Latest NewsKeralaNews

വര്‍ക്കല ക്ലിഫില്‍ നിന്നും കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു: യുവതി ഉൾപ്പെടെ നാലുപേര്‍ക്ക് ഗുരുതര പരിക്ക്

എറണാകുളം റജിസ്‌ട്രേഷനിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

വര്‍ക്കല: വര്‍ക്കല ക്ലിഫിന് മുകളില്‍നിന്ന് കാര്‍ കടല്‍ത്തീരത്തേക്ക് വീണ് അപകടം. യുവതി ഉള്‍പ്പെടെ നാലു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

READ ALSO: മൺസൂൺ ബംബർ: ഒന്നാം സമ്മാനമായ പത്ത് കോടി പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ സേനാംഗങ്ങൾക്ക്

ഇന്ന് വൈകുന്നേരം 6.30നായിരുന്നു സംഭവം. വര്‍ക്കല ആലിയിറക്കം ഭാഗത്താണ് അപകടം. ഏകദേശം 50 അടിയോളം താഴ്ചയിലേക്കാണ് കാര്‍ പതിച്ചത്. എറണാകുളം റജിസ്‌ട്രേഷനിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button