Latest NewsNewsGulf

സൗ​ദി രാ​ജ​കു​മാ​ര​ൻ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

റി​യാ​ദ്: ‌‌യെ​മ​ൻ അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ സൗ​ദി രാ​ജ​കു​മാ​ര​ൻ ‌മ​ൻ​സൂ​ർ ബി​ൻ മു​ക്രി​ൻ മ​രി​ച്ചു. അ​സീ​ർ പ്ര​വി​ശ്യ​യി​ലെ ഉ​പ​ഗ​വ​ർ​ണ​റാ​ണ് അ​ദ്ദേ​ഹം.

രാജകുമാരനൊപ്പം നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട കാ​ര​ണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button