Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -7 August
പിണറായി ചീഫ് മര്‍ഡറര്‍ ആണെന്ന് ബിജെപി നേതാവ്
ന്യൂഡല്‍ഹി: കേരളത്തില്‍ സിഎം എന്നാല്‍ ചീഫ് മര്‍ഡറര്‍ ആയി മാറിയിട്ടുണ്ടെന്നു ബിജെപി നേതാവ് ജി.വി.എല്‍ നരസിംഹ റാവു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളായ സിപിഎമ്മുകാരെ സംരക്ഷിക്കുന്ന നയമാണു കേരളാ…
Read More » - 7 August
വേഗ റാണിയായി തോറി ബോവി
ലണ്ടൻ ; വേഗ റാണിയായി തോറി ബോവി. വനിതകളുടെ നൂറു മീറ്ററിലാണ് അമേരിക്കയുടെ തോറി ബോവി കിരീടം സ്വന്തമാക്കിയത്. പുരുഷ വിഭാഗത്തിൽ ബോൾട്ടിനെ പിന്നിലാക്കി അമേരിക്കയുടെ തന്നെ…
Read More » - 7 August
പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഒ രാജഗോപാല്‍
തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഒരു വിഭാഗം പൊലീസുകാര്‍ സര്‍ക്കാരിന് വീടുപണി ചെയ്യുകയാണെന്ന് രാജഗോപാല്‍ ആരോപിച്ചു. സംസ്ഥാനത്തെ പൊലീസിനെ രാഷ്ട്രീയവല്‍ക്കരിച്ചു. പൊലീസിന് പ്രവര്‍ത്തനസ്വാതന്ത്ര്യം…
Read More » - 7 August
20 വര്‍ഷമായി മുടങ്ങാതെ മോദിക്ക് രാഖികെട്ടി സഹോദരബന്ധം കാത്ത് സൂക്ഷിച്ച് പാകിസ്ഥാനി സ്വദേശിനി
ന്യൂഡല്‍ഹി: സാഹോദര്യ ബന്ധത്തിന്റെ ഊഷ്മളത ഊട്ടിയുറപ്പിക്കുന്നതിനായി ഭാരതീയര്‍ എല്ലാവര്‍ഷവും ആഘോഷിക്കുന്ന ഉത്സവമാണ് രക്ഷാബന്ധന്. രക്ഷാബന്ധന് ദിവസം സഹോദരിമാര്‍ മധുരപലഹാരങ്ങളും, രാഖിയും, ദീപവും നിറച്ച് വച്ച താലവുമായി,…
Read More » - 7 August
അച്ഛന്റെ അടിയേറ്റ് രണ്ടു പെൺകുഞ്ഞുങ്ങൾ മരിച്ചു: കാരണം ഞെട്ടിക്കുന്നത്
ഗുഡ്ഗാവ്: ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ മദ്യലഹരിയിൽ അച്ഛൻ രണ്ടു കുഞ്ഞുങ്ങളെ അടിച്ചു കൊന്നു. ഭാര്യയുമായുള്ള തര്‍ക്കത്തിനിടെയാണ് ഇഷ്ടിക കൊണ്ടുള്ള അടിയേറ്റ് അഞ്ചും രണ്ടും വയസു പ്രായമായ പെണ്‍കുട്ടികള്‍…
Read More » - 7 August
ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവം ; ആശുപത്രിക്കെതിരെ കേസ്
കൊല്ലം ; ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവം ആശുപത്രിക്കെതിരെ പോലീസ് കേസ് എടുത്തു. കൊല്ലത്ത് റോഡപകടത്തിൽപെട്ട ഇതര സംസ്ഥാന തൊഴിലാളിയും തിരുനൽവേലി സ്വദേശിയുമായ മരുകന് (30)…
Read More » - 7 August
ജിഎസ്ടിയുടെ പ്രയോജനം ജനങ്ങളിലെത്തിക്കാതെ തടഞ്ഞുവയ്ക്കുന്നവരോട്
രാജ്യം മുഴുവന്‍ ഒരൊറ്റ നികുതി ഘടന എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി. (ചരക്ക് സേവന നികുതി) നടപ്പാക്കിയത്. ഉല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഏര്‍പ്പെടുത്തിയിരുന്ന പതിനഞ്ചോളം നികുതികള്‍ക്ക്…
Read More » - 7 August
ഇനി ബാങ്ക് ചാര്‍ജുകള്‍ പേടിക്കണ്ട; കാരണം ഇതാണ്
ജി.എസ്.ടി നിലവില്‍ വന്നതോടെ ബാങ്കിങ് ഇടപാടുകള്‍ക്ക് ചെലവേറിയിരിക്കുകയാണ്. നേരത്തെ മിനിമം ബാലന്‍സ്, പണമിടപാട്, പണം പിന്‍വലിക്കല്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് 15 ശതമാനമായിരുന്നു സേവന നികുതി. എന്നാല്‍, പുതിയ…
Read More » - 7 August
മോഡലിനെ തട്ടിക്കൊണ്ടുപോയി വില്ക്കാന് ശ്രമിച്ച യുവാവ് അറസ്റ്റില്‍
ഫോട്ടോ ഷൂട്ടിനായി എത്തിയ മോഡലിനെ മയക്കുമരുന്നു നല്കി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
Read More » - 7 August
ഒളിവില്‍ കഴിഞ്ഞ എം എല്‍ എമാര്‍ തിരിച്ചെത്തി
അഹമ്മദാബാദ്: റിസോര്‍ട്ടില്‍ ഒളിച്ച് കഴിഞ്ഞിരുന്ന 44 കോണ്‍ഗ്രസ് എം.എല്‍.എമാരും ഗുജറാത്തില്‍ തിരിച്ചെത്തി. ഇന്ന് രാവിലെ 4.30ഓടെ ഇന്‍ഡിഗോ വിമാനത്തില്‍ വന്നിറങ്ങിയ എം.എല്‍.എമാരുടെ സംഘം അഹമ്മാദാബാദിലേക്ക് തിരിച്ചു. ഇവിടെ…
Read More » - 7 August
തന്നെ എസ് എഫ് ഐ ക്കാർ മർദ്ദിച്ചതായി സ്കോളര്‍ഷിപ്പ് നേടിയ ആദിവാസി യുവാവ് ബിനേഷ് ബാലൻ
കാസർഗോഡ്: സ്കോളര്‍ഷിപ്പ് നേടി ഉപരിപഠനത്തിന് ലണ്ടനിലെത്തിയ കാസര്‍കോട് സ്വദേശിയായ ആദിവാസി യുവാവ് ബിനേഷ് ബാലൻ എസ് എഫ് ഐക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരില്‍ നിന്നും…
Read More » - 7 August
അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തി നാസ
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന പരസ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ മാസം 13നാണ് യുഎസ് സര്‍ക്കാരിന്റെ ഔദ്യോഗിക തൊഴില്സൈറ്റില് ഇതു…
Read More » - 7 August
ഓവിയയുടെ ആത്മഹത്യാശ്രമത്തിനുള്ള കാരണം പുറത്ത്
ഇപ്പോള്‍ തമിഴ് ആരാധകര്‍ക്ക് ഏറ്റവും ഇഷ്ടം ഓവിയ എന്ന മലയാളി താരത്തെയാണ്. കമല്ഹസ്സന് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന റിയാലിറ്റിഷോയിലൂടെ താരമായി മാറിയ ഓവിയ കഴിഞ്ഞ ദിവസം…
Read More » - 7 August
സൗദിയില്‍ അര ലക്ഷത്തിലധികം നിയമലംഘനം ; കര്‍ശന മുന്നറിയിപ്പുമായി അധികൃതര്‍
സൗദി : സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ അര ലക്ഷത്തിലധികം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം. കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ 52,898 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി…
Read More » - 7 August
ഡിവൈഎഫ്ഐ നേതാവിനെതിരെ താലിബാന് മോഡല്‍ ആക്രമണം
കൊച്ചി: ആലപ്പുഴ ജില്ലാ കമ്മറ്റി സിപിഎം അംഗത്തിനെതിരെ അപകീര്‍ത്തികരമായ ലഘുലേഖ പുറത്തിറക്കിയെന്ന ആരോപണം നേരിടുന്ന ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിക്കുനേരെ ആക്രമണം. ഡിവൈഎഫ്ഐയില്‍ നിന്നും രണ്ടാഴ്ച മുമ്പ് പുറത്താക്കിയ…
Read More » - 7 August
തെരഞ്ഞെടുപ്പിന് രണ്ടു വർഷം മാത്രം ശേഷിക്കെ ബിജെപിയുടെ വളര്‍ച്ച മുകളിലേക്കും കോൺഗ്രസ് തകർന്നടിയുകയും!! ചോദ്യം ചെയ്യാനാവാത്ത ശക്തികേന്ദ്രമായി മാറി കേന്ദ്ര സർക്കാർ
ന്യൂസ് സ്റ്റോറി കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കൂടുതല്‍ കരുത്താര്‍ജിച്ച് ആർക്കും ചോദ്യം ചെയ്യാനാവാത്ത ശക്തി കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന തിരിച്ചറിവിലാണ് പ്രതിപക്ഷ പാർട്ടികൾ. ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് വെങ്കയ്യ നായിഡു…
Read More » - 7 August
ട്രെയിൻ അപകടങ്ങളിൽപ്പെട്ട് മൂന്ന് വർഷത്തിനുള്ളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ;ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ന്യൂഡൽഹി ; ട്രെയിൻ അപകടങ്ങളിൽപ്പെട്ട് മൂന്ന് വർഷത്തിനുള്ളിൽ 206 ട്രെയിൻ അപകടങ്ങളിലായി 333 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു. മുൻ വർഷങ്ങളിലേതിനേക്കാൾ ഇത്…
Read More » - 7 August
മെഡിക്കല്‍ കോഴ വിവാദം നിയമസഭയില്‍ : പ്രതിപക്ഷ ബഹളത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു. സിപിഐഎമ്മും ബിജെപിയും സംസ്ഥാനത്ത് അക്രമങ്ങള്‍ അഴിച്ചുവിടുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം ബഹളം വെയ്ക്കുന്നത്. മെഡിക്കല്‍ കോഴ വിവാദം പ്രതിപക്ഷം സഭയില്‍…
Read More » - 7 August
അല്‍ജസീറ ചാനല്‍ നിരോധിക്കാന്‍ തീരുമാനം
അല്‍ജസീറ ചാനല്‍ നിരോധിക്കാന്‍ ഇസ്രയേല്‍ അധികൃതരുടെ തീരുമാനം
Read More » - 7 August
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിലേക്ക്
കാസര്‍കോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെക്കുറിച്ച് നാം പണ്ടുതൊട്ടേ ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍, ആ ചര്‍ച്ചകളിലൂടെ ആര്‍ക്കാണ് നേട്ടം കിട്ടിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദുരിതം അനുഭവിക്കുന്ന അവര്‍ വീണ്ടും സമരമുഖത്തേയ്ക്ക്…
Read More » - 7 August
മദ്യപിച്ചും മയക്കുമരുന്നടിച്ചും യുവാക്കള്‍ക്കൊപ്പം രാത്രി ജീവിതം ആഘോഷമാക്കിയ പെണ്‍കുട്ടികള്‍: പെണ്‍കുട്ടികളെ പൊലീസ് പിടികൂടി : പിടികൂടിയവരില്‍ വമ്പന്മാരുടെ മക്കള്‍
മുംബൈ: മദ്യപിച്ചും മയക്കുമരുന്നടിച്ചും യുവാക്കള്‍ക്കൊപ്പം രാത്രി ജീവിതം ആഘോഷമാക്കിയ പെണ്‍കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ പല പ്രമുഖരുടേയും മക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മുംബൈ…
Read More » - 7 August
ദിലീപിന്റെ ജയില്‍വാസം : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹതടവുകാരന്
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന് ആലുവ സബ്ജയിലില്‍ സുഖവാസം എന്ന് സഹതടവുകാരന്. പകല്‍ മുഴുവന്‍ ദിലീപ് ഉദ്യോഗസ്ഥരുടെ മുറിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ജയിലില്‍…
Read More » - 7 August
ബിജെപി വിരോധം അലങ്കാരമായി കൊണ്ടുനടക്കുന്ന ഷാനി പ്രഭാകരനോട് ജിതിൻ ജേക്കബിന് പറയാനുള്ളത്: യുപിയും കേരളവും തമ്മിലുള്ള അന്തരവും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സംഭവിച്ചതും തിരിച്ചറിയുക
ജിതിൻ ജേക്കബ് ഞങ്ങൾ മലയാളികൾക്കും ചിലതു പറയാതെ വയ്യ ഷാനി പ്രഭാകർ:- കഴിഞ്ഞ ദിവസം മലയാള മനോരോമയുടെ ചീഫ് എഡിറ്റർ ഉൾപ്പെടെയുള്ള ഉന്നതർ പങ്കെടുത്ത…
Read More » - 7 August
ദുബായില്‍ ആശുപത്രി റിസപ്ഷനിസ്റ്റാകാന്‍ എത്തിയ മലയാളി യുവതി അകപ്പെട്ടത് പെണ്‍വാണിഭ സംഘത്തില്‍ ; ഒടുവില്‍ സാഹസികമായി രക്ഷപ്പെട്ടു
ദുബായ്: അല്‍ഐനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും മലയാളി യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെയായിരുന്നു രക്ഷപ്പെടല്‍. സ്പോണ്സറില് നിന്നും പാസ്പോര്‍ട്ട് ലഭിച്ച പെണ്‍കുട്ടി തിങ്കളാഴ്ച…
Read More » - 7 August
റോഡപകടത്തിൽപ്പെട്ടയാൾക്ക് ചികിത്സ കിട്ടാതെ ദാരുണാന്ത്യം
കൊല്ലം ; റോഡപകടത്തിൽപ്പെട്ട ഇതരസംസ്ഥാനക്കാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം. കൊല്ലത്ത് റോഡപകടത്തിൽപ്പെട്ട തിരുനൽവേലി സ്വദേശി മരുകൻ(30) ആണ് മരിച്ചത്. കൂടെ ആരുമില്ലാത്തതിനാൽ സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിക്കുകയായിരുന്നു. ഏഴു…
Read More »