Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -28 July
മണിപ്പൂർ സംഘർഷം: കുടിയേറ്റക്കാരെ തിരിച്ചറിയാൻ പ്രത്യേക നടപടി, ബയോമെട്രിക് വിവരങ്ങൾ ഉടൻ ശേഖരിക്കും
മണിപ്പൂർ സംഘർഷ പശ്ചാത്തലത്തിൽ കുടിയേറ്റക്കാരെ തിരിച്ചറിയാൻ പ്രത്യേക നടപടികളുമായി അധികൃതർ. റിപ്പോർട്ടുകൾ പ്രകാരം, മ്യാൻമർ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നവരുടെ ബയോമെട്രിക് വിവരങ്ങൾ സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.…
Read More » - 28 July
ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമം: നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി, 19കാരൻ അറസ്റ്റില്‍
അമ്പലപ്പുഴ: തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. തകഴി വില്ലേജിൽ തകഴി പഞ്ചായത്ത് മൂന്നാം വാർഡിൽ ശ്യാംഭവനിൽ അപ്പു (19) വിനെയാണ് അമ്പലപ്പുഴ…
Read More » - 28 July
ലോകോത്തര നിലവാരത്തിലേക്ക് ഉയരാൻ ഗുജറാത്ത്: കോടികളുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ഗുജറാത്തിൽ കോടികളുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്തിൽ 2033 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരിക്കുന്നത്. രാജ്കോട്ട് അന്താരാഷ്ട്ര…
Read More » - 28 July
കൊളസ്ട്രോൾ നിയന്ത്രിക്കണോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നീ രണ്ട് തരം കൊളസ്ട്രോൾ ആണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിലെ എൽ.ഡി.എൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ…
Read More » - 28 July
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാൻ ഇന്ത്യ: ഗഗൻയാൻ ദൗത്യത്തിന്റെ രണ്ട് പരീക്ഷണങ്ങൾ കൂടി വിജയകരം
ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട രണ്ട് പരീക്ഷണങ്ങൾ കൂടി വിജയകരമായി പൂർത്തീകരിച്ച് ഇസ്രോ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ദൗത്യമാണ് ഗഗൻയാൻ.…
Read More » - 28 July
‘പണത്തിന് വേണ്ടി മാത്രം സിനിമകൾ ചെയ്തിട്ടുണ്ട്’: തുറന്ന് പറഞ്ഞ് അൻസിബ
കൊച്ചി: ദൃശ്യം സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അൻസിബ ഹസൻ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. ഇപ്പോഴിതാ താൻ പണത്തിന് വേണ്ടി മാത്രം…
Read More » - 28 July
ഒരു ഗോഡ്ഫാദറിൻറെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച നടനാണ് ഉണ്ണി മുകുന്ദൻ: സിബി മലയിൽ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടൻ. പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.…
Read More » - 28 July
കെഎസ്ഇബി ക്വാർട്ടേഴ്സിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: തൃശൂരിൽ പെരിങ്ങൽക്കുത്ത് കെഎസ്ഇബി ക്വാർട്ടേഴ്സിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീത (40) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച്…
Read More » - 28 July
സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിനെതിരെ ട്രേഡ് യൂണിയനായ എഐടിയുസി
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിനെതിരെ ട്രേഡ് യൂണിയനായ എഐടിയുസി. പുതിയ മദ്യനയം കള്ള് വ്യവസായത്തെ തകര്‍ക്കും. റിസോര്‍ട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്തുന്നത് അനുവദിക്കരുത്. ‘ടോഡി’ ബോര്‍ഡില്‍…
Read More » - 28 July
അന്യഗ്രഹ ജീവികളും യുഎഫ്ഒകളും വീണ്ടും ചര്‍ച്ചയാകുന്നു
വാഷിങ്ടണ്‍: അന്യഗ്രഹ ജീവികള്‍ ഉണ്ടോ എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഏറെ നിര്‍ണായകമായേക്കാവുന്ന അവകാശവാദവുമായി മുന്‍ യുഎസ് ഉദ്യോഗസ്ഥന്. യുഎഫ്ഒകളും, മനുഷ്യരുടേതല്ലാത്ത ശരീരങ്ങളും യുഎസ് സര്‍ക്കാരിന്റെ കൈവശമുണ്ടെന്ന് മുന്‍…
Read More » - 28 July
ബി.ടെക്ക് വിദ്യാര്‍ത്ഥിയുടെ കൊല: ബിബിഎ വിദ്യാര്ത്ഥിനിയടക്കമുള്ള സംഘം അറസ്റ്റില്‍
ഇന്‍ഡോര്‍: ബി.ടെക് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ 19 വയസുള്ള വിദ്യാര്‍ത്ഥിനിയടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഇന്‍ഡോറിലെ വിജയ് നഗര്‍ ഭാഗത്താണ് സംഭവം. ബി.ടെക് വിദ്യാര്‍ത്ഥിയായ…
Read More » - 27 July
ടാങ്കർ ലോറി ചായക്കടയ്ക്കുള്ളിലേയ്ക്ക് ഇടിച്ചു കയറി: 5 പേർക്ക് പരിക്കേറ്റു
കോട്ടയം: ടാങ്കർ ലോറി ചായക്കടയിൽ ഇടിച്ചു കയറി. കോട്ടയത്താണ് സംഭവം. പാമ്പാടി എട്ടാം മൈലിലാണ് അപകടം ഉണ്ടായത്. അഞ്ചുപേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. Read Also: കേരളത്തില്‍ ഭരണത്തുടര്‍ച്ച…
Read More » - 27 July
ഐഎസ് മൊഡ്യൂൾ കേസിൽ എൻഐഎ ഒരാളെ കൂടി അറസ്റ്റ് ചെയ്തു
പൂനെ: മഹാരാഷ്ട്ര ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ കേസിൽ എൻഐഎ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. പൂനെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. നിരോധിത ഭീകര…
Read More » - 27 July
അഞ്ച് പേറ്റന്റുകൾ: പൂജപ്പുര എൽബിഎസ് കോളേജിന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ആദരം
തിരുവനന്തപുരം: വിവിധ വിഷയങ്ങളിലെ ഗവേഷണങ്ങൾക്ക് അഞ്ച് പേറ്റന്റുകൾ സ്വന്തമാക്കിയ പൂജപ്പുര എൽബിഎസ് കോളേജിലെ കമ്പ്യൂട്ടർ വിഭാഗം അസി. പ്രൊഫസർ ഡോ ലിസി എബ്രഹാം, ഇലക്ട്രോണിക്സ് വിഭാഗം അസി.…
Read More » - 27 July
കളിക്കുന്നതിനിടെ അറിയാതെ വിഴുങ്ങി: 9 മാസം പ്രായമുള്ള കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നും കളിപ്പാട്ടം നീക്കം ചെയ്തു
കോഴിക്കോട്: ഒമ്പത് മാസം പ്രായമായ കുഞ്ഞ് കളിക്കുന്നതിനിടെ കളിപ്പാട്ടം വിഴുങ്ങി. കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നും കളിപ്പാട്ടം നീക്കം ചെയ്തു. ഏഴ് സെന്റിമീറ്റർ വലുപ്പമുള്ള പ്ലാസ്റ്റിക് കളിപ്പാട്ടമാണ് നീക്കം…
Read More » - 27 July
എക്സിന് താത്ക്കാലിക നിരോധനമേർപ്പെടുത്തി ഇന്തോനേഷ്യ
ജക്കാർത്ത: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന് താത്ക്കാലിക നിരോധനം ഏർപ്പെടുത്തി ഇന്തോനേഷ്യ. പോൺ സൈറ്റിനോട് സമാനമായ പേര് വന്നതാണ് നിരോധനത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള…
Read More » - 27 July
ആർത്തവ സമയത്ത് രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനുള്ള എളുപ്പവഴികൾ ഇവയാണ്
ആർത്തവ ചക്രത്തിന്റെ നിർണായക ഘടകമാണ് ആർത്തവ സമയങ്ങളിലെ രക്തപ്രവാഹം. രക്തപ്രവാഹത്തിൻറെ അളവും ദൈർഘ്യവും പല സ്ത്രീകളിലും വ്യത്യസ്തമാണ്. ചില ലളിതമായ നുറുങ്ങുകൾ പാലിക്കുന്നതിലൂടെ ആർത്തവ സമയത്ത് രക്തയോട്ടം…
Read More » - 27 July
സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം അർഥവത്താകുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: നാട്ടിലെ ഏറ്റവും സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം കൂടുതൽ അർഥവത്താകുന്നതെന്നും ആ ബോധ്യത്തോടെ വേണം കർമ്മരംഗത്തു പ്രവർത്തിക്കാനെന്നും സിവിൽ സർവീസ് വിജയികളോട് മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 27 July
ബ്രേക്ക്-അപ്പിനെ തുടർന്നുള്ള പിരിമുറുക്കങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴികൾ ഇവയാണ്
പല കാരണങ്ങളാൽ ബന്ധങ്ങൾ തകരുന്നു. പലപ്പോഴും, ഇത് ആരുടേയും തെറ്റല്ല, അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല. എന്നാൽ, ബ്രേക്ക്-അപ്പുകൾ എല്ലാവർക്കും ബുദ്ധിമുട്ടായിരിക്കും. ചില ആളുകൾക്ക് അവരുടെ ലോകം തലകീഴായി…
Read More » - 27 July
രണ്ട് ദിവസം കുടിവെള്ളം മുടങ്ങും: മുന്നറിയിപ്പുമായി അധികൃതർ
കൊച്ചി: എറണാകുളം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസം കുടിവെള്ളം മുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. പ്രധാനമായും ആലുവയിൽ നിന്നും തമ്മനം ഭാഗത്തേക്കുള്ള പ്രധാന ജലവിതരണ…
Read More » - 27 July
വര്‍ക്കല ക്ലിഫില്‍ നിന്നും കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു: യുവതി ഉൾപ്പെടെ നാലുപേര്‍ക്ക് ഗുരുതര പരിക്ക്
എറണാകുളം റജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
Read More » - 27 July
കേരളത്തില്‍ ഭരണത്തുടര്‍ച്ച കിട്ടിയ സിപിഎം ഇപ്പോഴും മോര്‍ച്ചറി രാഷ്ട്രീയത്തില്‍നിന്ന് മുക്തമായിട്ടില്ല: ബി ഗോപാലകൃഷ്ണന്
കോഴിക്കോട്: കേരളത്തില്‍ ഭരണത്തുടര്‍ച്ച കിട്ടിയ സിപിഎം ഇപ്പോഴും മോര്‍ച്ചറി രാഷ്ട്രീയത്തില്‍നിന്ന് മുക്തമായിട്ടില്ലന്നത് ജുഗുപ്സാവഹമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്. കേരള രാഷ്ട്രീയത്തില്‍ ജയരാജനെ…
Read More » - 27 July
മൺസൂൺ ബംബർ: ഒന്നാം സമ്മാനമായ പത്ത് കോടി പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ സേനാംഗങ്ങൾക്ക്
പാലക്കാട്: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംബറിന്റെ ഒന്നാം സമ്മാനമായ പത്ത് കോടി രൂപ മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ സേനാംഗങ്ങൾക്ക്. ഹരിത കർമ സേനയിലെ…
Read More » - 27 July
കുട്ടികളെ പീഡിപ്പിച്ച ഉസ്താദുമാരെയും സ്വര്‍ണം കടത്തിയവരെയും ഇസ്ലാമില്‍ നിന്നും പുറത്താക്കേണ്ട: നുസ്രത്ത് ജഹാന്
കുട്ടികളെ പീഡിപ്പിച്ച ഉസ്താദുമാരെയും സ്വര്‍ണം കടത്തിയവരെയും ഇസ്ലാമില്‍ നിന്നും അവര്‍ക്ക് പുറത്താക്കേണ്ട: നുസ്രത്ത് ജഹാന്
Read More » - 27 July
ഒരു ജീവിതം ഒരു കരൾ: ഹെപ്പറ്റൈറ്റിസ് രണ്ടും തകർത്തേക്കാം, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
തിരുവനനന്തപുരം: ഹൈപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾത്തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവർ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും…
Read More »