Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -2 August
ഗ്രീന്‍വാലി പൊലീസ് സീല്‍ ചെയ്യാതിരുന്നതിനു പിന്നില്‍ സിപിഎം: കെ സുരേന്ദ്രന്
തിരുവനന്തപുരം: രാജ്യത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധ പരിശീലന കേന്ദ്രമായ മഞ്ചേരിയിലെ ഗ്രീന്‍വാലി എന്‍ഐഎ കണ്ടുകെട്ടിയത് സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍…
Read More » - 2 August
വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കുറച്ച് എണ്ണക്കമ്പനികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ എണ്ണക്കമ്പനികള്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. ജൂലൈയില്‍ വില വര്‍ധിച്ചതിന് പിന്നാലെയാണ് ഓഗസ്റ്റില്‍ സിലിണ്ടറിന്റെ വില കുറയുന്നത്. എണ്ണ കമ്പനികള്‍ വാണിജ്യ…
Read More » - 2 August
ദിവസവും കഴിക്കാം വെള്ളരിക്ക; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള്‍ വെള്ളരിക്കയില്‍…
Read More » - 2 August
3D പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചുള്ള ആദ്യ കെട്ടിട നിർമാണോദ്ഘാടനം ബുധനാഴ്ച
തിരുവനന്തപുരം: നിർമാണ മേഖലയിലെ പുതിയ സാങ്കേതികവിദ്യയായ 3D പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചു സംസ്ഥാന നിർമിതി കേന്ദ്രം നിർമിക്കുന്ന ആദ്യ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കെസ്നിക്കിന്റെ പി.ടി.പി. നഗർ ക്യാംപസിൽ…
Read More » - 2 August
വികസനത്തിന് വെല്ലുവിളിയായി നില്‍ക്കുന്നവര്‍ക്കെതിരെ നടപടികളുണ്ടാകും: മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്
ലക്നൗ: ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കുമെതിരായ ബുള്‍ഡോസര്‍ നടപടിയില്‍ പ്രതികരിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുള്‍ഡോസര്‍ എന്നത് പുരോഗതിയിലേക്ക് നീങ്ങുന്ന സംസ്ഥാനത്തിന്റെ ആധുനിക ഉപകരണമായാണ് കാണാന്‍ കഴിയുകയെന്ന്…
Read More » - 1 August
കേരള സ്റ്റാർട്ടപ്പ് മിഷൻ: ആസ്ഥാന മന്ദിര ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ നവീകരിച്ച ആസ്ഥാന മന്ദിര ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ലീപ് അംഗത്വ കാർഡിന്റെ പ്രകാശനവും ചടങ്ങിൽ മുഖ്യമന്ത്രി…
Read More » - 1 August
വര്‍ഷങ്ങളായി കഴിക്കുന്നത് പാകം ചെയ്യാത്ത പഴവും പച്ചക്കറിയും,ഒടുവില്‍ 39-ാം വയസില്‍ വിടപറഞ്ഞ് ഇന്‍സ്റ്റഗ്രാം താരം
മനില: പ്രശസ്ത ഇന്‍സ്റ്റഗ്രാം താരമായ സന്ന സാംസൊണോ അന്തരിച്ചു. പാകം ചെയ്യാത്ത പഴം, പച്ചക്കറി ഭക്ഷണക്രമത്തിന്റെ പ്രചാരകയെന്ന നിലയില്‍ ശ്രദ്ധ നേടിയ റഷ്യക്കാരിയായ സന്ന സാംസൊണോ…
Read More » - 1 August
വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാം: സുവർണ്ണാവസരവുമായി കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാൻ സുവർണ്ണാവസരം. രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ആകർഷകമായ പലിശയിളവോടെ തീർപ്പാക്കാം. റവന്യൂ റിക്കവറി…
Read More » - 1 August
തിളക്കമുള്ള ചര്‍മ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍…
നമ്മുടെ ശരീരത്തിൽ പ്രായത്തിന്റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന് ചർമ്മമാണ്. പ്രായമാകുന്നതിനനുസരിച്ച് ചർമ്മത്തിന്റെ ഘടനയില്‍ മാറ്റം വരുന്നത് സ്വാഭാവികമാണ്. ഇതിന്റെ ഭാഗമായി ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴാം. പ്രായത്തെ…
Read More » - 1 August
സംഗീതം ഇസ്ലാമിക വിരുദ്ധം: സംഗീതോപകരണങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് താലിബാന്
കാബൂള്‍: സംഗീതം ഇസ്ലാമിക വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് സംഗീതോപകരണങ്ങള്‍ പിടിച്ചെടുത്ത് കൂട്ടിയിട്ട് കത്തിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം. സംഗീതം ആസ്വദിക്കുന്നത് ശരിഅത്ത് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപകരണങ്ങള്‍ നശിപ്പിച്ചത്. ഹെറാത്ത്…
Read More » - 1 August
യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് നാട്ടുകാർ, ഗേറ്റും വാതിലും പൊളിച്ച് വീട്ടിനുള്ളിൽ കയറി ആക്രമണം
ജൂലൈ 20 നാണ് സംഭവം നടന്നത്.
Read More » - 1 August
ഓപ്പറേഷൻ ഫോസ്കോസ്: 4463 റെക്കോർഡ് പരിശോധന, ലൈസൻസില്ലാത്ത 929 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നടപടി
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഫോസ്കോസ് (FOSCOS) ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകൾ നടത്തിയതായി…
Read More » - 1 August
വാഗ്ദാനങ്ങള്‍ പാലിക്കാനാകുന്നില്ല : ചെരുപ്പ് കൊണ്ട് സ്വയം മുഖത്തടിച്ച് നഗരസഭ കൗണ്‍സിലര്‍
നഗരസഭ ഉദ്യോഗസ്ഥര്‍ തന്റെ വാര്‍ഡിനോട് വിവേചനം കാണിക്കുന്നതിനാല്‍ വോട്ടര്‍മാര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാനാകുന്നില്ല
Read More » - 1 August
സ്റ്റേഷനിൽ വിളിച്ച് വനിത പോലീസുകാരിയോട് അശ്ലീലം പറഞ്ഞു: യുവാവിന് ശിക്ഷ വിധിച്ച് കോടതി
കൊച്ചി: പോലീസ് സ്റ്റേഷനിൽ വിളിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥയോട് അശ്ലീലം പറഞ്ഞ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. നാല് വർഷം തടവും പിഴയുമാണ് പ്രതിയ്ക്ക് ലഭിച്ചിരിക്കുന്ന ശിക്ഷ.…
Read More » - 1 August
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഈ കാര്യങ്ങൾ
ഇന്ന് പലരും പേടിയോടെ നോക്കികാണുന്ന രോഗമാണ് കൊളസ്ട്രോൾ. രണ്ട് തരത്തിലുള്ള കൊളസ്ട്രോളാണുള്ളത്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അമിതമായാൽ ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന്…
Read More » - 1 August
21 ലക്ഷം രൂപയുടെ തക്കാളിയുമായി കാണാതായ ലോറി ഗുജറാത്തില്‍, ലക്ഷങ്ങളുടെ തക്കാളി മറിച്ചുവിറ്റത് ഡ്രൈവര്‍
ബെംഗളൂരു: കോലാറില്‍നിന്ന് രാജസ്ഥാനിലേക്ക് 21 ലക്ഷം രൂപയുടെ തക്കാളിയുമായി പോകുന്നതിനിടെ കാണാതായ ലോറി ഗുജറാത്തിലെ അഹമ്മദാബാദിലുള്ളതായി പൊലീസിന് വിവരം ലഭിച്ചു. രാജസ്ഥാനിലെ ജയ്പൂരിലേയ്ക്ക് കര്‍ണാടകയില്‍ നിന്നും കയറ്റി…
Read More » - 1 August
മുന്തിരി നിസാരക്കാരനല്ല; അറിയം ഈ ഗുണങ്ങള്‍
മുന്തിരി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മുന്തിരിയിൽ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു, അതിനാൽ ഇത് കഴിക്കുന്നത് ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഭക്ഷണക്രമം…
Read More » - 1 August
അമൃത് ഭാരത് പദ്ധതി: 21 സ്റ്റേഷനുകൾ പുനർനിർമ്മിക്കും
ഹൈദരാബാദ്: തെലങ്കാനയിൽ അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതിയിൽ 21 സ്റ്റേഷനുകളാണ് പുനർ നിർമ്മിക്കുന്നത്. 894 കോടി രൂപയാണ് നിർമ്മാണ ചെലവ്.…
Read More » - 1 August
രാവിലെ ഉറക്കമുണര്‍ന്നയുടനെ തന്നെ ചായയോ കാപ്പിയോ കഴിക്കുന്നത് അത്ര നല്ലതല്ല, കാരണം
രാവിലെ ഉറക്കമുണര്‍ന്നയുടനെ തന്നെ ഒരു കപ്പ് ചൂട് കാപ്പിയോ ചായയോ അകത്താക്കിയ ശേഷം മാത്രം ദിവസത്തിലേക്ക് കടക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ രാവിലെ ഉറക്കമുണര്‍ന്നയുടനെ തന്നെ…
Read More » - 1 August
11 വര്‍ഷം പഴക്കമുള്ള ബന്ധം, അത് നഷ്ടമായപ്പോൾ മരിക്കുമെന്ന് തോന്നി, പിന്നാലെ മദ്യത്തിന് അടിമയായി: നടി പൂജയുടെ ജീവിതം
2014ലാണ് മനീഷ് മഖിജയുമായുള്ള വിവാഹബന്ധം പൂജ ഭട്ട് വേര്‍പ്പെടുത്തിയത്.
Read More » - 1 August
ക്രിമിനലുകള്‍ തെറ്റ് ചെയ്താല്‍ അവരെ പൂജിക്കണോ? തെറ്റ് ആര് ചെയ്താലും അവര്‍ക്ക് എതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകും
ലക്നൗ: ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കുമെതിരായ ബുള്‍ഡോസര്‍ നടപടിയില്‍ പ്രതികരിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുള്‍ഡോസര്‍ എന്നത് പുരോഗതിയിലേക്ക് നീങ്ങുന്ന സംസ്ഥാനത്തിന്റെ ആധുനിക ഉപകരണമായാണ് കാണാന്‍ കഴിയുകയെന്ന്…
Read More » - 1 August
അഞ്ച് മിനിട്ടില്‍ അല്‍ഫാം വേണം, 15മിനിട്ട് എടുക്കുമെന്ന് ജീവനക്കാർ: തുടർന്ന് മർദ്ദനം, സി ടി വി ദൃശ്യങ്ങള്‍ പുറത്ത്
ഹോട്ടലിലെ ജീവനക്കാരായ മൂന്ന് പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്
Read More » - 1 August
ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ
ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഇന്ന് ഹൃദ്രോഗം മാറി കഴിഞ്ഞു. പ്രത്യേകിച്ച് കൊവിഡ് വ്യാപനത്തിന് ശേഷം ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്നു. അനാരോഗ്യകരമായ ജീവിതശൈലി ആണ്…
Read More » - 1 August
ലിഫ്റ്റില്‍ കുടുങ്ങിയത് മൂന്ന് ദിവസം; ശ്വാസം കിട്ടാതെ പിടഞ്ഞ് യുവതിക്ക് ദാരുണാന്ത്യം
മൂന്ന് ദിവസം ലിഫ്റ്റില്‍ കുടുങ്ങിയ യുവതിക്ക് ദാരുണാന്ത്യം. ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിലാണ് സംഭവം. പോസ്റ്റ് വുമണായ ഓള്‍ഗ ലിയോണ്‍റ്റീവയാണ് മരിച്ചത്. യുവതി ലിഫ്റ്റിൽ കുടുങ്ങിയ വിവരം ആരും അറിഞ്ഞിരുന്നില്ല.…
Read More » - 1 August
ദുര്‍മന്ത്രവാദം നടത്തി, ആര്‍ത്തവ രക്തം കുടിപ്പിച്ചു, നടിയ്ക്കെതിരെയുള്ള ആരോപണങ്ങളില്‍ ഉറച്ച് മുന്കാമുകന്
എന്റെ റിലേഷന്‍ഷിപ്പിനെക്കുറിച്ച് സംസാരിച്ചതില്‍ എനിക്ക് കുറ്റബോധമില്ല
Read More »