Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -5 October
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ടു വീണ്ടും വിവാദം : ഹർജി കോടതിയിൽ
ഭോപ്പാല്‍: ഗാന്ധി വധം വീണ്ടും വിവാദത്തിൽ.ഗാന്ധിജിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സെ ഏത് പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗാന്ധിജിയെ വെടിവച്ചത്, എത്ര തവണ വെടിവച്ചു, രണ്ടാമതൊരു കൊലയാളി ഉണ്ടോ…
Read More » - 5 October
ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് ദിലീപ്
കൊച്ചി:ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് ദിലീപ്. നിലവില്‍ ഒരു സംഘടനയിലും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഫിയോകിന്റെ ഭാരവാഹികള്‍ക്ക് ദിലീപ് കത്ത് നല്കി. സംഘടനയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കും. പ്രസിഡന്റ്…
Read More » - 5 October
സമ്പന്നര്‍ക്ക് വീണ്ടുമൊരു നികുതി കൂടി
മുംബൈ: രാജ്യത്തെ വലിയ സമ്പന്നര്‍ക്ക് വീണ്ടുമൊരു നികുതി കൂടി ചുമത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്‍ഹെരിറ്റന്‍സ് ടാക്സ് എന്നും എസ്റ്റേറ്റ് ഡ്യൂട്ടിയെന്നും അറിയപ്പെടുന്ന ഈ നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്…
Read More » - 5 October
കട്ടപ്പയ്ക്ക് പിറന്നാൾ ! മലയാളി താരത്തിന്റെ വക ജന്മദിന കേക്ക്
ബാഹുബലിയുടെ വിജയത്തിന് ശേഷം ബാഹുബലിയായി അഭിനയിച്ച പ്രഭാസിനൊപ്പം തന്നെ ആരാധകർ നെഞ്ചിലേറ്റിയിരുന്നു സത്യരാജിന്റെ കട്ടപ്പ എന്ന കഥാപാത്രത്തെ.രാജ്യത്തിനോടുള്ള സ്നേഹവും സത്യസന്ധതയും ബാഹുബലിയോടുള്ള വാത്സല്യവും എല്ലാം സത്യരാജ് തന്റെ…
Read More » - 5 October
യു.ഡി.എഫിന്റെ ഹര്‍ത്താലിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍
തിരുവനന്തപുരം: ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിലപാട് വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ. ജയശങ്കര്‍.ഇന്ധന വിലവര്‍ധന യു.ഡി.എഫിനു മാത്രമായി വിട്ടുകൊടുക്കരുതെന്നും ഇടതു മുന്നണിയും…
Read More » - 5 October
മദ്രസ്സകളില്‍ ദേശീയഗാനം നിര്‍ബന്ധമെന്ന് ഹൈക്കോടതി
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മദ്രസ്സകളില്‍ ദേശീയഗാനം നിര്‍ബന്ധമെന്ന് അലഹബാദ് ഹൈക്കോടതി. മദ്രസകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. എല്ലാ…
Read More » - 5 October
പത്തു മണിക്കൂറോളം ജിമ്മിൽ ചിലവിട്ട് ബോളിവുഡ് സുന്ദരി
മേക്ക് ഓവർ നടത്തി ഞെട്ടിക്കുന്ന കാര്യത്തിൽ താരങ്ങളെ കടത്തിവെട്ടാൻ ആരുമില്ല.നടിമാരുടെ കാര്യത്തിൽ ഈ വക കാര്യങ്ങൾ പ്രയാസം നിറഞ്ഞതാണ്.പ്രസവത്തിന് ശേഷം ശരീര സംരക്ഷണത്തിന് ഇറങ്ങുന്നവരുടെ കാര്യം അത്രയധികം…
Read More » - 5 October
ആയിരം വര്‍ഷം പഴക്കമുളള പാത്രത്തിന് ലേലത്തില്‍ കിട്ടിയത് 247 കോടി
ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ചൈനീസ് കളിമണ്‍പാത്രം ലേലത്തില്‍ പോയത് 37.7 ദശലക്ഷം ഡോളറിന്(247 കോടി രൂപ). ആരാണ് ഇത്രയും തുക നല്കി പാത്രം സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല ചൊവ്വാഴ്ച…
Read More » - 5 October
അടിമപ്പണിയും ശാരീരിക പീഡനവും; പെൺകുട്ടി പതിനൊന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു
ന്യൂഡല്‍ഹി: അടിമപ്പണിയും ശാരീരിക പീഡനവും സഹിക്കവയ്യാതെ വീട്ടുവേലക്കാരിയായ പെൺകുട്ടി കെട്ടിടത്തിന്റെ 11 ആം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. താഴെ നിലയില്‍ താമസിക്കുന്നവര്‍ കുട്ടിയുടെ നിലവിളി…
Read More » - 5 October
പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
ബത്തേരി: വിവാഹ വീട്ടില്‍ വച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയിലാക്കുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ബത്തേരി പുത്തന്‍കുന്ന നേര്ച്ചക്കേണ്ടി സ്വദേശിയായ അഭിനോഷ് (22…
Read More » - 5 October
അമിത് ഷായുടെ ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കി
കണ്ണൂര്‍: പിണറായി വഴി കടന്നു പോകുന്ന ബിജെപിയുടെ ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തില്ല. വൈകീട്ട് യാത്രയുടെ സമാപന ചടങ്ങിലും അമിത്…
Read More » - 5 October
തെരുവുനായയുടെ ആക്രമണം : നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: വടകര താഴയടങ്ങാടിയില് തെരുവുനായയുടെ ആക്രമണം. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 24 പേര്‍ക്ക് കടിയേറ്റു. ഇവരെ വടകര ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വടകര റെയില്‍വേ സ്റ്റേഷന്…
Read More » - 5 October
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരനെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന് കാര്‍ലോ ഗെരോസയെ ഇറ്റലിയില്‍ വച്ച് ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു. കാര്‍ലോ ഗെരോസയെ ഉടന്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറും.…
Read More » - 5 October
മീസിൽസ് റൂബെല്ല വാക്സിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസ്
കോട്ടയം: കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വാക്സിനെടുത്ത കുട്ടികൾ ബോധരഹിതരായെന്നു വ്യാജ വാർത്ത സൃഷ്ടിച്ചവർക്കെതിരെ കേസെടുക്കും. കുത്തിവയ്പിനെതിരെ മറ്റു വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരേയും കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി…
Read More » - 5 October
മാവോയിസ്റ്റുകള്‍ക്കായി പുനരധിവാസ പാക്കേജ്
നിലമ്പൂര്‍ : കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണി ഗൗരവകരമെന്നും മാവോയിസ്റ്റുകള്‍ക്കായി പുനരധിവാസ പാക്കേജ് വേണമെന്നും പൊലീസ്. കരട് റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ചു. കീഴടങ്ങുന്നവര്‍ക്ക് ജോലിയും പണവും നല്‍കണമെന്ന്…
Read More » - 5 October
ഭര്‍ത്താവും മകനും മരിച്ചതിനുപിന്നാലെ വീട്ടമ്മ ജീവനൊടുക്കി
പൊയിനാച്ചി: ഭര്‍ത്താവും മകനും മരിച്ച വിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി. ചട്ടഞ്ചാല്‍ കനിയടുക്കം മുങ്ങത്ത് വീട്ടിലെ എ.കാര്‍ത്യായനി(60)യെയാണ് വീടിന്റെ അടുക്കളഭാഗത്തെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബസ്വത്ത് തട്ടിയെടുക്കാന്‍…
Read More » - 5 October
സൂപ്പർ താരത്തിന്റെ നായികയായി ഓവിയ
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തമിഴില്‍ ഏറെ ആരാധകരെ സ്വന്തമാക്കിയ മലയാളി നടി ഓവിയ കമലഹാസന്റെ നായിക ആകുന്നു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ലാണ്…
Read More » - 5 October
ആശുപത്രിയില്‍ അനസ്തേഷ്യയ്ക്ക് വിഷവാതകം ഉപയോഗിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്
വാരാണസി: വ്യാവസായികാവശ്യത്തിനുള്ള വാതകം ഉപയോഗിച്ച് അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് വാരാണസിയിലെ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ 14 രോഗികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ബനാറസ്…
Read More » - 5 October
ലാസ് വേഗാസ് വെടിവെപ്പുമായി തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് എഫ്ബിഐ
വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം ലാസ് വേഗാസില്‍ നടന്ന വെടിവെപ്പുമായി തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്നതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അറിയിച്ചു. 58…
Read More » - 5 October
ബൈക്കിൽ കറങ്ങി താരദമ്പതികൾ
താരങ്ങളുടെ കുടുംബവിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക ഉത്സാഹമാണ്.വിവാഹവും ആഘോഷങ്ങളും എന്ന് വേണ്ട അറിയുന്ന ഓരോ വാർത്തകളും അവർ ആസ്വദിക്കും.ഇപ്പോൾ കഴിഞ്ഞ ദിവസം പുറത്തുവന്ന താരദമ്പതികളുടെ ചിത്രങ്ങളാണ്…
Read More » - 5 October
യു ഡി എഫിന്റെ രാപ്പകല്‍ സമരം ഇന്ന്
തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും അവശ്യവസ്തുക്കളുടെ വില വര്‍ധനയ്ക്കുമെതിരെ യു ഡി എഫ് നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് ആരംഭിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍…
Read More » - 5 October
വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്പ്
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുഞ്ച് ജില്ലയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ പാക്കിസ്ഥാന്റെ ആക്രമണം. വ്യാഴാഴ്ച പുലർച്ചെയാണ് പാക്കിസ്ഥാൻ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. യാതൊരു…
Read More » - 5 October
വെളുക്കാൻ ക്രീം പുരട്ടിയ നൂറ്റിയറുപതോളം പേർ ചികിത്സയിൽ : ഈ ക്രീം പുരട്ടുന്നവർ ശ്രദ്ധിക്കുക
കാസർകോട് : വെളുക്കാൻ ഉള്ള ക്രീം വാങ്ങി തേച്ച നൂറിലേറെ പേർ ചികിത്സയിൽ. കാസർഗോഡ് ആണ് സംഭവം.മുഖം വെളുക്കാനുള്ള വിദേശ ക്രീം വാങ്ങി പുരട്ടിയ നൂറ്റിയറുപതോളം പേരാണു…
Read More » - 5 October
അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടാൻ നിർദേശം
മലപ്പുറം: അംഗീകാരമില്ലാത്ത സ്കൂളുകള്‍ ഉടന്‍ അടച്ചുപൂട്ടി റിപ്പോര്‍ട്ട് നല്‍കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ സ്കൂളുകള്‍ക്കും ഇത് ബാധകമാണ്. 15 ദിവസത്തിനകം നടപടി സ്വീകരിച്ച്…
Read More » - 5 October
മെക്സിക്കോ ഭൂചലനം: 15 ദിവസത്തെ തിരച്ചിലുകള്‍ക്കുശേഷം അവസാന മൃതദേഹവും കണ്ടെത്തി
മെക്സിക്കോ സിറ്റി: സെപ്റ്റംബര്‍ 19ന് മെക്സിക്കോയിലുണ്ടായ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും അവസാന മൃതദേഹവും കണ്ടെത്തി. 15 ദിവസത്തെ തിരച്ചിലുകള്ക്കുശേഷമാണ് അവസാന മൃതദേഹവും കണ്ടെത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും 69 പേരെ…
Read More »