസ്തകം നേരിട്ട് വാങ്ങാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. ഇതിനായി…
Read More » - 5 August
ഉത്തർപ്രദേശിൽ ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു : അഖിലേഷ് യാദവില്‍ വിശ്വാസമില്ലെന്ന് വനിതാ നേതാവ്
ലക്നൗ: ഗുജറാത്തിനു പിന്നാലെ ഉത്തർ പ്രദേശിൽ സമാജ് വാദ് പാർട്ടിയിൽ നിന്നും ബഹുജൻ സമാജ് വാദ് പാർട്ടിയിൽ നിന്നും ബിജെപിയിലേക്കുള്ള സാമാജികരുടെ ഒഴുക്ക് തുടരുന്നു. ഒരാഴ്ചക്കിടെ നാലാമത്തെ…
Read More » - 5 August
മകളുടെ പുസ്തകം വായിക്കാന്‍ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു
മകളുടെ പുസ്തകം വായിക്കാന്‍ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായിയുടെ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു. മലാലയുടെ പുസ്തകമായ മലാലാസ് മാജിക് പെന്‍സില്‍ എന്ന…
Read More » - 5 August
സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
സോപോര്‍: ജമ്മു കാശ്മീരിലെ സോപോറില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സോപോറിലെ അമര്‍ഗഡിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ്…
Read More » - 5 August
നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് പൊലീസിന്റെ സുപ്രധാന അറിയിപ്പ് : ഇനിയും രണ്ട് പേരുടെ അറസ്റ്റിന് സാധ്യത
കൊച്ചി : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു യുവനടിയെ ആക്രമിച്ചതും തുടര്‍ന്നുള്ള ദിലീപിന്റെ അറസ്റ്റും. സിനിമാ മേഖലയില്‍ നിന്നും ഈ കേസുമായി ബന്ധപ്പെട്ട്…
Read More » - 5 August
ചെറുവിമാനം തകർന്നു മൂന്നു പേർ മരിച്ചു
സൂറിച്ച്: സ്വിറ്റ്സർലൻഡിൽ ചെറുവിമാനം തകർന്നു കൗമാരക്കാർ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. സ്വിസ് എയറോ ക്ലബ് സംഘടിപ്പിച്ച ഒരാഴ്ച ക്യാമ്പിൽ പങ്കെടുക്കുകയായിരുന്ന കുട്ടികളാണ് അപകടപ്പെട്ടത്.…
Read More » - 5 August
വിദേശ മരുന്നുകൾക്ക് പരീക്ഷണമില്ലാതെ വിൽപ്പനയ്ക്ക് അനുമതി
വിദേശത്ത് പ്രചാരത്തിലുള്ള മരുന്നുകള്‍ വേണ്ടത്ര പരീക്ഷണം നടത്താതെ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്കുന്നു.
Read More » - 5 August
സിപിഎം കേരളത്തിൽ സർക്കാർ സ്പോൺസേഡ് കൊലപാതകം നടത്തുന്നെന്ന് ആർ എസ് എസ്: ദേശീയ മാധ്യമങ്ങളിലും പാർലമെന്റിലും കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ചർച്ച
ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദേശീയശ്രദ്ധയില്‍ എത്തിച്ച് ആർ എസ് എസ്. കേരളത്തിൽ സർക്കാർ സ്പോൺസേഡ് കൊലപാതകങ്ങളാണ് ആർ എസ് എസ് പ്രവർത്തകർക്ക് നേരെ നടക്കുന്നതെന്ന്…
Read More » - 5 August
രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് : ബ്ലൂവെയില്‍ മാത്രമല്ല, വേറെയുമുണ്ട് കൊലയാളികള്‍
കൊച്ചി : രാജ്യത്ത് കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ് ബ്ലൂവെയ്ല്‍. ഈ കില്ലര്‍ ഗെയിമില്‍ ഉള്‍പ്പെട്ട ആണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ ആത്മഹത്യ…
Read More » - 5 August
പ്രശ്നപരിഹാരത്തിനുള്ള നയതന്ത്ര നീക്കങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയിലെ ദോക് ലാം വിഷയത്തില്‍ ചൈന നിലപാട് കടുപ്പിച്ചതോടെ പ്രശ്നത്തില്‍ സമവായത്തിന് നയതന്ത്ര നീക്കങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഭൂട്ടാനെക്കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സമവായ…
Read More » - 5 August
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് : സ്ഥാനം ഉറപ്പിച്ച് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സ്ഥാനം ഉറപ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി എം.വെങ്കയ്യ നായിഡു. മഹാത്മാഗാന്ധിയുടെ കൊച്ചുമകന് ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി. രാവിലെ പത്തുമുതല്‍…
Read More » - 5 August
എൻ ഐ എ കസ്റ്റഡിയിലെടുത്ത ആലപ്പുഴ സ്വദേശികൾക്ക് കേരളത്തിലെ ചില ഫേസ് ബുക്ക് ഗ്രൂപ്പുകളുമായുള്ള ബന്ധം അന്വേഷിക്കുന്നു; ഗ്രൂപ്പുകളും നിരീക്ഷണത്തിൽ
ആലപ്പുഴ: ഐ എസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എൻ ഐ എ കസ്റ്റഡിയിലെടുത്ത യുവാക്കൾക്ക് ചില തീവ്രവാദ അനുകൂല ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷണം ആരംഭിച്ചു.ആലപ്പുഴ ജില്ലാ കോടതി…
Read More »