Latest NewsIndiaNews

സംസ്ഥാന അ​ധ്യ​ക്ഷ​നെ എതിരെ നടപടിയുമായി കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ല്‍​ഹി: സംസ്ഥാന അ​ധ്യ​ക്ഷ​നെ എതിരെ നടപടിയുമായി കോ​ണ്‍​ഗ്ര​സ്. ബി​ഹാ​ര്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷനു എതിരെയാണ് കോ​ണ്‍​ഗ്ര​സ് നടപടി സ്വീകരിച്ചത്. ഇദ്ദേഹത്തെ ബി​ഹാ​ര്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്നും പു​റ​ത്താ​ക്കി. മു​തി​ര്‍​ന്ന നേ​താ​വ് അ​ശോ​ക് ചൗ​ധ​രിക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​നാ​ര്‍​ധ​ന​ന്‍ ത്രി​വേ​ദിയാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍​ഗ്ര​സിനെ നി​ര​ന്ത​ര വി​മ​ര്‍​ശിക്കുന്ന നടപടിയാണ് അ​ശോ​ക് ചൗ​ധ​രി​യെ സ്ഥാനത്തു നിന്നും നീക്കം ചെയ്യാനുള്ള കാരണമെന്നു ജ​നാ​ര്‍​ധ​ന​ന്‍ ത്രി​വേ​ദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button