Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2025 -9 April
ഷിബില വധക്കേസ് : ഗ്രേഡ് എസ്ഐയുടെ സസ്പെന്ഷന് പിന്‍വലിച്ച് ഉത്തരവിറങ്ങി
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിലെ ഷിബില വധക്കേസില്‍ ഗ്രേഡ് എസ്ഐയുടെ സസ്പെന്ഷന് പിന്‍വലിച്ച് ഉത്തരവിറങ്ങി. പി ആര് ഒ ആയിരുന്ന നൗഷാദിന്റെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. ഭര്‍ത്താവ് യാസറിനെതിരെ…
Read More » - 9 April
സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച കേസ് : പ്രതി ഷെരീഫുള്‍ ഇസ്ലാമിനെതിരെ കുറ്റപത്രം സമർപ്പിച്ചു
മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രതി ഷെരീഫുള്‍…
Read More » - 9 April
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവുര്‍ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും
ന്യൂദല്‍ഹി : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ തഹാവുര്‍ റാണയെ ഇന്ന് യുഎസില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് പാക് വംശജനായ കനേഡിയന്‍…
Read More » - 9 April
പാതി വില തട്ടിപ്പ് : രണ്ടാം പ്രതി കെ എന്‍ ആനന്ദ കുമാറിൻ്റെ ജാമ്യം നിഷേധിച്ച് ഹൈക്കോടതി
തിരുവനന്തപുരം : പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്മാന് കെ എന്‍ ആനന്ദ കുമാറിന് ജാമ്യം ലഭിച്ചില്ല. ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.…
Read More » - 9 April
ഹൈബ്രിഡ് കഞ്ചാവ് വേട്ട: തസ്ലീമയുടെ ഭർത്താവ് സുൽത്താൻ പിടിയിൽ: മലേഷ്യയിൽ നിന്നും മയക്കുമരുന്ന് എത്തിക്കുന്നവരിൽ പ്രധാനി
ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്ലീമ സുൽത്താനയുടെ ഭർത്താവും പിടിയിൽ. തമിഴ്നാട് -ആന്ധ്ര അതിർത്തിയിൽ വെച്ചാണ് തസ്ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താൻ പിടിയിലായത്. കേസിലെ…
Read More » - 9 April
ചോക്കലേറ്റ് നല്കി പത്തുവയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച് കൊന്നു : അയല്‍വാസി പിടിയിൽ
മുംബൈ : കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരിയെ ഭക്ഷണം നല്കി ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മുംബൈയിലെ മുംബ്ര റസിഡന്‍ഷ്യന്‍ സൊസൈറ്റിയിലാണ് അതക്രൂര സംഭവം നടന്നത്. തിങ്കളാഴ്ച…
Read More » - 9 April
റിപ്പോ നിരക്ക് വീണ്ടും കുറച്ച് റിസർവ് ബാങ്ക് : ഭവന, വാഹന പലിശ കുറയും
മുംബൈ: റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. റിപ്പോ നിരക്കിലെ…
Read More » - 9 April
മാസപ്പടി കേസിൽ വീണയ്ക്കെതിരെ ഇഡി കേസെടുത്തേക്കും
ന്യൂഡൽഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്കെതിരെ ഇഡി കേസെടുത്തേക്കും. എസ്എഫ്ഐഒയോട് രേഖകൾ ആവശ്യപ്പെട്ടു. നേരത്തെ ഇഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കള്ളപ്പണ നിരോധന നിയമത്തിന്റെ…
Read More » - 9 April
ശത്രുദോഷ നിവാരണത്തിനായി ഹനുമാൻ സ്വാമി ക്ഷേത്രദർശനം
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത്…
Read More » - 8 April
കഴുത്തറുത്ത നിലയിൽ മഹേഷ്, തൂങ്ങിമരിച്ച നിലയിൽ ജയരാജിന്റെ മൃതദേഹം: മരണത്തിൽ ദുരൂഹത
ഇരുവരും അവിവാഹിതരാണ്.
Read More » - 8 April
- 8 April
പടക്കളം മെയ് എട്ടിന് : റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിം ഹൗസ്
അഭിനേതാക്കളെ നേരെയും തലകീഴായും പോസ്റ്ററിൽ കാണാം
Read More » - 8 April
വിഷുക്കാലത്ത് സ്വാദൂറും ചക്ക തോരൻ തയ്യാറാക്കാം
ചൂടാറിയ ശേഷം ചക്ക കഷ്ണങ്ങൾ മിക്സിയുടെ ചെറിയ ജാറിൽ ഇട്ടോ അല്ലാതെയോ ചതച്ച് എടുക്കണം
Read More » - 8 April
കണിവെള്ളരിക്ക, കൊന്നപ്പൂ, നാളികേരം : വിഷുക്കണി ഒരുക്കുമ്പോൾ ഓട്ടുരുളിയിൽ നിറയ്ക്കേണ്ട വിഭവങ്ങൾ
ഉരുളി വച്ച് ആദ്യം ഉണക്കലരി നിരത്തണം
Read More » - 8 April
മയക്കുമരുന്ന് പ്രചരിപ്പിക്കുന്നതിനായി കുറ്റവാളികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നു : മുന്നറിയിപ്പുമായി അബുദാബി പോലീസ്
ദുബായ് : മയക്കുമരുന്ന് ഉപയോഗം പ്രചരിപ്പിക്കുന്നതിനായി ക്രിമിനൽ സംഘങ്ങൾ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് വർദ്ധിക്കുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഏപ്രിൽ 6-നാണ് അബുദാബി പോലീസ്…
Read More » - 8 April
വിസ തട്ടിപ്പ് കേസിൽ കുടുങ്ങി യുക്തിവാദി നേതാവ് സനല്‍ ഇടമറുക് : അറസ്റ്റിലായത് പോളണ്ടിൽ വച്ച്
വാര്‍സോ : യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍. 2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഫിന്‍ലന്‍ഡില്‍ സ്ഥിരതാമസക്കാരനായ സനല്‍ ഇടമുറകിനെ പോളണ്ടിലെ വാര്‍സോ…
Read More » - 8 April
മഞ്ചേരിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ പിതാവ് മരിച്ചു
മഞ്ചേരി : മലപ്പുറം മഞ്ചേരിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ പിതാവ് മരിച്ചു. മഞ്ചേരി ചാരങ്കാവ് തെക്കേവീട്ടില്‍ ശങ്കരനാരായണന് (75) ആണ് മരിച്ചത്. 2001 ഫെബ്രുവരി ഒമ്പതിനാണ്…
Read More » - 8 April
‘എമ്പുരാൻ ’ സിനിമ വെറും എമ്പോക്കിത്തരം : രൂക്ഷവിമർശനവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ
കൊച്ചി : ‘എമ്പുരാൻ ’ സിനിമയ്ക്കെതിരെ മുൻ ഡിജിപി ആർ. ശ്രീലേഖ രംഗത്ത്. ആർ. ശ്രീലേഖയുടെ യൂട്യൂബ് ചാനലായ സസ്നേഹം ശ്രീലേഖ എന്ന യുട്യൂബ് ചാനനിലൂടെയാണ ‘എമ്പുരാൻ…
Read More » - 8 April
സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ച് കൊന്ന സംഭവം : പ്രതി മുഹമ്മദ് നിഷാമിന് പരോള്‍ അനുവദിച്ച് ഹൈക്കോടതി
കൊച്ചി : തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് പരോള്‍ അനുവദിച്ച് ഹൈക്കോടതി. 15 ദിവസത്തെ പരോളാണ് കോടതി അനുവദിച്ചത്.…
Read More » - 8 April
സിംഗപ്പൂരിൽ സ്കൂളിലുണ്ടായ തീപിടുത്തം : ആന്ധ്ര ഉപമുഖ്യമന്ത്രി പവന് കല്യാണിന്റെ മകന് പൊള്ളലേറ്റു
ഹൈദരാബാദ് : സിംഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടുത്തത്തില്‍ ആന്ധ്ര ഉപമുഖ്യമന്ത്രി പവന് കല്യാണിന്റെ മകന് പൊള്ളലേറ്റു. പവന്റെ മകന് മാര്‍ക് ശങ്കറിന്റെ കാലിനും കൈക്കും പൊള്ളലേറ്റതായി തെലുഗു മാധ്യമങ്ങള്‍…
Read More » - 8 April
വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവം : ഭർത്താവിനെതിരെ നരഹത്യക്കുറ്റം ചുമത്തി
മലപ്പുറം : മലപ്പുറം ചട്ടിപറമ്പില്‍ വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ ചുമത്തി. ആലപ്പുഴ സ്വദേശിയായ…
Read More » - 8 April
ഗോകുലം ഗോപാലന് വീണ്ടും നോട്ടീസ് നല്കി ഇഡി : ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം
കൊച്ചി : വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും നോട്ടീസ് നല്കി ഇ ഡി. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നോട്ടീസിലെ…
Read More » - 8 April
ആന്ധ്രയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു : ആർക്കും പരിക്കില്ല
അമരാവതി : ആന്ധ്രയിലെ ശ്രീകാകുളത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. ഫലക്നുമ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ ബോഗികളാണ് വേര്‍പെട്ടത്. തെലങ്കാനയിലെ സെക്കന്തരാബാദില്‍ നിന്ന് ഹൗറയിലേക്ക് പുറപ്പെട്ട ട്രെയിനിലെ ബോഗികളാണ്…
Read More » - 8 April
വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍സുഹൃത്തിൻ്റെ കഴുത്തിൽ കത്തി കുത്തിയിറക്കി യുവാവ്: ദാരുണ സംഭവം ദൽഹിയിൽ
ന്യൂഡൽഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍സുഹൃത്തിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്. ഡൽഹിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം 20 കാരനായ യുവാവ് സ്വയം…
Read More » - 8 April
വിഷുവിന് കണിക്കൊന്നയുടെ പ്രാധാന്യവും ഐതിഹ്യവുമറിയാം
വിഷുവുമായി ഏറ്റവും ബന്ധമുള്ള ഒന്നാണ് കണിക്കൊന്ന(ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽക്കുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണിക്കൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ…
Read More »