Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -2 August
ബാഴ്സ വിടാന്‍ നെയ്മര്‍
ബാര്‍സിലോന: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് ബാഴ്സ വിടാന്‍ അനുമതി ലഭിച്ചു. ഈ വിവരം സ്പാനിഷ് ക്ലബ് സ്ഥിരീകരിച്ചു. ഇതോടെ നെയ്മര്‍ ബാഴ്സ വിടുമെന്ന അഭ്യൂഹം ശരിയാകുകയാണ്.…
Read More » - 2 August
വീഡിയോ ചാറ്റിനിടയില്‍ മോഡല്‍ ആത്മഹത്യ ചെയ്തു
മോഡലിംഗ് രംഗത്ത് ശ്രദ്ധേയയായ താരം ഭര്‍ത്താവുമായി സ്കൈപ്പില്‍ വീഡിയോ കോള്‍ നടത്തിക്കൊണ്ടിരിക്കെ ആത്മഹത്യ ചെയ്തു.
Read More » - 2 August
ഏത്തപ്പഴം ശീലമാക്കിയാൽ ഗുണങ്ങള്‍ ഏറെ
ഹൃദയത്തിന്റെ സുഹൃത്താണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനു സഹായകമെന്നു പഠനം. ഏത്തപ്പഴത്തിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്നതരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്ട്രോളായ…
Read More » - 2 August
ഡോളറിനെതിരെ രൂപയ്ക്ക് റെക്കോർഡ് നേട്ടം
ന്യൂ ഡൽഹി ; ഡോളറിനെതിരെ രൂപയ്ക്ക് റെക്കോർഡ് നേട്ടം. ഡോളറിനെതിരെ രണ്ട് വർഷത്തെ ഉയർന്ന നിലവാരമായ 63.82-ൽ രൂപയുടെ മൂല്യം ഉയർന്നപ്പോൾ ഡോളറിന് 64.07 രൂപ എന്ന…
Read More » - 2 August
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നവവധു ‘തനിനിറം’ പുറത്തെടുത്തു: വരന് ജീവന് തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ട്
ടെന്നസി•വിവാഹം കഴിഞ്ഞു മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന നവവധു ഭര്‍ത്താവുമായി വഴക്കിടുകയും തുടര്‍ന്ന് തോക്കെടുത്ത് അദ്ദേഹത്തിന്റെ തലയ്ക്ക് നേരെ ചൂണ്ടി കാഞ്ചി വലിയ്ക്കുകയുമായിരുന്നു. എന്തോ ഭാഗ്യം. വെടിപൊട്ടിയില്ല. കഴിഞ്ഞ…
Read More » - 2 August
ജീന്‍ പോളിനെതിരെ മൊഴി
ചിത്രീകരണത്തിനിടെ ജീന്‍പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും തന്റേതെന്ന വിധത്തില്‍ മറ്റാരുടെയോ ശരീരഭാഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തി അപകീര്‍ത്തിപ്പെടുത്തിയെന്നും കാണിച്ചുകൊണ്ട് യുവ നടി
Read More » - 2 August
സോഷ്യല്‍ മീഡിയ വഴി ജനങ്ങളുടെ ചോദ്യങ്ങളുമായി ചെന്നിത്തല പിണറായിക്ക് എതിരെ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇനി ജനങ്ങളുടെ ചോദ്യങ്ങളുമായാണ് സര്‍ക്കാരിനെ നേരിടുക. സാമൂഹ്യമാധ്യമങ്ങളുടെ ക്രിയാത്മകമായ ഉപയോഗത്തിലൂടെ സര്‍ക്കാരിനെ നേരിടാണ് ചെന്നിത്തലയുടെ നീക്കം. ഇതോടെ നിമയസഭയില്‍ പോലും…
Read More » - 2 August
പശുക്കള്‍ക്കായി പ്രത്യേക മന്ത്രാലയം തുടങ്ങുന്നു
പശുക്കള്‍ക്കായി പ്രത്യേക മന്ത്രാലയം തുടങ്ങുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പശുക്കളുടെ ക്ഷേമത്തിനായി മന്ത്രാലയം തുടങ്ങുന്നതിന് വിവിധ കോണുകളില്‍ നിന്ന് ആവശ്യങ്ങള്‍…
Read More » - 2 August
പാകിസ്ഥാനുമായുള്ള നിയമയുദ്ധത്തിൽ വിജയം കൈവരിച്ച് ഇന്ത്യ
വാഷിംഗ്ടൺ: പാകിസ്ഥാനുമായുള്ള നിയമയുദ്ധത്തിൽ വിജയം കൈവരിച്ച് ഇന്ത്യ. 1960ലെ സിന്ധുനദീജല കരാർ പ്രകാരം സ്ഥാപിക്കുന്ന വൈദ്യുത പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് പോവാമെന്ന് ലോകബാങ്ക് വ്യക്തമാക്കി. വൈദ്യുത പദ്ധതികൾ നിർമിക്കുന്നതിന്…
Read More » - 2 August
ഈ പ്രായത്തില്‍ പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ പുറത്തുനിന്നൊരു കോച്ചിങ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പിസി ജോര്‍ജ്
കോട്ടയം: നടി അധിക്ഷേപിച്ച പ്രസ്താവനയില്‍ ഉറച്ചുനിന്ന് പിസി ജോര്‍ജ് എംഎല്‍എ. പ്രസ്താവനയെ വിമര്‍ശിച്ച ഭാഗ്യലക്ഷ്മിക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും മറുപടിയുമായിട്ടാണ് പിസിയുടെ വരവ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ഈ പ്രായത്തില്‍…
Read More » - 2 August
“ഗോഡ്ഫാദർ ” എന്ന സിനിമയോട് യോജിക്കാമെങ്കിൽ ആ പെണ്‍കുട്ടിയോടും യോജിക്കാം; നടി ഹിമ ശങ്കര്‍
ഗുരുവായൂരില്‍ താലികെട്ട് കഴിഞ്ഞ ഉടന്‍ കാമുകനൊപ്പം പോയ പെണ്‍കുട്ടിക്കെതിരെ വിമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാവുകയാണ്. എന്നാല്‍ ഈ സംഭവത്തില്‍ ആ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കുകയാണ് നടി ഹിമ…
Read More » - 2 August
എംജി സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗം തടസപ്പെട്ടു
കോട്ടയം: പ്രതിഷേധത്തെ തുടര്‍ന്ന് എംജി സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗം തടസപ്പെട്ടു. പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം അരങ്ങേറിയത്. അധ്യാപകരാണ് പ്രതിഷേധം നടത്തിയത്. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് കൊണ്ടുവന്ന ഭക്ഷണം…
Read More » - 2 August
കേരളത്തിൽ 4ജി വൈഫൈ ഹോട്ട്സ്പോട്ടുമായി ബിഎസ്എൻഎൽ
കേരളത്തിൽ 4ജി വൈഫൈ ഹോട്ട്സ്പോട്ടുമായി ബിഎസ്എൻഎൽ. ഇതിന്റെ ഭാഗമായി പ്രതിമാസം നാല് ജി.ബി ഡേറ്റാ ഒരു ഉപയോക്താവിന് ഇതിലൂടെ സൗജന്യമായി ഉപയോഗിക്കുമെന്നും,നിലവിൽ 40 സ്ഥലങ്ങളിലായി 418 ആക്സസ്…
Read More » - 2 August
വിമാനത്താവളത്തിനു സമീപം സ്ഫോടനം
കാണ്ഡഹാര്‍: വിമാനത്താവളത്തിനു സമീപം സ്ഫോടനം. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലാണ് സ്ഫോടനമുണ്ടായത്. കാണ്ഡഹാറിലെ ഷരോന്ദനിലുള്ള വിമാനത്താവളത്തിനു സമീപമാണ് സംഭവം. ചാവേറാക്രമണമാണ് നടന്നത്. സൈനികരുടെ വാഹനവ്യൂഹം കടന്നു പോയതിനു പിന്നാലെ ചാവേര്‍…
Read More » - 2 August
ഉത്തരകൊറിയയ്ക്കെതിരേ നിലപാട് മയപ്പെടുത്തി യുഎസ്
വാഷിങ്ടണ്‍: യുഎസ് ഉത്തരകൊറിയയുടെ ശത്രുവല്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്. ഉത്തരകൊറിയയ്ക്കെതിരേ നിലപാട് മയപ്പെടുത്തി യുഎസ്. ഉത്തരകൊറിയയ്ക്ക് യുഎസ് ഒരിക്കലും ഭീഷണിയുയര്‍ത്തുന്നില്ല. ഒരു സംഘര്‍ഷത്തിന് തങ്ങളില്ല.…
Read More » - 2 August
കഴുത്തിലേയും കൈമുട്ടുകളുടെയും കറുത്ത പാടുകള്‍ അകറ്റാന്‍ ചില ഒറ്റമൂലികള്‍
കഴുത്തിലെ കറുപ്പ് കാരണം ഇഷ്ടമുള്ള വസ്ത്രം പോലും ധരിയ്ക്കാനാവാത്ത അവസ്ഥയായിരിക്കും പലര്‍ക്കും. അതുകൊണ്ട് തന്നെ കഴുത്തിലെ കറുപ്പകറ്റാന്‍ കഷ്ടപ്പെടുന്നവര്‍ ഒട്ടും കുറവല്ല. കഴുത്തിലേയും കൈമുട്ടുകളിലേയും കറുപ്പാണ് പലപ്പോഴും…
Read More » - 2 August
പലിശനിരക്കില്‍ മാറ്റം വരുത്തി റിസര്‍വ്വ് ബാങ്ക്
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. സാമ്പത്തിക വളര്‍ച്ച ശക്തമാക്കാന്‍ പലിശ നിരക്ക് കുറയ്ക്കണമെന്ന സമ്മര്‍ദ്ദങ്ങള്‍ക്കിടെയാണ് വായ്പാനയ പ്രഖ്യാപനം. അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കുറച്ച്…
Read More » - 2 August
ആറു മാസത്തിനുള്ളിൽ ആറു സ്ഥലംമാറ്റം നൽകി വനിതാ ജീവനക്കാരിയോട് യൂണിയൻ നേതാക്കളുടെ ക്രൂരത
കടുത്തുരുത്തി: വനിതാ ജീവനക്കാരിയെ ആറു മാസത്തിനുള്ളിൽ ആറിടത്തേക്കു സ്ഥലം മാറ്റി യൂണിയൻ നേതാക്കളുടെ ക്രൂരത. ആപ്പാഞ്ചിറ സ്വദേശിനിയും പഞ്ചായത്ത് വകുപ്പിൽ ജൂനിയർ സൂപ്രണ്ടുമായ സി.എസ്.ജ്യോതിലക്ഷ്മിയെയാണ് യൂണിയൻ നേതാക്കൾ സ്ഥലം…
Read More » - 2 August
”തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമിക്കുക; മമ്മൂട്ടിയുടെ കുട്ടപ്പായി താനല്ല”
സൂപ്പര്‍ താരങ്ങള്‍ ആയില്ലെങ്കിലും ചെറിയ വേഷങ്ങളും ഡയലോഗുകള്‍ കൊണ്ടും ചില കഥാപാത്രങ്ങള്‍ എന്നും നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ബാലാതാരമായും മറ്റും നിറഞ്ഞു നിന്ന ശേഷം സിനിമയില്‍ നിന്നും…
Read More » - 2 August
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍ : തൃശൂര്‍ മാരാര്‍ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ ആണ് കണ്ടെത്തിയത്. കോട്ടയം ചിങ്ങവനം…
Read More » - 2 August
ഗുരുവായൂരിലെ പെണ്‍കുട്ടിയെ “തേപ്പുകാരി”യെന്ന് വിളിക്കുന്നവര്‍ അറിയാന്‍; യഥാര്‍ത്ഥ്യം വെളിപ്പെടുത്തി ബന്ധുക്കളും സുഹൃത്തുക്കളും
തൃശൂര്‍•ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞശേഷം കാമുകനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ “തേപ്പുകാരി” എന്ന് അഭിസംബോധനചെയ്ത് കൊന്ന് കൊലവിളിക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രത്യേകിച്ചും ട്രോള്‍ കൂട്ടായ്മകള്‍. വിവാഹത്തിന് മുന്‍പ് ഇക്കാര്യം…
Read More » - 2 August
നടിയെ ആക്രമിച്ച കേസ്: രണ്ട് അറസ്റ്റിനു കൂടി സാധ്യത
ആലുവ: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന്റെ ബന്ധുക്കളുടെ. മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തുകയാണ്. ഇതിന്റെ നടിയെ അക്രൈച്ച കേസിൽ രണ്ട് അറസ്റ്റ്…
Read More » - 2 August
ഉത്തരകൊറിയന്‍ സംഘം ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി•ഇന്ത്യയെ ആക്രമിച്ച് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉത്തരകൊറിയന്‍ സൈബര്‍ സംഘം ലക്ഷ്യമിടുന്നതായി സൂചന. വിവിധ രാജ്യങ്ങളിലെ മിസൈല്‍ ടെക്നോളജി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍…
Read More » - 2 August
പി.സി ജോർജിന് താക്കീത് നല്കി ശാരദക്കുട്ടി
തിരുവനന്തപുരം: വിലപ്പെട്ട നാവ് പൂട്ടിവെക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പി.സി ജോർജിന് എഴുത്തുകാരി ശാരദക്കുട്ടിയുടെ താക്കീത്. തന്നെ ആക്രമിച്ച യുവാവിന്റെ നാവ് കടിച്ചെടുത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായ വീട്ടമ്മയെക്കുറിച്ച്…
Read More » - 2 August
ജീവിതത്തില്‍ തളര്‍ന്ന് പോയ സമയത്ത് അതിനെയെല്ലാം തരണം ചെയ്ത ഒരമ്മയുടെ കഥ
ജീവിതത്തില്‍ തളര്‍ന്ന് പോയ സമയത്ത് അതിനെയെല്ലാം തരണം ചെയ്ത ഒരമ്മയുടെ കഥ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. ജീവിതം പ്രതിസന്ധികൾ നിറഞ്ഞതാണ്. പലപ്പോഴും നമ്മളെ ആത്മഹത്യയുടെ വക്കോളമാണ്…
Read More »