Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -22 October
മതവിലക്കിന് പുല്ലുവില: മതരഹിത വിവാഹം ആഘോഷമാക്കി നാട്ടുകാര്‍
മലപ്പുറം•മഹല്ല് കമ്മറ്റി ഏര്‍പ്പെടുത്തിയ വിലക്കിന് പുല്ലുവില നല്കി മതരഹിത വിവാഹം ആഘോഷമാക്കി നാട്ടുകാര്‍. പെരിന്തല്‍മണ്ണ കുന്നുമ്മല്‍ യൂസഫിന്റെ മകള്‍ ജസീലയും നിലമ്ബൂര്‍ സ്വദേശി ടിസോ ടോമുമായിയിട്ടായിരുന്നു വിവാഹം.…
Read More » - 22 October
ജി.എസ്.ടിയിൽ അഴിച്ചുപണി അനിവാര്യം; കേന്ദ്ര റവന്യൂ സെക്രട്ടറി
ന്യൂഡല്‍ഹി: ചരക്കുസേവന നികുതിയില്‍ അഴിച്ചുപണി വേണമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ. ഇത് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേല്‍ പതിച്ച ബാധ്യത തീര്‍ക്കാന്‍ അനിവാര്യമാണെന്നും അദ്ദേഹം…
Read More » - 22 October
സ്പെയിന് സെമിയില്‍, എതിരാളികള്‍ മാലി
കൊച്ചി: അണ്ടര്‍ 17 ലോക കപ്പ് ഫുട്ബോളിന്റെ സെമിയിലേക്ക് സ്പെയിന് പ്രവേശിച്ചു. മൂന്നു ഗോളുകളാണ് സ്പെയിന് വിജയം നേടിയത്. ഇറാനെയാണ് ക്വാര്‍ട്ടറില്‍ സ്പെയിന് തോല്‍പ്പിച്ചത്. നവി മുംബൈയില്‍…
Read More » - 22 October
അടിസ്ഥാനസൗകര്യങ്ങളില്ലാത്ത 400 ഐടിഐകളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രാജ്യത്തെ 400 ഐടിഐകളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഐടിഐ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നേരത്തെ കേന്ദ്ര സർക്കാർ നല്‍കിയിട്ടുണ്ടെങ്കിലും അത് പാലിക്കാത്ത…
Read More » - 22 October
തീവണ്ടി അപകടം: പത്തുപേര്‍ക്ക് പരിക്കേറ്റു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തീവണ്ടി അപകടം. സംഭവത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. ലോക്കല്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്നാപുര് ജില്ലയിലെ പന്സ്കുറ ജങ്ഷന്…
Read More » - 22 October
പുതിയ അപ്ഡേറ്റുമായി സ്കൈപ്പ് ലൈറ്റ്
ഗ്രൂപ്പ് വീഡിയോ കോളിങ്ങ് ഫീച്ചറിന് ഒപ്പം ‘Ruuh’ എന്നറിയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് അധിഷ്ഠിത ചാറ്റ്ബോട്ടും സ്കൈപ്പ് ലൈറ്റ് ആപ്പിന് വേണ്ടി മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ കോളിങ്ങ് രാജ്യത്തെ…
Read More » - 22 October
ഏഷ്യ കപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി
ധാക്ക: ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യ സ്വന്തമാക്കി. ഫൈനലില്‍ മലേഷ്യയെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. 2 – 1നായിരുന്നു ഇന്ത്യയുടെ വിജയം. മന്‍പ്രീത് സിങും ലളിത്…
Read More » - 22 October
നീലക്കുറിഞ്ഞി പൂക്കുന്നത് കാണാന്‍ പോകാം : യാത്ര, താമസം, ഭക്ഷണം ഉള്‍പ്പെടെ 3 ദിവസ യാത്രയ്ക്ക് 3,890 രൂപ
തിരുവനന്തപുരം•സംസ്ഥാന സഹകരണ വകുപ്പ് സ്ഥാപനമായ ടൂര്‍ഫെഡ്, നീലക്കുറിഞ്ഞി പൂക്കുന്നത് കാണാനാഗ്രഹിക്കുന്നവര്‍ക്കായി മൂന്നാര്‍ മലനിരകളിലേക്ക് 3 ദിവസം നീളുന്ന യാത്ര കുറഞ്ഞ ചെലവില്‍ സംഘടിപ്പിക്കുന്നു. 12 വര്‍ഷത്തില്‍ ഒരിക്കല്‍…
Read More » - 22 October
അഴിമതിക്കെതിരെ വാചകമടിക്കുന്നതില്‍ ഇടത് മുന്നണി മുന്നിലാണെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: അഴിമതിക്കെതിരെ വാചകമടിക്കുന്നതില്‍ ഇടത് മുന്നണി മുന്നിലാണെങ്കിലും നടപടി സ്വീകരിക്കുന്നതില്‍ പിന്നിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കുട്ടനാട്ടിലെ ലേക്ക് റിസോര്‍ട്ടിന്റെ നിര്‍മ്മിതികളെല്ലാം അനധികൃതമാണെന്ന് വ്യക്തമായിരിക്കുകയാണ്.…
Read More » - 22 October
സഞ്ചാരികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത 12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാം
തിരുവനന്തപുരം: സഞ്ചാരികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത 12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാം. ഇതിനുള്ള അവസരം ഒരുക്കി മൂന്നാര്‍ മലനിരകളിലേക്ക് 3 ദിവസം നീളുന്ന യാത്രയക്കുള്ള സൗകര്യം…
Read More » - 22 October
പൊതുനിരത്തില്‍ മൂത്രമൊഴിച്ചയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊതുനിരത്തില്‍ മൂത്രമൊഴിച്ചയാളെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. റാസ, സെബു, മുകീം എന്നിവരാണ് അറസ്റ്റിലായത്. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്നാരോപിച്ച് സന്ദീപ് എന്നയാളെയാണ് ഇവർ…
Read More » - 22 October
രാജ്യത്ത് ഇനി ഇലക്ട്രിക് ബസുകളും
രാജ്യത്ത് ഇനി ഇലക്ട്രിക് ബസുകളും. അസം സര്‍ക്കാരാണ് പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പകരമായി പുതിയ സംവിധാനം പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. ഇതിനു വേണ്ടി രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ…
Read More » - 22 October
സമ്പദ് വ്യവസ്ഥ ശരിയായ പാതയിൽ; മോദി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടു നിരോധനത്തെയും ജി.എസ്.ടിയെയും ന്യായീകരിച്ചുകൊണ്ട് രംഗത്ത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശരിയായ പാതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല അതിന്റെ അടിത്തറ ശക്തമാണെന്നും കൂട്ടിച്ചേര്‍ത്തു.…
Read More » - 22 October
ഈ രാജ്യത്തേക്ക് പോകുന്നവര്‍ക്ക് യു.എ.ഇ എംബസിയുടെ മുന്നറിയിപ്പ്
ദുബായ്•ജപ്പാനിലേക്ക് യാത്ര ചെയ്യുന്ന യു.എ.ഇ പൗരന്മാരും താമസക്കാരും സന്ദര്‍ശനവിവരം രജിസ്റ്റര്‍ ചെയ്യണമെന്ന് ടോക്കിയോയിലെ യു.എ.ഇ എംബസി മുന്നറിയിപ്പ് നല്കി. ലാന് ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിലാണ് നടപടി. പടിഞ്ഞാറന്‍ ജപ്പാനിലും…
Read More » - 22 October
രാഹുലിനെ മോശമായി ചിത്രീകരിക്കാനുള്ള നീക്കം ഇനി വിലപ്പോവില്ല; ശശി തരൂർ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ മോശമായി ചിത്രീകരിക്കാനുള്ള ബി.ജെ.പിയുടെ നീക്കം ഇനി വിലപ്പോകില്ലെന്ന് ശശി തരൂര്‍. പി.ടി.ഐ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്ക്…
Read More » - 22 October
പശുക്കടത്ത് നിരീക്ഷിക്കാൻ സർക്കാരിന്റെ പ്രത്യേക സംഘം
ഡെറാഡൂൺ: സംസ്ഥാനത്ത് പശുക്കടത്തും കശാപ്പും നിരീക്ഷിക്കാന്‍ പ്രത്യേക സുരക്ഷാസംഘത്തെ നിയോഗിക്കാനൊരുങ്ങി 11 പൊലീസ് ഉദ്യോഗസ്ഥര്‍ വീതമടങ്ങുന്ന സംഘത്തെ ഉത്തരാഖണ്ഡ്. കുമാൺ, ഗർവാൾ മേഖലകളിലായി നിയോഗിക്കാൻ മുഖ്യമന്ത്രി ത്രിവേന്ദ്ര…
Read More » - 22 October
സി.പി.എമ്മിന് ചൈനയില്‍ നിന്നും കോടികള്‍ ലഭിക്കുന്നുവെന്ന് ആരോപണം
ന്യൂഡല്‍ഹി•സി.പി.എമ്മിന് ചൈനയില്‍ നിന്നും പ്രതിവര്‍ഷം കോടികള്‍ ധനസഹായം ലഭിക്കുന്നതായി ആരോപണം. ചൈനീസ് എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടിക്കടി ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനം സന്ദര്‍ശിക്കുന്നത് സാമ്പത്തിക ഇടപാടുകളുടെ ഭാഗമായാണെന്നും…
Read More » - 22 October
ആധാര്‍ കാര്‍ഡ് വിഷയത്തില്‍ കേന്ദ്രമന്ത്രിയുടെ സുപ്രധാന നിര്‍ദേശം
ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡ് വിഷയത്തില്‍ സുപ്രധാന നിര്‍ദേശവുമായി കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്. ആര്‍ക്കും ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ അര്‍ഹമായ അടിസ്ഥാന ആവേശ്യങ്ങള്…
Read More » - 22 October
ഭൂമിക്ക് വേണ്ട മൊത്തം ഊര്‍ജ്ജം ഒരു കാറ്റാടി നിലയത്തില്‍
ഒരു കൂട്ടം ഗവേഷകര്‍ ഭൂമിക്ക് മുഴുവന്‍വേണ്ട ഊര്‍ജ്ജം ഒരു കാറ്റാടി നിലയത്തില്‍ നിന്ന് ഉണ്ടാക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഭൂമിക്കുവേണ്ട ഊര്‍ജ്ജം കിഴക്ക് അറ്റ്ലാന്റിക്കിലെ ഒരു ആഴക്കടല്‍ കാറ്റാടിപ്പാടത്തിലൂടെ…
Read More » - 22 October
കോഹ്ലിക്കു പുതിയ റിക്കോർഡ്
മുംബൈ: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കു പുതിയ റിക്കോർഡ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് താരം പുതിയ റിക്കോർഡ് സ്വന്തമാക്കിയത്. ഈ മത്സരത്തിൽ സെഞ്ചുറി കരസ്ഥമാക്കി…
Read More » - 22 October
യുഎഇയിൽ 27000 ദിർഹവുമായി മുങ്ങിയ വീട്ടുജോലിക്കാരിയെ മണിക്കൂറുകൾക്കകം പോലീസ് എയർപോർട്ടിൽ വെച്ച് പൊക്കി
അജ്മാൻ: തൊഴിലുടമയുടെ വീട്ടിൽ നിന്നും 27000 ദിർഹവും ഐ പാഡും മോഷ്ടിച്ച് കടന്നുകളഞ്ഞ വീട്ടുജോലിക്കാരിയെ മണിക്കൂറുകൾക്കകം പോലീസ് എയർപോർട്ടിൽ വെച്ച് പിടികൂടി. പരാതി ലഭിച്ച ഉടൻ തന്നെ…
Read More » - 22 October
ആ പിഞ്ചുകുഞ്ഞിനെ അവര്‍ എന്തു ചെയ്തു? ദുരൂഹതയേറുന്നു
മൊയ്തീന് പുത്തന്‍ചിറ ടെക്സസ്•അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് റിച്ചാര്ഡ്സണ് എന്ന സ്ഥലത്തുനിന്ന് ഒക്ടോബര്‍ 7 ശനിയാഴ്ച മുതല്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന് മാത്യൂസിനെക്കുറിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും യാതൊരു…
Read More » - 22 October
ദുബായില്‍ പരസ്യമായി മര്‍ദനം നടത്തിയ വിനോദ സഞ്ചാരിയെ പോലീസ് പിടികൂടി
ദുബായ്: പരസ്യമായി മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ദുബായില്‍ വിനോദ സഞ്ചാരിയെ പോലീസ് പിടികൂടി. ബ്രിട്ടീഷ് വിനോദ സഞ്ചാരിയാണ് സംഭവത്തില്‍ പിടിയിലായത്. ഇദ്ദേഹത്തെ കോടതി മൂന്നു…
Read More » - 22 October
ഐഫോണ്‍ 8നേക്കാള്‍ മികച്ചത് പഴയ സാംസങ് ഫോണുകള്‍
ഐഫോണ്‍ 8നേക്കാള്‍ മികച്ചത് പഴയ സാംസങ് ഫോണുകള്‍. ഒരു അമേരിക്കന്‍ ടെക് മാഗസിന് ഐഫോണ്‍ 8നേക്കാള്‍ മികച്ചതാണ് പഴയ മൂന്ന് സാംസങ് ഫോണുകളെന്ന് വിലയിരുത്തിയിരിക്കുന്നത്. മുന്‍കാല ഐഫോണുകളെ…
Read More » - 22 October
ചൈനീസ് സ്ഥാനപതിക്ക് വധഭീഷണി; സുരക്ഷ വർധിപ്പിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെട്ട് ചൈന
പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതിക്ക് ഭീകരസംഘടനകളുടെ വധഭീഷണിയെത്തുടര്ന്ന് സുരക്ഷ വര്‍ധിപ്പിക്കാന്‍ പാകിസ്ഥാനോട് ചൈനയുടെ ആവശ്യം. പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതിയായ യാവോ ജിംഗിനാണ് ഈസ്റ്റ് തുര്‍കിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്റിന്റെ വധഭീഷണി…
Read More »