Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2025 -8 April
സിംഗപ്പൂരിൽ സ്കൂളിലുണ്ടായ തീപിടുത്തം : ആന്ധ്ര ഉപമുഖ്യമന്ത്രി പവന് കല്യാണിന്റെ മകന് പൊള്ളലേറ്റു
ഹൈദരാബാദ് : സിംഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടുത്തത്തില്‍ ആന്ധ്ര ഉപമുഖ്യമന്ത്രി പവന് കല്യാണിന്റെ മകന് പൊള്ളലേറ്റു. പവന്റെ മകന് മാര്‍ക് ശങ്കറിന്റെ കാലിനും കൈക്കും പൊള്ളലേറ്റതായി തെലുഗു മാധ്യമങ്ങള്‍…
Read More » - 8 April
വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവം : ഭർത്താവിനെതിരെ നരഹത്യക്കുറ്റം ചുമത്തി
മലപ്പുറം : മലപ്പുറം ചട്ടിപറമ്പില്‍ വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ ചുമത്തി. ആലപ്പുഴ സ്വദേശിയായ…
Read More » - 8 April
ഗോകുലം ഗോപാലന് വീണ്ടും നോട്ടീസ് നല്കി ഇഡി : ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം
കൊച്ചി : വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും നോട്ടീസ് നല്കി ഇ ഡി. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നോട്ടീസിലെ…
Read More » - 8 April
ആന്ധ്രയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു : ആർക്കും പരിക്കില്ല
അമരാവതി : ആന്ധ്രയിലെ ശ്രീകാകുളത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. ഫലക്നുമ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ ബോഗികളാണ് വേര്‍പെട്ടത്. തെലങ്കാനയിലെ സെക്കന്തരാബാദില്‍ നിന്ന് ഹൗറയിലേക്ക് പുറപ്പെട്ട ട്രെയിനിലെ ബോഗികളാണ്…
Read More » - 8 April
വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍സുഹൃത്തിൻ്റെ കഴുത്തിൽ കത്തി കുത്തിയിറക്കി യുവാവ്: ദാരുണ സംഭവം ദൽഹിയിൽ
ന്യൂഡൽഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍സുഹൃത്തിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്. ഡൽഹിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം 20 കാരനായ യുവാവ് സ്വയം…
Read More » - 8 April
വിഷുവിന് കണിക്കൊന്നയുടെ പ്രാധാന്യവും ഐതിഹ്യവുമറിയാം
വിഷുവുമായി ഏറ്റവും ബന്ധമുള്ള ഒന്നാണ് കണിക്കൊന്ന(ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽക്കുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണിക്കൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ…
Read More » - 8 April
വിഷുവിന് വിഷുക്കണി ഒരുക്കേണ്ടത് ഇപ്രകാരമായാൽ ഫലം ഏറെ
വിഷു അടുത്തുവരുമ്പോൾ വിഷുക്കണി ഒരുക്കാനായി തയ്യാറെടുക്കുകയാണ് മലയാളികൾ. വിഷുക്കണി ഒരു വർഷത്തെ ഫലം ആണ് ഉണ്ടാക്കുക എന്നാണ് വിശ്വാസം. സമ്പല്സമൃദ്ധമായ പ്രകൃതിയുടെ കൊച്ചുരൂപം തന്നെയാണു വിഷുക്കണി. ഭൂമിയിലെ…
Read More » - 8 April
സർവാഭീഷ്ട സിദ്ധിക്കും തടസ്സങ്ങൾ മാറാനും ഈ മന്ത്രം ജപിക്കാം
നമ്മള് ഏതൊരു കാര്യത്തിനൊരുങ്ങിയാലും ആദ്യം വിഘ്ന വിനാശകാനായ ഗണപതി പ്രീതി വരുത്താറുണ്ട്. എന്നാലേ ആ കാര്യം വിജയപ്രദമാകൂ എന്നാണ് വിശ്വാസം. അത് ശരിയുമാണ്. ഗണേശമന്ത്രങ്ങളും നാമങ്ങളും ജപിക്കുന്നതും…
Read More » - 7 April
അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവം : ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയിൽ
പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍
Read More » - 7 April
തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജനമനസ്സിലുള്ള സഖാവ് : സിപിഎമ്മില്‍ വീണ്ടും ഫ്ലെക്സ് ബോര്‍ഡ് വിവാദം
പി ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തിലുള്ള പ്രതിഷേധമാണ്
Read More » - 7 April
അമേരിക്കയുടെ താരിഫ് വർധനവിൽ തകർന്ന് ഏഷ്യൻ വിപണികൾ
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വർധനവിൽ തകർന്ന് ഏഷ്യൻ വിപണികൾ. തായ്, ജപ്പാൻ സൂചികകളിലും ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രോഗം…
Read More » - 7 April
രാജ്യത്ത് പാചകവാതക വില കൂട്ടി
രാജ്യത്ത് പാചകവാതക വില കൂട്ടി ന്യൂഡൽഹി: ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് വില വർധിപ്പിച്ചു. 50 രൂപയാണ് വർധിപ്പിച്ചത്. ഉജ്ജ്വല യോജന പദ്ധതിയിലുള്ളവർക്കും ഇല്ലാത്തവർക്കും വിലവർധന ബാധകമാകും. കേന്ദ്ര…
Read More » - 7 April
പെട്രോള്‍ പമ്പില്‍ ശുചിമുറി തുറന്ന് നല്‍കിയില്ല: ഉടമക്കെതിരെ 165000 രൂപ പിഴ
പത്തനംതിട്ട: പെട്രോള്‍ പമ്പില്‍ ശുചുമുറിയുടെ താക്കോല്‍ നല്‍കാത്തതിന് ഉടമക്കെതിരെ 165000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. ഏഴകുളം ഈരകത്ത് ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍.…
Read More » - 7 April
ഹൈബ്രിഡ് കഞ്ചാവ് കേസ് : പ്രതി തസ്ലീമ തന്നെ വിളിച്ചിരുന്നുവെന്ന് ശ്രീനാഥ് ഭാസി
കൊച്ചി : ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതിയായ തസ്ലീമ തന്നെ വിളിച്ചിരുന്നുവെന്ന് ശ്രീനാഥ് ഭാസി. ഹെബ്രിഡ് കഞ്ചാവ് കൈവശമുണ്ടെന്നും ആവശ്യമുണ്ടോയെന്നും തസ്ലിമ ചോദിച്ചുവെന്നും ആരോ കബളിപ്പിക്കാന്‍ വേണ്ടി…
Read More » - 7 April
കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍…
Read More » - 7 April
വീട്ടിലെ പ്രസവത്തിനിടെ മരണം; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു
മലപ്പുറം: ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീന് പൊലീസ് കസ്റ്റഡിയില്‍. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലായ ഇയാളെ മലപ്പുറം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിശദമായ…
Read More » - 7 April
ഏഴു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിനികൾ കാലടിയിൽ അറസ്റ്റിൽ : കഞ്ചാവെത്തിക്കുന്നത് ഒഡീഷയിൽ നിന്നും
പെരുമ്പാവൂർ : ഏഴു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിനികൾ പോലീസ് പിടിയിൽ. കണ്ടമാൽ ഉദയഗിരി സ്വർണ്ണലത ഡിഗൽ (29), ഗീതാഞ്ജലി ബഹ്റ (35) എന്നിവരെയാണ് തിങ്കളാഴ്ച പുലർച്ചെ…
Read More » - 7 April
സൗദി അറേബ്യ : തൊഴിൽ നിയമങ്ങൾ ലംഘിച്ച 18407 പേർ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റിൽ
റിയാദ് : രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18407 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. മാർച്ച് 27 മുതൽ ഏപ്രിൽ 2…
Read More » - 7 April
വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണം : സുപ്രിംകോടതിയെ സമീപിച്ച് ഓള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡല്‍ഹി : വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഓള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍ ഹർജി നല്കി. രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുസ്ലിം…
Read More » - 7 April
മുറിവുണങ്ങാത്ത ആനയെ എഴുന്നള്ളിപ്പിന് എത്തിച്ചു : വിലക്കി വനം വകുപ്പ്
കണ്ണൂര്‍ : മുറിവുണങ്ങാത്ത ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിച്ചു. ദേഹത്ത് പൊട്ടിയൊലിക്കുന്ന മുറിവുകളോടെ കണ്ണൂര്‍ തളാപ്പിലെ ക്ഷേത്രത്തിലാണ് മംഗലാംകുന്ന് ഗണേശന് എന്ന ആനയെ എഴുന്നള്ളിച്ചത്. ആനയെ തുടര്‍ന്ന് എഴുന്നള്ളിക്കുന്നത്…
Read More » - 7 April
സ്വകാര്യ ബസിനുള്ളിൽ യുവാവിന്റെ ഗുണ്ടായിസം
സ്വകാര്യ ബസിനുള്ളിൽ യുവാവിന്റെ ഗുണ്ടായിസം. ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തിയാണ് യുവാവ് ഗുണ്ടായിസം കാണിച്ചത്. കളമശ്ശേരിയിൽ നിന്നും വൈറ്റിലയ്ക്ക് പോയ ബസ്സിലായിരുന്നു സംഭവം. Read Also: പാർട്ടിയോട് ഗുഡ്ബൈ പറഞ്ഞിട്ടില്ലെന്ന്…
Read More » - 7 April
പാർട്ടിയോട് ഗുഡ്ബൈ പറഞ്ഞിട്ടില്ലെന്ന് സിപിഐഎം മുതിർന്ന നേതാവ് പ്രകാശ് കാരാട്ട്
താൻ പാർട്ടിയോട് ഗുഡ്ബൈ പറഞ്ഞിട്ടില്ലെന്ന് സിപിഐഎം മുതിർന്ന നേതാവ് പ്രകാശ് കാരാട്ട് . ഔപചാരികമായി സംഘടന ഉത്തരവാദിത്വങ്ങൾ ഒഴിയുക മാത്രമാണ് ചെയ്തത്. പാർട്ടിക്കുവേണ്ടിയുള്ള പ്രവർത്തനം തുടരുമെന്നും പ്രകാശ്…
Read More » - 7 April
ക്ഷേത്ര ഭണ്ഡാരത്തിലെ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ മോഷ്ടിച്ച കേസില്‍ ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍
ലക്നൗ: ക്ഷേത്ര ഭണ്ഡാരത്തിലെ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ മോഷ്ടിച്ച കേസില്‍ ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍. കാനറ ബാങ്കിലെ ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തത്. 10 ലക്ഷം രൂപ ബാങ്ക്…
Read More » - 7 April
ഗോകുലം ഗോപാലനെ കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി : വീണ്ടും മൊഴിയെടുക്കുന്നു
കൊച്ചി : ഫെമ കേസില്‍ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തി. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു…
Read More » - 7 April
പത്തനംതിട്ടയില്‍ ഹോം നഴ്സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു : ആക്രമിക്കപ്പെട്ടത് ജോലി ചെയ്തിരുന്ന വീട്ടില്‍ വെച്ച്
പത്തനംതിട്ട: കൊടുമണില്‍ ഹോം നഴ്സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊടുമണ്‍ ഐക്കാടാണ് സംഭവം. ഹോം നഴ്സ് വിജയ സോണി(35)ക്കാണ് കുത്തേറ്റത്. ഐമനം സ്വദേശി വിപിന്‍ തോമസാണ് കുത്തിയത്. ആക്രമണത്തിന് ശേഷം…
Read More »